Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അടുത്ത മൂന്നാഴ്ചകളിലും സംസ്ഥാന വ്യാപകമായി ഡ്രൈ ഡേ: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2013, 12:09 am IST
in Ernakulam

കൊച്ചി: വരുന്ന മൂന്നാഴ്ചകളിലും സംസ്ഥാന വ്യാപകമായി ഡ്രൈ ഡേ ആചരിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. ഈ മാസം 12, 19, 26 തിയതികളിലാണ്‌ ഡ്രൈ ഡേ ആചരിക്കുക. മഴക്കാല പൂര്‍വ രോഗങ്ങളുടെ മുന്‍കരുതലുമായി ബന്ധപ്പെട്ട്‌ എറണാകുളം ജനറല്‍ ആശുപത്രയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയാരുന്നു മന്ത്രി.

ഡ്രൈ ഡേ ആചരണത്തില്‍ വാര്‍ഡ്തല ശുചിത്വ സമിതികള്‍, റസിഡന്‍സ്‌ അസോസിയേഷനുകള്‍, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരും പങ്കെടുക്കണമെന്ന്‌ മന്ത്രി അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷം പകര്‍ച്ച വ്യാധി പിടിപെട്ട പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന്‌ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക്‌ മന്ത്രി നിര്‍ദേശം നല്‍കിയിട്ടു്‌. മഴക്കാല പൂര്‍വ രോഗങ്ങളുടെ വിലയിരുത്തലിനായി തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരണമെന്ന്‌ നിര്‍ദേശം നല്‍കിയിട്ടു്‌. അതിനു ശേഷം വാര്‍ഡ്‌ ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ യോഗം ചേരും. ഓരോ വാര്‍ഡിനും 25,000 രൂപ അനുവദിച്ചിട്ടുണ്ട്‌. ഇതിനു ശേഷം ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരണമെന്നും മന്ത്രി കളക്ടര്‍ക്ക്‌ നിര്‍ദേശം നല്‍കി.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തു പ്രസിഡന്റുമാരുടേയും യോഗം ഈ മാസം 10 ന്‌ ചേരുമെന്ന്‌ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദേസ്‌ കുന്നപ്പിള്ളി യോഗത്തില്‍ അറിയിച്ചു. രോഗങ്ങള്‍ പടര്‍ന്ന്‌ പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുടിവെള്ള വിതരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന്‌ മന്ത്രി ഓര്‍മിപ്പിച്ചു. മലിന ജലം വിതരണം ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കണം. ജലലഭ്യത കുറവുള്ളയിടങ്ങളില്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത്‌ ജല ദൗര്‍ലഭ്യമുള്ള പ്രദേശങ്ങള്‍ ലിസ്റ്റ്‌ ചെയ്ത്‌ ജലവകുപ്പിനേയും സര്‍ക്കാരിനേയും അറിയിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക്‌ മന്ത്രി നിര്‍ദേശം നല്‍കി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലയിലെ സ്ഥിതി വിവരങ്ങളും എല്ല ആഴ്ചകളിലും സര്‍ക്കാരിലേക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും മന്ത്രി ശിവകുമാര്‍ അറിയിച്ചു.

ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, ആരോഗ്യ വകുപ്പ്‌ അഡീ.ഡയറക്ടര്‍ എ.എസ്‌.പ്രദീപ്‌ കുമാര്‍, ആയുര്‍വേദ വിഭാഗം ഡയറക്ടര്‍ ഡോ.അനിത ജേക്കബ്‌, ഹോമിയോ വിഭാഗം ഡയറക്ടര്‍ ഡോ.കെ.ജമുന, സംസ്ഥാന ലെപ്രസി ഓഫീസര്‍ ഡോ.ശ്രീലത, ആയുഷ്‌ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.ജി.എസ്‌.ബാലചന്ദ്രന്‍ നായര്‍, എന്‍.ആര്‍.എച്ച്‌.എം. സംസ്ഥാന എച്ച്‌.ആര്‍ മാനേജര്‍ ഹരികൃഷ്ണന്‍, മന്ത്രിയുടെ പ്രസ്‌ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കുന്നത്ത്‌, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ഹസീന മുഹമ്മദ്‌, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.എസ്‌.അമൃതകുമാരി, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം)ഡോ.എന്‍.അംബിക, ഗവ:ആയുര്‍വേദ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.പി.കെ.ഉമ, എന്‍.ആര്‍.എച്ച്‌.എം ജില്ല പ്രോഗ്രാം മാനേജര്‍ കെ.വി. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.