Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമസഭയില്‍ അംഗബലം കുറഞ്ഞെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ വിമത സംഘം പിന്തുണയ്‌ക്കും; ശേഷിക്കുന്ന രണ്ടര വര്‍ഷം ഈ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കും

43 ശിവസേന എംഎല്‍എമാരുടെയും ഏഴ് സ്വതന്ത്രരുടെയും പിന്തുണ ഉണ്ടെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ അറിയിച്ചിരിക്കുന്നത്. ഗുവാഹത്തിയില്‍ നിന്നും ഷിന്‍ഡേ മുംബൈയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 03:49 pm IST
inIndia

മുംബൈ : മുഖ്യമന്ത്രി പദം രാജിവെച്ചൊഴിയില്ല. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് വെല്ലുവിളിയുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. നിയമസഭയില്‍ അംഗബലം കുറഞ്ഞെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ വിമത എംഎല്‍എമാര്‍ മാഹാ വികാസ് അഘാഡി സഖ്യത്തിന് തന്നെ വോട്ടുചെയ്യുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു.  

അനുകൂലിക്കുന്ന എംഎല്‍എമാരുടെ എണ്ണം എപ്പോള്‍ വേണമെങ്കിലും മാറിമറിയാം. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കാണാന്‍ മുംബൈയിലെ വൈബി ചവാന്‍ സെന്ററില്‍ റാവത്ത് എത്തിയിരുന്നു. പവാറുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് റാവത്തിന്റെ പ്രസ്താവന.  

അതേസമയം 43 ശിവസേന എംഎല്‍എമാരുടെയും ഏഴ് സ്വതന്ത്രരുടെയും പിന്തുണ ഉണ്ടെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ അറിയിച്ചിരിക്കുന്നത്. ഗുവാഹത്തിയില്‍ നിന്നും ഷിന്‍ഡേ മുംബൈയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഷിന്‍ഡേ അടക്കം കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് ശിവസേനയ്‌ക്ക് 55 എംഎല്‍എമാരാണ് ഉള്ളത്. ഇവരില്‍ 37 പേരുടെ പിന്തുണ വിമത സംഘത്തിനുണ്ടെങ്കില്‍ തന്നെ അത് കൂറ്മാറ്റത്തിന്റെ പരിധിയില്‍ വരില്ല.  

സര്‍ക്കാര്‍ ഭരണം പ്രതിസന്ധിയില്‍ ആയതോടെ വിമതരോട് മുംബൈയിലേക്കെത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്ത്യശാസസനം നല്‍കിയെങ്കിലും അവര്‍ അത് തള്ളുകയായിരുന്നു.  

മുംബൈയിലേക്ക് തിരിച്ചുവരാന്‍ വിമതര്‍ക്ക് പല അവസരങ്ങള്‍ നല്‍കിയെങ്കിലും അവര്‍ ഇത് തള്ളുകയാണ് ഉണ്ടായത്. തെറ്റായ നടപടിയാണ് വിമതര്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ ഞങ്ങള്‍ അവരെ മുംബൈയിലേക്ക് വരാന്‍ വെല്ലുവിളിക്കുന്നു. നിയമസഭയിലാണെങ്കിലും റോഡിലാണെങ്കിലും തങ്ങള്‍ വിജയിക്കും. വിട്ടുപോയവര്‍ക്ക് ഞങ്ങള്‍ അവസരം നല്‍കി, ഇപ്പോള്‍ വളരെ വൈകി. ശേഷിക്കുന്ന രണ്ടര വര്‍ഷവും മഹാവികാസ് അഘാഡി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.  

Tags: മഹാരാഷ്ട്രShiv Senaവിശ്വാസവോട്ടെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.