Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂരില്‍ വരള്‍ച്ച രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 10:06 pm IST
in Kollam

ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കില്‍ വരള്‍ച്ച കടുംരൂക്ഷതയിലേക്ക്‌. കൃഷിയിടങ്ങളില്‍ ലക്ഷക്കണക്കിന്‌ രൂപയുടെ നാശനഷ്ടം. കുടിവെളളത്തിനായി ജനം നെട്ടോട്ടമോടുകയാണ്‌. കെഐപി വലതുകര കനാല്‍ തുറന്നിട്ട്‌ ദിവസം കഴിഞ്ഞിട്ടും കുന്നത്തൂരില്‍ വെള്ളമെത്തിയിട്ടില്ല.

കഴിഞ്ഞ നാലിനാണ്‌ കെഐപിയുടെ വലതുകര കനാല്‍ തുറന്നുവിട്ടത്‌. മെയിന്‍ കനാലില്‍ നിന്നും ഏഴംകുളത്തു തിരിയുന്ന ശാസ്താംകോട്ട സബ്കനാലില്‍ കഴിഞ്ഞദിവസം വെള്ളമെത്തിയതായാണ്‌ അറിയുന്നത്‌. എന്നാല്‍ നീരൊഴുക്ക്‌ പലയിടത്തും തടഞ്ഞനിലയിലാണ്‌. കാട്കയറിയും ചപ്പ്ചവറുകള്‍ ഇട്ടും കനാലുകള്‍ പലയിടത്തും അടഞ്ഞു കിടക്കുന്നതിനാല്‍ നീരൊഴുക്ക്‌ നാമമാത്രമായാണ്‌ നടക്കുന്നത്‌. രൂക്ഷമായ വരള്‍ച്ച നേരിടുന്ന കുന്നത്തൂരില്‍ കനാല്‍ജലമെത്തുന്ന കാര്യം ഇങ്ങനെയാണെങ്കില്‍ സംശയമാണെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഏഴംകുളത്തു നിന്നും ശാസ്താംകോട്ടയ്‌ക്കുള്ള പ്രധാന കനാലിന്‌ 23 സബ്കനാലുകളാണുള്ളത്‌. ഇവയിലൂടെ എല്ലാം വെള്ളം ഒഴുകിയെങ്കില്‍ മാത്രമേ കുന്നത്തൂരിലെ കൊടുംവരള്‍ച്ചയ്‌ക്ക്‌ തെല്ലെങ്കിലും പരിഹാരമാകു. കനാല്‍ പലയിടത്തും വൃത്തിഹീനമായി കിടക്കുന്നതിനാല്‍ സമൃദ്ധമായ നീരൊഴുക്കിന്‌ സാധ്യത കുറവാണ്‌.

തൊഴിലുറപ്പ്‌ സംഘങ്ങള്‍ പലയിടത്തും കനാല്‍ വൃത്തിയാക്കിയിട്ടുണ്ടെങ്കിലും പൂര്‍ണമല്ല. ശൂരനാട്‌ തെക്ക്‌ പഞ്ചായത്തിലെ 3-10 വാര്‍ഡുകളിലെ കനാലുകളിലെ മാലിന്യക്കൂമ്പാരങ്ങള്‍ ഇനിയും വൃത്തിയാക്കിയിട്ടില്ല. ശാസ്താംകോട്ട പടിഞ്ഞാറ്‌, പള്ളിശ്ശേരിക്കല്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖല ഇവിടെയൊന്നും കനാലുകളില്‍ നീരൊഴുക്കിന്‌ കഴിയാത്ത നിലയില്‍ മാലിന്യം നിറഞ്ഞു കിടക്കുകയാണ്‌.

കുന്നത്തൂര്‍ താലൂക്കിലെ 800ല്‍ അധികം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി അന്യരെ ആശ്രയിക്കുന്നതായാണ്‌ റവന്യൂ അധികൃതരുടെ റിപ്പോര്‍ട്ട്‌. പലയിടത്തും വെള്ളം പണംകൊടുത്ത്‌ വാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്‌. മുതുപിലാക്കാട്‌ പ്രദേശത്ത്‌ പെട്ടിഓട്ടോയില്‍ ഒരു കുടംവെള്ളത്തിന്‌ 25 രൂപ വരെ വീട്ടുകാര്‍ നല്‍കുന്നുണ്ട്‌. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം സംഘങ്ങള്‍ മുതുപിലാക്കാട്‌, പോരുവഴി പ്രദേശങ്ങളിലുണ്ട്‌. ശൂരനാട്‌ വടക്ക്‌ പഞ്ചായത്തിലെ ആനയടി, കോട്ടപ്പുറം പ്രദേശങ്ങളിലും 50 രൂപ വരെ ഒരുകുടം വെള്ളത്തിന്‌ വിലകൊടുത്താണ്‌ വാങ്ങുന്നത്‌.

താലൂക്കിലെ ഹെക്ടര്‍ കണക്കിന്‌ വാഴകൃഷി നശിച്ചു. കുലയായ ഏത്തവാഴകള്‍ വരള്‍ച്ച കാരണം ഒടിഞ്ഞുവീഴാന്‍ തുടങ്ങി.

തുടക്കത്തില്‍ ചിലര്‍ വാഴക്ക്‌ മോട്ടോര്‍ ഉപയോഗിച്ച്‌ വെള്ളമടിച്ചിരുന്നെങ്കിലും ജലക്ഷാമവും സാമ്പത്തിക ചിലവും കാരണം അതും ഉപേക്ഷിച്ച്‌ നിരാശരായി കഴിയുകയാണ്‌. സര്‍ക്കാരിന്റെ അടിയന്തിര ദുരിതാശ്വാസ നടപടിയുണ്ടായില്ലെങ്കില്‍ കര്‍ഷകരുടെ കൂട്ടആത്മഹത്യക്ക്‌ വരെ വരള്‍ച്ച വഴിവെക്കുമെന്ന്‌ ഏലാ വികസനസമിതി ഭാരവാഹികള്‍ മുന്നറിയിപ്പ്‌ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.