Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി നേതാവ് കിരിത്ത് സോമയ്യയുടെ ഭാര്യയ്‌ക്കെതിരായ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പരാമര്‍ശം പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമെന്ന് കോടതി

മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് കിരിത്ത് സോമയ്യയുടെ ഭാര്യയ്‌ക്കെതിരെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതായി മുംബൈ കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് നാലിന് കോടതി മുന്‍പാകെ ഹാജരാകാന്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നിര്‍ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 08:52 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് കിരിത്ത് സോമയ്യയുടെ ഭാര്യയ്‌ക്കെതിരെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതായി മുംബൈ കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് നാലിന് കോടതി മുന്‍പാകെ ഹാജരാകാന്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ്  നിര്‍ദേശിച്ചു.  

ബിജെപി നേതാവ് കിരിത്ത് സോമയ്യയുടെ ഭാര്യ മേധാ സോമയ്യയാണ് മുംബൈ കോടതിയില്‍ പരാതി നല്‍കിയത്. മിരാ ഭയാന്ദര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ പൊതുകക്കൂസുകള്‍ നിര്‍മ്മിക്കാനും നന്നാക്കാനും ഉള്ള പദ്ധതിയില്‍ 100 കോടി രൂപ തിരിമറി നടത്തി എന്നായിരുന്നു സഞ്ജയ് റാവുത്ത് മേധാ സോമയ്യയ്‌ക്കെതിരെ ഉന്നയിച്ച ആരോപണം. ഇത് തന്റെ വ്യക്തിത്വം പൊതുജനമധ്യത്തില്‍ കളങ്കപ്പെടുത്തിയെന്നായിരുന്നു മേധാ സോമയ്യയുടെ പരാതി.  

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 അനുച്ഛേദങ്ങള്‍ പ്രകാരം അപകീര്‍ത്തിക്കുറ്റത്തിന് ശിക്ഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. റാവുത്തിന്റെ വാക്കുകള്‍ ഒറ്റനോട്ടത്തിലെ അപകീര്‍ത്തികരമാണെന്ന് മജിസ്ട്രേറ്റ് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് 4ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 

Tags: courtbjpമഹാരാഷ്ട്രShiv Senaസഞ്ജയ് റാവത്ത്മേധാ സോമയ്യകിരിത്ത് സോമയ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.