Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 09:42 pm IST
in Kollam

കൊല്ലം: വിപണിയില്‍ അഞ്ചുലക്ഷം രൂപ വിലവരുന്നതുമായ പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ കൊല്ലം ഈസ്റ്റ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കൊല്ലം ഡീസന്റ്‌ ജംഗ്ഷനില്‍ രാധാനിവാസില്‍ പ്രദീപ്കുമാര്‍(24) എന്നയാളാണ്‌ അറസ്റ്റിലായത്‌. ലോക ക്യാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന്‌ അനുബന്ധമായി കൊല്ലം സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്‌ കുമാര്‍ ബെഹ്‌റ നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടിക്കുവാന്‍ വേണ്ടി നിയോഗിച്ച സ്ക്വാഡാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌.

സംസ്ഥാനത്ത്‌ നിരോധിച്ചിട്ടുള്ളതും, വായിലെ ക്യാന്‍സറിന്‌ പ്രധാന കാരണമായതുമാണ്‌ പിടിച്ചെടുക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍.

തമിഴ്‌നാട്ടില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക്‌ ലഭിക്കുന്ന ഉദ്ദേശം 25,000 ഓളം പാന്‍പരാഗ്‌, ശംഭു, ചൈനി ഖൈനി, ഗണേഷ്‌, ഇനത്തിലുള്ള പാക്കറ്റുകള്‍ വന്‍തോതില്‍ ശേഖരിച്ച്‌ സുരക്ഷിതമായി പാക്കറ്റുകളിലാക്കി പലവൃഞ്ജന സാധനങ്ങളുടെയും, പച്ചക്കറി സാധനങ്ങളുടെയും കൂടെ കയറ്റി ട്രെയിന്‍ മാര്‍ഗവും, ചരക്ക്‌ ലോറി മുഖാന്തിരവും കൊല്ലത്ത്‌ എത്തിച്ച്‌ ജില്ലയില്‍ കടയ്‌ക്കല്‍ മുതല്‍ കരുനാഗപ്പള്ളി വരെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക്‌ അഞ്ചു മുതല്‍ 10 വരെ മടങ്ങ്‌ അധികം വിലയ്‌ക്ക്‌ നല്‍കുകയും, ചെറുകിട കച്ചവടക്കാര്‍ ആവശ്യക്കാര്‍ക്ക്‌ 10ഉം 15 മടങ്ങ്‌ അധിക വിലയ്‌ക്ക്‌ നല്‍കുകയാണ്‌ പതിവ്‌.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊല്ലം അസി. കമ്മീഷണര്‍, ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷനിലെ ജനമൈത്രി പോലീസും, ക്രൈം സ്ക്വാഡും, ചെറുകിട കച്ചവടക്കാരെ നിരന്തരമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ പാന്‍ മസാല കച്ചവടം ചെയ്തു വന്നിരുന്ന രണ്ടുപേരെ അറസ്റ്റ്‌ ചെയ്യുകയും, തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊല്ലം ജില്ലയിലെ മൊത്തവിതരണക്കാരനായ പ്രദീപ്കുമാറിനെ അറസ്റ്റ്‌ ചെയ്തത്‌. പ്രതിയുടെ ചാമക്കട വലിയകട മാര്‍ക്കറ്റിലുള്ള ഗോഡൗണില്‍ നിന്നാണ്‌ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ്‌ പിടിച്ചെടുത്തത്‌.

കൊല്ലം ഈസ്റ്റ്‌ പോലീസ്‌ സബ്‌ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ജോസ്പ്രകാശ്‌, സിവില്‍ പോലീസ്‌ ഓഫിസര്‍മാരായ അനന്‍ ബാബു, ഹരിലാല്‍, സജിത്‌, സുനില്‍ എന്നിവരടങ്ങിയ സംഘമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. പ്രതി പാന്‍മസാല വിതരണം ചെയ്തിട്ടുള്ള ജില്ലയിലെ എല്ലാ കടകളിലും പോലീസ്‌ റെയിഡ്‌ നടന്നുവരികയാണ്‌. വരുംദിവസങ്ങളിലും റെയ്ഡ്‌ തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.