Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി; കേന്ദ്രം ഉടമ ഒളിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2013, 10:08 pm IST
inKollam

പുനലൂര്‍: കൊല്ലം ജില്ലയിലെ കടയ്‌ക്കലില്‍ ഇന്നലെ ഉച്ചയോടെ പോലീസ്‌ നടത്തിയ റെയ്ഡില്‍ പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും ഉഗ്രശേഷിയുള്ള അഞ്ഞൂറുകിലോ സ്ഫോടകവസ്തുക്കള്‍ പിടികൂടി.

ജില്ലയിലെ തന്നെ പത്തനാപുരം മാലൂരില്‍ പടക്കനിര്‍മ്മാണ കേന്ദ്രത്തിന്‌ തീപിടിച്ച്‌ മൂന്നുപേര്‍ മരിച്ചതിനെത്തുടര്‍ന്ന്‌ പടക്കനിര്‍മാതാക്കളെല്ലാം താല്‍ക്കാലികമായി എങ്കിലും നിര്‍മ്മാണം കുറച്ചുവച്ചപ്പോഴും ഓടിനടന്ന്‌ വെടിക്കെട്ട്‌ നടത്തിവന്ന കോട്ടുക്കല്‍ ദേവദാസിന്റെ അനധികൃത പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നുമാണ്‌ ഉഗ്രശേഷിയുള്ള പടക്കനിര്‍മ്മാണ സാമഗ്രികളും മരുന്നും കണ്ടെത്തിയത്‌. മലനട വെടിക്കെട്ട്‌ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട ആളാണ്‌ കോട്ടുക്കല്‍ ദേവദാസ്‌. ഇതിനെത്തുടര്‍ന്ന്‌ ദേവദാസിന്റെ നിര്‍മ്മാണ ലൈസന്‍സ്‌ നഷ്ടപ്പെട്ടിരുന്നു. ഏറെനാളായി ലൈസന്‍സ്‌ വീണ്ടെടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ചെറിയ രീതിയില്‍ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സ്‌ സമ്പാദിച്ചിരുന്നു. എന്നാല്‍ ദേവദാസിന്റെ മകന്‍ മണികണ്ഠന്‍ കടയ്‌ക്കലില്‍ ആറ്റിറമ്പത്ത്‌ നടത്തിവന്ന അനധികൃത നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ്‌ വന്‍ സ്ഫോടകശേഖരം പിടികൂടിയത്‌.

അടുത്ത ദിവസങ്ങളിലായി നടത്തേണ്ടിയിരുന്ന വെടിക്കെട്ടുകളുടെ ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നെയ്യാറ്റിന്‍കര കോട്ടുക്കല്‍ നിവാസികളായ മൂന്നു തൊഴിലാളികളേയും പോലീസ്‌ അറസ്റ്റു ചെയ്തിട്ടുണ്ട്‌. ലൈസന്‍സ്‌ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ പോലീസ്‌ ഉദ്യോഗസ്ഥരുമായി ഉള്ള അസ്വാരസ്യങ്ങളാണ്‌ ഇപ്പോള്‍ സ്ഫോടകശേഖരം പിടികൂടാന്‍ ഇടയാക്കിയതെന്നും പറയപ്പെടുന്നുണ്ട്‌. പടക്കനിര്‍മ്മാതാക്കളില്‍ നിന്നും മാസപ്പടി പറ്റുന്ന പോലീസ്‌ പലപ്പോഴും കണ്ണടയ്‌ക്കുമ്പോള്‍ അനുമതിയുള്ളതിലും ഏറെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതാണ്‌ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്‌. ജില്ലയില്‍ അംഗീകൃത ലൈസന്‍സികള്‍ അഞ്ചെണ്ണം മാത്രമാണുള്ളതെങ്കിലും അനധികൃതമായി പടക്കനിര്‍മ്മാണം നടത്തുകയും വെടിക്കെട്ട്‌ നടത്തുകയും ചെയ്യുന്നവര്‍ ഏറെയാണ്‌. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ കാശിനു മുന്നില്‍ മുട്ടുമടക്കുമ്പോള്‍ ജില്ലയില്‍ ഇനിയും വെടിക്കെട്ട്‌ അപകടങ്ങളേറും.
ലൈസന്‍സികള്‍ നിബന്ധന പാലിക്കാത്തതും അപകടത്തിന്റെ തോത്‌ വര്‍ധിപ്പിക്കുകയാണ്‌. ഇത്തരം നിര്‍മ്മാണ കേന്ദ്രങ്ങളില്‍ മാസത്തില്‍ ഒരിക്കലെങ്കിലും പരിശോധന നടത്തണമെന്നിരിക്കെ മാസപ്പടി വാങ്ങി അപകടം നടക്കുമ്പോള്‍ മാത്രം പേരിന്‌ പ്രഹസന റെയ്ഡ്‌ നടത്തി പോകുന്ന രീതിയാണ്‌ അധികൃതര്‍ പുലര്‍ത്തുന്നത്‌.

ഒരുലൈസന്‍സിയുടെ കീഴില്‍ 500 കിലോ വെടിമരുന്ന്‌ സൂക്ഷിക്കാനാണ്‌ അനുമതി. എന്നാല്‍ അടുത്ത മൂന്നുമാസങ്ങള്‍ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഉത്സവകാലമാണ്‌ എന്നതിനാല്‍ ഇത്തരക്കാര്‍ക്ക്‌ ചാകരയാണ്‌. അനുവദിച്ചതിലും എത്രയോഅധികം വെടിക്കോപ്പുകളാണ്‌ ഇവര്‍ കൈവശം വച്ചിരിക്കുന്നത്‌ എന്നത്‌ സ്ഫോടനം നടന്നുകഴിഞ്ഞു മാത്രമെ പുറംലോകം അറിയുകയുള്ളു എന്നതാണ്‌ സത്യമെന്നിരിക്കെ കര്‍ശന നിയന്ത്രണങ്ങളും അന്വേഷണങ്ങളും മാത്രമാണ്‌ ഈ വിഷയത്തിന്റെ ശാശ്വത പരിഹാരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.