Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷിന്‍ഡേയ്‌ക്കൊപ്പം 42 എംഎല്‍എമാര്‍, വീഡിയോ പുറത്തുവിട്ടു; മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭരണം നിലനിര്‍ത്താന്‍ ശിവസേനയും എന്‍സിപിയും ചര്‍ച്ചകളില്‍

ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത സംഘം കൂടുതല്‍ കരുത്താര്‍ജ്ജിച്ചതോടെ എന്‍സിപി നേതാവ് ശരദ് പവാറിന്റെ നേൃതൃത്വത്തില്‍ എംഎല്‍എമാരുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എംഎല്‍എമാരോട് രാഷ്‌ട്രീയ പോരാട്ടത്തിന് സജ്ജരായിട്ടിരിക്കാന്‍ പവാര്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 03:50 pm IST
inIndia

മുംബൈ :  ഏ്കനാഥ് ഷിന്‍ഡേയ്‌ക്കൊപ്പം 42 എംഎല്‍എമാരാണെന്ന് തെളിയിച്ച് വീഡിയോ പങ്കുവെച്ചു. ഗുവാഹത്തിയിലെ ഹോട്ടലില്‍ വെച്ച് ചിത്രീകരിച്ച വീഡിയോ ഷിന്‍ഡേ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. എംഎല്‍എമാര്‍ വിമത പക്ഷത്തിലേക്ക് എത്തിയതോടെ ശിവസേന എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തെങ്കിലും അതില്‍ ആദിത്യ താക്കറെ അടക്കം 13 പേര്‍ മാത്രമാണ് പങ്കെടുത്തത്.  

ഇന്ന് രാവിലെ മൂന്ന് എംഎല്‍എമാര്‍ കൂടി ഗുവാഹത്തിയിലേക്ക് എത്തിയതോടെയാണ് വിമത സംഘത്തിന്റെ എണ്ണം 42 ആയത്. സാവന്ത്വാഡിയില്‍ നിന്നുള്ള ദീപക് കേശകര്‍, ചെമ്പൂരില്‍ നിന്നുള്ള മങ്കേഷ് കുടല്‍ക്കര്‍, ദാദറില്‍ നിന്നുള്ള സദാ സര്‍വങ്കര്‍ എന്നിവരാണ് പുതിയതായി വിമത സംഘത്തിലേക്ക് എത്തിയത്. ബുധനാഴ്ച രാത്രി മൂന്ന് ശിവസേന എംഎല്‍മാരും ഒരു സ്വതന്ത്രനും വിമത ക്യാംപില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി പിടിക്കാന്‍ വിമത സംഘത്തിന് ഒരു എംഎല്‍എയെ കൂടിയാണ് ഇനി വേണ്ടതുള്ളൂ.  

സര്‍ക്കാര്‍ ഭരണം പ്രതിസന്ധിയിലായതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉടന്‍ രാജിവെച്ചൊഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് മുന്നോടിയായി ഉദ്ധവ് കഴിഞ്ഞ ദിവസം ഔദ്യോഗിക വസതിയില്‍ നിന്നും താമസം മാറുകയും മകന്‍ ആദിത്യ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും സംസ്ഥാന ടൂറിസം മന്ത്രിയാണെന്നത് മാറ്റുകയും ചെയ്തിരുന്നു.  

ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത സംഘം കൂടുതല്‍ കരുത്താര്‍ജ്ജിച്ചതോടെ എന്‍സിപി നേതാവ് ശരദ് പവാറിന്റെ നേൃതൃത്വത്തില്‍ എംഎല്‍എമാരുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എംഎല്‍എമാരോട് രാഷ്‌ട്രീയ പോരാട്ടത്തിന് സജ്ജരായിട്ടിരിക്കാന്‍ പവാര്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സഖ്യം നിലനിര്‍ത്താനായി ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പവാര്‍ ഉദ്ധവ് താക്കറേയോട് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഇക്കാര്യം അറിയിച്ചെങ്കിലും ഷിന്‍ഡേ ആവശ്യം തള്ളുകയാണ് ചെയ്തത്.  

Tags: congressമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെNcpUddhav ThackerayShiv Senaമഹാവികാസ് അഘാധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.