Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇപ്പൊ എങ്ങിനെയുണ്ട്?‘: പണ്ട് തന്റെ പാര്‍ട്ടിക്കാരെ ചാക്കീട്ട് പിടിച്ച ഉദ്ധവ് താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ

മഹാരാഷ്‌ട്ര നവനിര്‍മ്മാണ സേന (എംഎന്‍എസ്) യുടെ നേതാവ് രാജ് താക്കറെ പുതിയ രാഷ്‌ട്രീയപ്രതിസന്ധിയില്‍ ഉദ്ധവ് താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ചു. പണ്ട് തന്റെ പാര്‍ട്ടിയായ എംഎന്‍എസിലെ പ്രവര്‍ത്തകരെ ചാക്കിട്ട് പിടിച്ച നേതാവാണ് ഉദ്ധവ് താക്കറെ. നഗരസഭാ തെരഞ്ഞെടുപ്പിനിടയിലാണ് ശിവസേന രാജ് താക്കറെയുടെ പ്രവര്‍ത്തകരെ ചാക്കിട്ട് പിടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 10:26 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര നവനിര്‍മ്മാണ സേന (എംഎന്‍എസ്) യുടെ നേതാവ് രാജ് താക്കറെ പുതിയ രാഷ്‌ട്രീയപ്രതിസന്ധിയില്‍ ഉദ്ധവ് താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ചു. പണ്ട് തന്റെ പാര്‍ട്ടിയായ എംഎന്‍എസിലെ പ്രവര്‍ത്തകരെ ചാക്കിട്ട് പിടിച്ച നേതാവാണ് ഉദ്ധവ് താക്കറെ. നഗരസഭാ തെരഞ്ഞെടുപ്പിനിടയിലാണ് ശിവസേന രാജ് താക്കറെയുടെ പ്രവര്‍ത്തകരെ ചാക്കിട്ട് പിടിച്ചത്.  

ഇപ്പോള്‍ വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ഏകദേശം 40 എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് അസമിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന സാഹചര്യത്തില്‍ പഴയ അനുഭവം വീണ്ടും എടുത്തിടുകയാണ് രാജ് താക്കറെ. ‘ഇപ്പോൾ എങ്ങിനെയുണ്ട് അനുഭവം?‘ എന്ന ചോദ്യം ചോദിക്കുക മാത്രമാല്ല, ഈ ചോദ്യമുയര്‍ത്തുന്ന പോസ്റ്ററുകൾ നഗരത്തിൽ പലയിടങ്ങളിലും മഹാരാഷ്‌ട്ര നവനിർമാൺ സേന സ്ഥാപിച്ചു. “അന്ന് ഞങ്ങളുടെ നഗരസേവകരെ നിങ്ങള്‍ കൊണ്ടുപോയി. ഇപ്പോള്‍ എങ്ങിനെ അനുഭവപ്പെടുന്നു?”- പോസ്റ്റര്‍ ചോദിക്കുന്നു. രാജ് താക്കറെയുടെ പാര്‍ട്ടി പുറത്തിറക്കിയ ഈ പോസ്റ്ററുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു.  

മുംബൈയിലെ സാകിനാക മേഖലയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്ന് ഞങ്ങളുടെ നഗര സേവകരെ നിങ്ങൾ കൊണ്ടു പോയി. ഇപ്പോൾ എന്ത് തോന്നുന്നുവെന്നാണ് പോസ്റ്ററുകളിലെ ചോദ്യം.  ഉച്ചഭാഷിണി വിവാദത്തിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കി പ്രതിഷേധിച്ച എം എൻ എസ് പ്രവർത്തകരെ ഉദ്ധവ് താക്കറെയുടെ നിര്‍ദേശപ്രകാരം  മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Tags: എംവിഎ തകരുന്നുമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെShiv Senaമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിഉദ്ധവ് താക്കറെരാജ് താക്കറെമഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.