Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎസ്‌ആര്‍ടിസി ബസ്‌ അയ്യപ്പന്മാരുടെ വാഹനത്തിലിടിച്ചു; 20 പേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2013, 10:14 pm IST
in Kollam

പുനലൂര്‍: പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ വെട്ടിത്തിട്ട പെട്രോള്‍ പമ്പിനു സമീപം കെഎസ്‌ആര്‍ടിസി ബസും കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടെമ്പോട്രാക്സും കൂട്ടിയിടിച്ച്‌ ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റു.

മൈസൂര്‍ നീലവാഡി സ്വദേശികളായ സുരേഷ്‌(44), ടെമ്പോ ട്രാക്സിന്റെ ഡ്രൈവര്‍ വരദരാജ്‌(50) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും മഹേഷ്‌ (40), ലേഗേഷ്‌(45), പാണ്ഡുരയ്യ(65), മഞ്ജുനാഥ്‌(23), സുദീപ്‌(10), പ്രതാപ്‌(13), രാജേഷ്‌ (35), രവിന്ദ്രന്‍(50), പുന്നുരയ്യ(58), അശ്വിന്‍(10), ദേവരാജ്‌(30) എന്നിവരെ പുനലൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കെഎസ്‌ആര്‍ടിസി യാത്രക്കാരായ വെള്ളിമല മഹീസാ മന്‍സിലില്‍ മുഹമ്മദ്‌ ഹനീഫ(57), പുതുവല്‍ പട്ടാറ കിഴക്കതില്‍ ശശികല(41), മകള്‍ സോണിയ(20) എന്നിവര്‍ക്കും പരിക്കുണ്ട്‌. ശബരിമല തീര്‍ത്ഥാടകരായ ഡ്രൈവര്‍ വരദരാജിന്റെയും സുരേഷിന്റെയും പരിക്ക്‌ ഗുരുതരമാണ്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 11.30ഓടെയായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയ സംഘമാണ്‌ അപകടത്തില്‍പെട്ടത്‌. പുനലൂരില്‍ നിന്ന്‌ കായംകുളത്തേക്ക്‌ പോയ കെഎസ്‌ആര്‍ടിസി ബസുമായാണ്‌ ടെമ്പോട്രാക്സ്‌ കൂട്ടിയിടിച്ചത്‌. പെട്രോള്‍ പമ്പിന്‌ സമീപമുള്ള വളവിലാണ്‌ അപകടമുണ്ടായത്‌. അപകടത്തെ തുടര്‍ന്ന്‌ ടെമ്പോട്രാക്സ്‌ റോഡിലെ കട്ടിംഗില്‍ ഇടിച്ചു നിന്നത്‌ വലിയ അപകടം ഒഴിവാക്കി. കഴിഞ്ഞ എട്ടിനാണ്‌ കര്‍ണാടകയില്‍ നിന്നുള്ള സംഘം ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടത്‌. 14 പേരടങ്ങുന്ന സംഘമാണ്‌ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നത്‌. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തെത്തുടര്‍ന്നാണ്‌ വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്‌.

ടെമ്പോ ട്രാക്സിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ്‌ യാത്രക്കാരെ നാട്ടുകാര്‍ രക്ഷിച്ചത്‌. ബസ്‌ യാത്രക്കാര്‍ക്ക്‌ നിസാര പരിക്കുകളാണുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

പുതിയ വാര്‍ത്തകള്‍

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.