Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സായുധ ഇടപെടല്‍ അവസാന നടപടി – ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2012, 04:37 pm IST
inWorld

ന്യൂദല്‍ഹി: എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടാല്‍ മാത്രമേ സായുധ ഇടപെടലിനെക്കറിച്ച്‌ ചിന്തിക്കുകയുള്ളൂവെന്ന്‌ ഇന്ത്യ. സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ അവസാന മാര്‍ഗമെന്ന നിലയില്‍ മാത്രമേ സായുധഇടപെടല്‍ നടത്തുകയുള്ളുവെന്ന്‌ ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗം ഹര്‍ദീപ്‌ സിംഗ്‌ പുരി പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ അനൗദ്യോഗിക ചര്‍ച്ചയിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

സെക്രട്ടറി ജനറലിന്റെ റെസ്‌പോണ്‍സിബിലിറ്റി ടു പ്രൊട്ടെക്ട്‌(ആര്‍2പി) എന്ന റിപ്പോര്‍ട്ടിനോട്‌ പ്രതികരിക്കുകയായിരുന്നു ഹര്‍ദീപ് സിംഗ്. ആര്‍ 2 പി എന്ന ആശയം ഇന്ത്യ നേരത്തെ ആരംഭിച്ചതാണ്‌. അന്താരാഷ്‌ട്ര സമൂഹവുമായുള്ള ചര്‍ച്ച പരാജയപ്പെടുന്ന പക്ഷം ഐക്യരാഷ്‌ട്രസഭയുടെ കീഴില്‍ നിന്നുകൊണ്ട്‌ ശരിയായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടി സത്യസന്ധമായും ഗൗരവപരമായും പരശ്രമിക്കുമെന്നും പുരി പറഞ്ഞു. എന്നാല്‍ എല്ലാ ചര്‍ച്ചയും പരാജയപ്പെടുന്ന പക്ഷം അവസാന മാര്‍ഗമെന്ന നിലയിലെ സായുധ ഇടപെടലിനെക്കുറിച്ച്‌ ഇന്ത്യ ചിന്തിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷം നിറഞ്ഞ സ്ഥിതിവിശേഷം എപ്പോഴെങ്കിലും ഉണ്ടായാല്‍ അതിനനിവാര്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്രസമൂഹത്തില്‍ ആര്‍2 പി എന്ന ആശയം വളരെ വലുതാണ്‌. എന്നാല്‍ എല്ലായിപ്പോഴും ഈ ആശയം ഉപയോഗിക്കാന്‍ സാധിക്കില്ല. മനുഷ്യാവകാശവും മനുഷ്യാവകാശ നിയമവും ലംഘിക്കുന്ന പക്ഷം ഈ ആശയം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകുറ്റങ്ങള്‍, കലാപങ്ങള്‍, സംഘര്‍ഷങ്ങള്‍, മനുഷ്യന്‌ നേരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ ഈ ആശയം പ്രാവര്‍ത്തികമാതില്ലെന്നും പുരി ഐക്യരാഷ്‌ട്രസഭയെ അറിയിച്ചു.

രാജ്യത്തെ സംരക്ഷിക്കുക എന്നതാണ്‌ ഏറ്റവും വലിയ ഉത്തരവാദിത്തം അതാണ്‌ പ്രാവര്‍ത്തികമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശശക്തികളുടെ ഇടപെടലുകളില്‍ നിന്നും രാജ്യത്തെയും രാജ്യത്തെ ജനങ്ങളേയും സംരക്ഷിക്കണം. ഇതിന്‌ ആര്‍2 പി ഒരു തസമാകരുതെന്നും അദ്ദേഹം ഐക്യരാഷ്‌ട്രസഭയെ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

India

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

പുതിയ വാര്‍ത്തകള്‍

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.