Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ് താക്കറെയുടെ മുടിയിഴയില്‍ തൊട്ടാല്‍ മഹാരാഷ്‌ട്ര കത്തുമെന്ന് ശിവസേനയെ വെല്ലുവിളിച്ച് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ്‌

ഇത്രയേറെ വിവാദങ്ങളുണ്ടാക്കിയിട്ടും രാജ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ ഭയപ്പെടുന്ന മഹാരാഷ്‌ട്ര സര്‍ക്കാരിനും ശിവസേനയ്‌ക്കുമെതിരെ വെല്ലുവിളിയുമായി മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് ബാല നന്ദ്ഗാവോങ്കര്‍. രാജ് താക്കറെയുടെ മുടിയിഴയില്‍ തൊട്ടാല്‍ പോലും മഹാരാഷ്‌ട്ര കത്തുമെന്ന് അദ്ദേഹം താക്കീത് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 08:33 pm IST
inIndia

മുംബൈ: ഇത്രയേറെ വിവാദങ്ങളുണ്ടാക്കിയിട്ടും രാജ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ ഭയപ്പെടുന്ന മഹാരാഷ്‌ട്ര സര്‍ക്കാരിനും ശിവസേനയ്‌ക്കുമെതിരെ വെല്ലുവിളിയുമായി മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് ബാല നന്ദ്ഗാവോങ്കര്‍. രാജ് താക്കറെയുടെ മുടിയിഴയില്‍ തൊട്ടാല്‍ പോലും മഹാരാഷ്‌ട്ര കത്തുമെന്ന് അദ്ദേഹം താക്കീത് ചെയ്തു.

മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള വാങ്ക് വിളിക്കെതിരെ ഹനുമാന്‍ ഭജന ഉച്ചത്തില്‍ ചൊല്ലുമെന്ന ഭീഷണിയുയര്‍ത്തിയ രാജ് താക്കറെയ്‌ക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണ്. രാജ് താക്കറയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നവനിര്‍മ്മാണ്‍ സേനയുടെ ഓഫീസിലേക്ക് ഒരു കത്ത് വന്നതായും ബാല നന്ദ്ഗാവോങ്കര്‍ പറഞ്ഞു. ഹിന്ദിയിലാണ് കത്തെങ്കിലും ഉറുദുവിലും ചില കാര്യങ്ങള്‍ വധഭീഷണിക്കത്തില്‍ എഴുതിയിട്ടുണ്ട്.മുംബൈ പൊലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെയെയും ബാല നന്ദ്ഗാവോങ്കര്‍ കണ്ടു.

വധഭീഷണിക്കത്തിനെക്കുറിച്ച് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീലിനെ അറിയിച്ചിട്ടുണ്ടെന്നും ബാല നന്ദ്ഗാവോങ്കര്‍ പറഞ്ഞു. “രാജ് താക്കറെയ്‌ക്ക് സംരക്ഷണം നല്‍കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനോട് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കണം”- ബാല നന്ദ്ഗാവോങ്കര്‍ അഭിപ്രായപ്പെട്ടു. ജൂണ്‍ അഞ്ചിന് രാജ് താക്കറെ അയോധ്യ സന്ദര്‍ശിക്കുമെന്നും ബാല നന്ദ്ഗാവോങ്കര്‍ അറിയിച്ചു.

Tags: ലൗഡ്സ്പീക്കര്‍ നിരോധനംദിലീപ് വല്‍സേ പാട്ടീല്‍ബാല നന്ദ്ഗാവോങ്കര്‍മഹാരാഷ്ട്രUddhav ThackerayShiv Senaരാജ് താക്കറെമഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്Death threatവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.