Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോളറ ഉയര്‍ത്തുന്ന ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2012, 09:44 pm IST
in Vicharam

തലസ്ഥാന നഗരിയില്‍ കോളറാ ബാധിതരെ കണ്ടെത്തി എന്ന വാര്‍ത്ത ആരോഗ്യവളര്‍ച്ചയില്‍ അഭിമാനിച്ചിരുന്ന കേരളത്തെ യഥാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്‌. ഇത്‌ അടിവരയിടുന്നത്‌ അഭ്യസ്ത കേരളത്തിന്റെ ആരോഗ്യനിരക്ഷരത മാത്രമല്ല, ചികിത്സാരംഗത്തെ കാര്യക്ഷമതയില്ലായ്‌മയും ജനങ്ങളുടെ അസ്തമിച്ച ശുചിത്വബോധവും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ ആരോഗ്യരംഗത്ത്‌ പ്രകടിപ്പിക്കുന്ന അനാസ്ഥയുമാണ്‌. കോളറാ ബാധിത പ്രദേശങ്ങളില്‍ ലഭിച്ചിരുന്ന കുടിവെള്ളത്തില്‍ പുഴുക്കള്‍പോലും കണ്ടെത്തപ്പെട്ടിരുന്നു. കോളറ മാത്രമല്ല, സംസ്ഥാനത്തുനിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന മന്ത്‌, മലേറിയ, ടൈഫോയ്ഡ്‌ മുതലായവയും നൂതന ശ്രേണിയിലുള്ള ഡെങ്കിപ്പനി, പന്നിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം മുതലായവയും കേരളത്തില്‍ ഇന്ന്‌ വ്യാപകമാണ്‌.
വിഴിഞ്ഞത്തെ മത്സ്യബന്ധന തൊഴിലാളി മേഖലയിലെ ഒരു പിഞ്ചുകുഞ്ഞടക്കം അഞ്ചുപേരിലാണ്‌ കോളറയുടെ ലക്ഷണങ്ങള്‍ കണ്ടത്‌. കോളറാ ബാധ തിരുവനന്തപുരം ജില്ലയില്‍ മാത്രമല്ല മാസങ്ങള്‍ക്ക്‌ മുന്‍പ്‌ വയനാട്ടിലെ ആദിവാസി ഊരുകളിലും കോളറ പടര്‍ന്നുപിടിക്കുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. ആലപ്പുഴയിലും കോട്ടയത്തും രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. കോട്ടയം ആലപ്പുഴ നഗരങ്ങള്‍, പ്രത്യേകിച്ച്‌ മെഡിക്കല്‍ കോളേജ്‌ പരിസരം മലിനീകരണത്തിന്റെ മകുടോദാഹരണമാണല്ലൊ.

കേരളം ഈ വിധം രോഗഗ്രസ്തമാകുമ്പോഴും ആരോഗ്യരംഗം ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍ പോലും പെടുന്നില്ല എന്ന വസ്തുത വെളിപ്പെടുന്നത്‌ വിളപ്പില്‍ ശാലയിലും തൃശ്ശൂരിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലും ഇന്നും നിര്‍ബാധം മാലിന്യം തള്ളപ്പെടുന്നു എന്ന വസ്തുതയാണ്‌. മാലിന്യം തന്നെയാണ്‌ കുടിവെള്ള മലിനീകരണം സൃഷ്ടിച്ച്‌ വിവിധതരം രോഗങ്ങള്‍ക്ക്‌ വഴിതുറക്കുന്നത്‌. കേരളത്തില്‍ ഇന്ന്‌ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെ ആശുപത്രികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അവയില്‍ രോഗികള്‍ക്ക്‌ ക്ഷാമം വരാതെയിരിക്കുവാനുള്ള ആസൂത്രിത നീക്കമാണോ ഈ ആരോഗ്യ രംഗത്തെ അലംഭാവം എന്ന സംശയംപോലും ഉയര്‍ത്തുന്നതാണ്‌ ഇതെല്ലാം. ലോകപ്രശംസ പിടിച്ചുപറ്റിയിരുന്ന ആരോഗ്യ കേരളം ഇന്ന്‌ അനാരോഗ്യ കേരള മോഡല്‍ ആണ്‌ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നത്‌. മലീമസമാകുന്ന കേരളാന്തരീക്ഷം പോലും ദുര്‍ഗന്ധ പൂരിതമാണ്‌. ഇവിടത്തെ കാറ്റിലെ സുഗന്ധം എന്നോ അപ്രത്യക്ഷമായിക്കഴിഞ്ഞു. കേരളമൊട്ടാകെ കടയടപ്പ്‌ സമരം ശക്തമായ ദിവസം ബിവറേജസ്‌ ഔട്ട്ലെറ്റുകള്‍ ഇന്ന്‌ പ്രവര്‍ത്തിച്ച്‌ ജനസേവനം നടത്തുമ്പോള്‍ ഇവിടെ കാറ്റിന്‌ മദ്യഗന്ധം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.