Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കനകധാരാ യജ്ഞത്തിന്‌ ഭക്തി നിര്‍ഭരമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 12:12 am IST
inErnakulam

കാലടി: കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ അക്ഷയ തൃതിയ കനകധാരായജ്ഞത്തിന്‌ തുടക്കമായി. ഇന്നലെ രാവിലെ 7 ന്‌ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ്‌ ചടങ്ങുകള്‍ തുടങ്ങിയത്‌.

ക്ഷേത്രം തന്ത്രി കിടങ്ങാശേരി രാമന്‍ നമ്പൂതിരിപ്പാട്‌, യജ്ഞാചാര്യന്‍ ആവണപറമ്പ്‌ പ്രദീപ്‌ നമ്പൂതിരിപ്പാട്‌ , മേല്‍ശാന്തി സൂരജ്‌ നമ്പൂതിരിപ്പാട്‌ എന്നിവരുടെ നേതൃത്വത്തില്‍ കനകധാരായന്ത്രങ്ങളും, മഹാലക്ഷ്മിയുടെ പ്രാണ പ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണ്ണം, വെള്ളി, നെല്ലിക്കകളും പ്രത്യേകം തയ്യാറാക്കിയിട്ടുള്ള യജ്ഞ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ച്‌ പുണ്യാഹം, പുറ്റുമണ്‍ ശുദ്ധി, നാല്‍ പാമര കഷായ അധിവാസം തുടങ്ങിയ ശുദ്ധി ക്രിയകള്‍ നടത്തി. തുടര്‍ന്ന്‌ ഡോ.ഹോരക്കാട്‌ കൃഷ്ണന്‍ നമ്പൂതിരി കനകധാരാ സ്തോത്രത്തിന്റെ ആദ്യ ഉരു ജപിച്ചതോടെ യജ്ഞത്തിന്‌ തുടക്കമായി. ശ്രീശങ്കരന്റെ ജീവിത കാലത്തെ അനുസ്മരിപ്പിക്കും വിധം 32 ബ്രാഹ്മണ ശ്രേഷ്ഠരാണ്‌ യജ്ഞ മണ്ഡപത്തില്‍ കനകധാരാ സ്തത്രോം ജപിക്കുച്ച്‌ കഴിയുമ്പോള്‍ യജ്ഞത്തിന്‌ സമാപനമാകും. അക്ഷയ തൃതീയ ദിനമായ 13 ന്‌ രാവിലെ 9 ന്‌ സ്വര്‍ണ്ണം, വെള്ളി നെല്ലിക്കകള്‍ ലക്ഷ്മി ദേവിയുടെ വിഗ്രഹത്തില്‍ കനകാഭിഷേകം നടത്തിയ ശേഷം ഭക്തര്‍ക്ക്‌ വിതരണം ചെയ്യും.

രണ്ടാം ദിവസമായ രാവിലെ 9 നും ഉച്ചക്ക്‌ 12 നും വൈകിട്ട്‌ 7 നും ത്രികാല പൂജയായി ലക്ഷ്മി നാരായണ പൂജ നടത്തും.യജ്ഞ ദിവസങ്ങളില്‍ ക്ഷേത്ര നമസ്കാര മണ്ഡപത്തില്‍ ദിവസേന ഋഗ്വേദമുറജപം നടത്തുന്നുണ്ട്‌. ശങ്കരജയന്തി ദിനമായ 15 ന്‌ യജ്ഞം സമാപിക്കും. വൈകിട്ട്‌ പൂര്‍ണ്ണാ നദിയില്‍ ലക്ഷ്മീ നാരായണ വിഗ്രഹങ്ങള്‍ അഭിഷേകം നടത്തും. തുടര്‍ന്ന്‌ ശ്രീശങ്കരന്റെ ജീവിത കാലത്തെ അനുസ്മരിപ്പിക്കും വിധം 32 അമ്മമാരെ തെരഞ്ഞെടുത്ത്‌ ഫലമൂലാദികളും വസ്ത്രങ്ങളും നല്‍കി മാതൃപഞ്ചകം ചൊല്ലി ആദരിക്കുന്ന ചടങ്ങും നടത്തും. കഴിഞ്ഞ എട്ടു വര്‍ഷമായി ഈ ക്ഷേത്രത്തില്‍ കനകധാരായജ്ഞം മുടങ്ങാതെ നടത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.