India ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി കരഞ്ഞുവിളിച്ച് വൈറല്‍ വീഡിയോ സൃഷ്ടിച്ച ശിവസേന എംഎല്‍എ സന്തോഷ് ബംഗര്‍ ഏക് നാഥ് ഷിന്‍ഡേ ക്യാമ്പിലേക്ക് കാലുമാറി
India ഷിന്‍ഡേ സര്‍ക്കാര്‍ ആറ് മാസത്തില്‍ താഴെ വീഴുമെന്ന് ശരത് പവാര്‍; കഴുതക്കാമം കരഞ്ഞുതീര്ക്കുന്നോയെന്ന് സമൂഹമാധ്യമം
India ഏക് നാഥ് ഷിന്‍ഡേയ്ക്ക് സംരക്ഷണം നല്കാന് ഇഡിയോ സിബിഐയോ ഉണ്ടായിരുന്നോ? ബാലിശ ചോദ്യങ്ങളുമായി എന്‍ഡിടിവി ജേണലിസ്റ്റ് നിധി റസ് ദാന്‍
India രാജിവെയ്ക്കണോ, അതോ വിശ്വാസവോട്ടെടുപ്പില്‍ തോറ്റ് നാണം കെട്ട് ഇറങ്ങിപ്പോകണോ? ഉദ്ധവ് താക്കറെയുടെ മുന്നില്‍ ഈ രണ്ട് വഴികള്‍ മാത്രം
India ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി:;മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടത്താന്‍ സുപ്രീംകോടതി ഉത്തരവ്
India പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍
India സുപീംകോടതിയെന്ന കച്ചിത്തുരുമ്പില്‍ തൂങ്ങി ഉദ്ധവ് ; വിശ്വാസവോട്ടെടുപ്പ് തടയാനുള്ള താക്കറെ പക്ഷത്തിന്റെ ഹര്‍ജിയില്‍ ഇന്ന് അഞ്ച് മണിക്ക് വാദം
India വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്; പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം, ഉദ്ധവ് താക്കറെ ഇന്ന് മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്തു
India രാജിവെയ്ക്കില്ലെന്ന് ഉദ്ധവ് താക്കറെ; രണ്ട് തവണയും രാജിവെയ്ക്കാന്‍ പോയ ഉദ്ധവിനെ പിന്തിരിപ്പിച്ചത് പവാര്‍; ശിവസേനയെ പിളര്‍ത്താന്‍ പവാര്‍
India മഹാരാഷ്ട്ര രാഷ്ട്രീയം ഇനി ഗവര്‍ണര്‍ കോഷിയാരുടെ അടുത്തേക്ക്; ഏക് നാഥ് ഷിന്‍ഡേ ഉടനെ മുംബൈയിലേക്ക് ; വിശ്വാസവോട്ടെടുപ്പ് ഈയാഴ്ച
India ഉദ്ധവിനെ വഷളാക്കിയത് ശരത് പവാര്‍; രാജിവെയ്ക്കാന്‍ പോയ ഉദ്ധവിന്റെ മനംമാറിയത് പവാറിനെ കണ്ടശേഷം: ശിവസേന എംഎല്‍എ ദീപക് കേസര്‍കര്‍
India ഇത് അട്ടിമറിയല്ല, മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചതെന്ന് ഏക് നാഥ് ഷിന്‍ഡെയുടെ മകന് ശ്രീകാന്ത് ഷിന്‍ഡെ എംപി
India ഏക് നാഥ് ഷിന്‍ഡെയുടെ യുദ്ധം സുപ്രീംകോടതിയില്‍;16 വിമതരെ അയോഗ്യരാക്കാനുള്ള ഡപ്യൂട്ടി സ്പീക്കറുടെ നോട്ടീസിനെതിരെ കോടതിയില്‍ വാദം തിങ്കളാഴ്ച
India കേന്ദ്രസേനയെ തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി; മഹാരാഷ്ട്ര പൊലീസ് മൂകസാക്ഷികളെന്ന് ഗവര്‍ണര്‍
India വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്
India കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
India ഗുണ്ടായിസം വേണ്ടെന്ന് ഉദ്ധവിന് താക്കീത് നല്കി കേന്ദ്രം; ഏക് നാഥ് ഷിന്‍ഡേ ഉള്‍പ്പെടെ 15 വിമത നേതാക്കള്‍ക്ക് വൈ പ്ലസ് വിഭാഗം സുരക്ഷ
India പടയില്‍ തോറ്റ ശിവസേന തനിനിറം പുറത്തെടുക്കുന്നു; ഗുണ്ടായിസം അഴിച്ച് വിട്ട് വിമതരെ ഭയപ്പെടുത്താന്‍ നീക്കം; പേടിക്കില്ലെന്ന് ഏക് നാഥ് ഷിന്‍ഡെ
India ‘ഇപ്പൊ എങ്ങിനെയുണ്ട്?‘: പണ്ട് തന്റെ പാര്‍ട്ടിക്കാരെ ചാക്കീട്ട് പിടിച്ച ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ
India ബാല്‍ താക്കറെയെപ്പോലെ കരുത്തന്; സത്യസന്ധനായ ഹിന്ദുത്വ നേതാവ്….ഏക്നാഥ് ഷിന്‍ഡേയെ വാഴ്ത്തി ഉദ്ധവിനെ തഴഞ്ഞ് ശിവസൈനികര്‍
India നിയമസഭയില്‍ അംഗബലം കുറഞ്ഞെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ വിമത സംഘം പിന്തുണയ്ക്കും; ശേഷിക്കുന്ന രണ്ടര വര്‍ഷം ഈ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കും
India ഇന്ന് നിങ്ങള്‍ എന്റെ വീട് തകര്‍ത്തു; നാളെ നിങ്ങളുടെ അഭിമാനം തകരും: ഉദ്ധവ് താക്കറെയ്ക്കെതിരെ കങ്കണ റണാവത്ത് പറഞ്ഞ വാക്കുകള്‍ വൈറല്‍ (വീഡിയോ)
India ഷിന്‍ഡേയ്ക്കൊപ്പം 42 എംഎല്‍എമാര്‍, വീഡിയോ പുറത്തുവിട്ടു; മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭരണം നിലനിര്‍ത്താന്‍ ശിവസേനയും എന്‍സിപിയും ചര്‍ച്ചകളില്‍
India ശിവസേന നേതാക്കളില്‍ ഭൂരിഭാഗവും ഷിന്‍ഡേയ്ക്കൊപ്പം; പാര്‍ട്ടി ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങി വിമതസംഘം
India ഭ്രാന്താ…നിന്റെ അഹങ്കാരം…വീഴ്ത്തി….: സഞ്ജയ് റാവുത്തിനെതിരെ ശിവസേന കൗണ്‍സിലര്‍ ദീപ് മാലയുടെ ചീത്തവിളി
India ഉദ്ധവ് താക്കറെയെ വീഴ്ത്തിയ പ്രധാന അഞ്ച് തെറ്റുകള്‍ എന്തൊക്കെ? മഹാരാഷ്ട്രയില്‍ നിന്നുയരുന്നത് കുടുംബവാഴ്ചയ്ക്ക് എതിരായ താക്കീതും
India താന്‍ രാജിക്കത്ത് തയ്യാറാക്കി വെച്ചിട്ടുണ്ട്, രാജിവെയ്ക്കാന്‍ വിമതര്‍ പറഞ്ഞാല്‍ സ്ഥാനമൊഴിയാം- ഉദ്ധവ് താക്കറെ
India ഉദ്ധവ് താക്കറെയും ശിവസേനയെയും വിഴുങ്ങി ഏക്നാഥ് ഷിന്‍ഡെ; ഇപ്പോള്‍ 46 ശിവസേന എംഎല്‍എമാര്‍ കൂടെ; ഹിന്ദുത്വത്തെ കൈവിട്ട ഉദ്ധവ് കുടുംബവാഴ്ച വീഴും
India അഞ്ച് മണിക്കുള്ളില്‍ എത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കും; ശിവസേന വിമത എംഎല്‍എമാര്‍ക്ക് താക്കീത് നല്കി ഉദ്ധവ് താക്കറെ
India ശിവസേന സര്‍ക്കാരിന്റെ ഭാവി തുലാസില്‍; ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും സംസ്ഥാന ടൂറിസം മന്ത്രിയാണെന്ന വിവരം നീക്കം ചെയ്ത് ആദിത്യ താക്കറെ
India രാഷ്ട്രീയ പ്രതിസന്ധി: അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി
India 50 ശതമാനം ശിവസേന എംഎല്‍എമാര്‍ക്കും ഇഷ്ടം ബിജെപിയോട്; ഉദ്ധവ് കോണ്‍ഗ്രസ് പാത പിന്തുടരുന്നയാള് : നവ്നീത് റാണെയും രവി റാണെയും
India സൂറത്തിലെ ലെ മെറിഡിയനില്‍ ഉദ്ധവിന്റെ പ്രതിനിധിയെത്തി; ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് വിമത നേതാവ് ഏക് നാഥ് ഷിന്‍ഡെയും സംഘവും
India ശിവസേനയെ വീഴ്ത്താനൊരുങ്ങുന്ന ഏക്നാഥ് ഷിന്‍ഡെ ആര്? ബാല്‍താക്കറെയുടെ ആരാധനകനായ അദ്ദേഹത്തെ സേനയില്‍ നിന്നകറ്റിയത് ആര്?
India ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഗുജറാത്തില്‍, മഹാരാഷ്ട്ര കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയില്‍; രാജിസന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ
India മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ തേരോട്ടം; എംഎല്‍സി തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലും വിജയിച്ച് ബിജെപി; കോണ്‍ഗ്രസിന് തോല്‍വി
India മഹാരാഷ്ട്രയില്‍ നാണം കെട്ട് ശിവസേന; രണ്ടാമത്തെ രാജ്യസഭാസീറ്റ് നേടാന്‍ ശ്രമിച്ച ശിവസേന ബിജെപിയ്ക്ക് മുന്നില്‍ അടിയറ പറഞ്ഞു
India ബിജെപി നേതാവ് കിരിത്ത് സോമയ്യയുടെ ഭാര്യയ്ക്കെതിരായ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പരാമര്‍ശം പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമെന്ന് കോടതി
India റാസ അക്കാദമിക്ക് മുന്നില്‍ കീഴടങ്ങി ശിവസേന; നൂപുര്‍ ശര്‍മ്മയ്ക്കെതിരെ കേസെടുത്തു; മുംബൈ പൊലീസിന് മുന്പില് ജൂണ്‍22ന് ഹാജരാകാന്‍ നിര്‍ദേശം
India കുതിരക്കച്ചവടത്തിനില്ല, ഞാന്‍ ശിവജിയുടെ രക്തം; ശിവസേനയുടെ രാജ്യസഭാംഗത്വവാഗ്ദാനം തള്ളി സംബാജിരാജെ
India മഹാരാഷ്ട്രയ്ക്ക് മുകളില്‍ ഉരുണ്ടുകൂടുന്ന ഏറ്റവും വലിയ അപകടമാണ് ഉദ്ധവ് താക്കറെയെന്ന് നവ്നീത് കൗര്‍ റാണ; ഹനുമാന് കീര്‍ത്തനം ചൊല്ലി നവ്നീത് റാണ (വീഡിയോ)
India ശരത് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച മറാത്തി നടി കേതകി ചിതാലെ അറസ്റ്റില്‍
India ഉദ്ധവ് താക്കറെയെ പുറത്താക്കാന്‍ ദല്‍ഹിയില്‍ ഹനുമാന് കീര്‍ത്തനം ചൊല്ലി നവ്നീത് റാണ; ‘ഉദ്ധവ് താക്കറെയുടെ മഹാരാഷ്ട്രയിലെ ‘അഴിമതിയുടെ ലങ്ക’ പൊളിക്കും’
India രാജ് താക്കറെയുടെ മുടിയിഴയില്‍ തൊട്ടാല്‍ മഹാരാഷ്ട്ര കത്തുമെന്ന് ശിവസേനയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ്
India 28,000 എംഎന്‍എസ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസയച്ചതില്‍ പ്രകോപിതനായി രാജ് താക്കറെ; ‘ക്ഷമയെ പരീക്ഷിക്കരുതെന്ന് ഉദ്ധവ് താക്കറെയ്ക്ക് അന്ത്യശാസനം