Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏക് നാഥ് ഷിന്‍ഡേയ്‌ക്ക് സംരക്ഷണം നല്‍കാന്‍ ഇഡിയോ സിബിഐയോ ഉണ്ടായിരുന്നോ? ബാലിശ ചോദ്യങ്ങളുമായി എന്‍ഡിടിവി ജേണലിസ്റ്റ് നിധി റസ് ദാന്‍

ഒരു കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ സ്ത്യുതര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ടിവി ചാനലായിരുന്നു പ്രണോയ് റോയിയുടെ എന്‍ഡിടിവി. ഇപ്പോള്‍ മോദി വിരോധം കൊണ്ട് എന്തും ചോദിക്കുന്ന നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ് ചാനലിലെ ജേണലിസ്റ്റുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 04:13 pm IST
inIndia

ന്യൂദല്‍ഹി: ഒരു കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ സ്ത്യുതര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ടിവി ചാനലായിരുന്നു പ്രണോയ് റോയിയുടെ എന്‍ഡിടിവി. ഇപ്പോള്‍ മോദി വിരോധം കൊണ്ട് എന്തും ചോദിക്കുന്ന നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ് ചാനലിലെ ജേണലിസ്റ്റുകള്‍.  

ഈയിടെ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുമായി എന്‍ഡിടിവി ജേണലിസ്റ്റ് നിധി റസ്ദാന്‍ അഭിമുഖം നടത്തിയിരുന്നു. അസമിലെ ഗുവാഹത്തിയിലെ ഹോട്ടലില്‍ കഴിഞ്ഞിരുന്ന ഏക് നാഥ് ഷിന്‍‍ഡേയോടൊപ്പമുള്ള ചില എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുടെ അടുത്തേക്ക് മടങ്ങിവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി അഭിമുഖത്തില്‍ ആദിത്യ താക്കറെ പറഞ്ഞു. “ചില എംഎല്‍എമാര്‍ ഞങ്ങളുമായി സംസാരിക്കാന്‍ ഒരുക്കമുള്ളവരായിരുന്നു. . അവിടെ ഹോട്ടലില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി, ഫോഴ്സ് അത്രയും വലുതായിരുന്നു. ഒരാള്‍ക്കും അകത്തുകടക്കാനോ പുറത്തുവരാനോ കഴിയാത്തവിധം സെക്യൂരിറ്റി ഉണ്ടായിരുന്നു. ചിലര്‍ മടങ്ങിവരാന്‍ ആഗ്രഹിച്ചു. പക്ഷെ അവരെ ബലമായി തടഞ്ഞുവെച്ചു”. – ഇത്രയുമാണ് ആദിത്യ താക്കറെ പറഞ്ഞത്.  

ഉടനെ നിധി റസ് ദാന്റെ ചോദിച്ച അടുത്ത ചോദ്യം ഇങ്ങിനെ: “ഏക് നാഥ് ഷിന്‍ഡേയും വിമത എംഎല്‍എമാരും താമസിച്ച അസമിലെ ഹോട്ടലില്‍ അവര്‍ക്ക് സംരക്ഷണം നല്‍കിയത് കേന്ദ്ര ഏജന്‍സിയായിരുന്നോ? ഇഡിയോ സിബിഐയോ അവിടെ ഉണ്ടായിരുന്നോ?  

“ഒരിയ്‌ക്കലുമല്ല. അവര്‍ തന്നെയായിരുന്നു അവിടെ സുരക്ഷ ഒരുക്കിയത്.  

അസമില്‍ നിന്നുള്ള സെക്യൂരിറ്റിക്കാര്‍ ആയിരുന്നു. ഈ എംഎല്‍എമാര്‍ ടൂറിസവുമായി ബന്ധപ്പെട്ടവരായതുകൊണ്ട് അവരെ നന്നായി സംരക്ഷിക്കണം എന്ന നിലയ്‌ക്കാണ് അവര്‍ പെരുമാറിയത്.”- ഇതായിരുന്നു ആദിത്യ താക്കറെയുടെ മറുപടി.  

കേന്ദ്ര ഏജന്‍സികളെ കുടുക്കാന്‍ നോക്കി നടക്കാതായപ്പോള്‍ നിധി റസ് ദാന്റെ അടുത്ത ചോദ്യം ഇങ്ങിനെ: “ബിജെപിയുടെ ഗൂഡാലോചനയാണ് താങ്കളുടെ അച്ഛന്റെ പതനത്തിന് കാരണമെന്ന് കരുതുന്നുണ്ടോ?”

ഇതിന് ഒഴിഞ്ഞു മാറുന്ന മറുപടിയായിരുന്നു ആദിത്യ താക്കറെ പറഞ്ഞത്. “ഞാന്‍ അതിന്റെ ആഴത്തിലേക്ക് പോയി പഠിച്ചിട്ടില്ല. “- ബിജെപിയെയോ കേന്ദ്ര ഏജന്‍സികളെയോ കുടുക്കാന്‍ കാതലായ ഒന്നും ആദിത്യ താക്കറെയെില്‍ നിന്നും കിട്ടതായപ്പോള്‍ നിധി റസ് ദാന്റെ കാറ്റ് പോയി. 

Tags: നിദി റസ്ദാന്‍ഏക്നാഥ് ഷിന്‍‍ഡെഎംവിഎ തകരുന്നുറീച്ചമോദി വിരുദ്ധ വാദംCBIShiv SenaNidhiമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിആദിത്യ താക്കറേഎന്‍ഡി ടിവിGuwahatiഇഡിക്രിമിനല്‍ പത്രപ്രവര്‍ത്തനംനരേന്ദ്രമോദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.