Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാല്‍ താക്കറെയെപ്പോലെ കരുത്തന്‍; സത്യസന്ധനായ ഹിന്ദുത്വ നേതാവ്….ഏക്നാഥ് ഷിന്‍ഡേയെ വാഴ്‌ത്തി ഉദ്ധവിനെ തഴഞ്ഞ് ശിവസൈനികര്‍

മണിക്കൂറുകളും ദിവസങ്ങളും കടന്നുപോവുംതോറും ബാല്‍ താക്കറെയ്‌ക്ക് പിന്തുണ വര്‍ധിക്കുന്നു. വി സപ്പോര്‍ട്ട് ഏക് നാഥ് ഷിന്‍ഡേ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 06:37 pm IST
inIndia

മുംബൈ: മണിക്കൂറുകളും ദിവസങ്ങളും കടന്നുപോവുംതോറും ഏക് നാഥ് ഷിന്‍ഡേയ്‌ക്ക് പിന്തുണ വര്‍ധിക്കുന്നു. വി സപ്പോര്‍ട്ട് ഏക് നാഥ് ഷിന്‍ഡേ(#WesupportEknathShinde) എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു.  

ഹിന്ദുത്വത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന മിതമായ മറുപടിയില്‍ പറയാനുള്ള കടലെല്ലാം പറഞ്ഞൊതുക്കുകയാണ് എക് നാഥ് ഷിന്‍ഡേ. അമിത വാചകങ്ങളില്ലാത്ത, കുറിക്കുകൊള്ളുന്ന വാക്കുകള്‍ ശിവസൈനികരെ കൂടുതലായി ഷിന്‍ഡേയിലെക്ക് അടുപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ ഭരണത്തില്‍ ശിവസേന അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ബലി കഴിച്ചത് ഹിന്ദുത്വയെ ആണ്.  

പണ്ട് ബാല്‍താക്കറെ മുറുകെപ്പിടിച്ച ഹിന്ദുത്വയെ അതേ തീവ്രതയോടെ ഷിന്‍‍ഡെ മുറുകെപ്പിടിക്കുന്നത് കാണുമ്പോള്‍ ശിവസൈനികര്‍ക്ക് ആരാധനമാത്രം. അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി ഹിന്ദുത്വ ശബ്ദങ്ങളെ മുഴുവന്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു ശിവസേന കഴിഞ്ഞ രണ്ടരവര്‍ഷക്കാലം. അതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. കങ്കണ റണാവത്തിന്റെ വീട് പൊളിച്ചത്, സിഎഎ പ്രക്ഷോഭകര്‍ നിര്‍ബാധം മഹാരാഷ്‌ട്രയില്‍ അഴിഞ്ഞാടിയത്, ബോളിവുഡ് വീണ്ടും പഴയ ഇസ്ലാമിക അധോലോക നായകരുടെ പിടിയിലേക്ക് വഴുതിപ്പോകുന്നത്. മുസ്ലിം പള്ളികളില്‍ മൈക്ക് വെച്ച് വാങ്ക് വിളിക്കുന്നതിനെതിരെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയുടെ രാജ് താക്കറെ നീങ്ങിയപ്പോള്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യാന്‍ ശിവസേന നീക്കം നടത്തിയത് ശിവസൈനികരെ കുറച്ചൊന്നുമല്ല ‍ഞെട്ടിച്ചത്. അന്ന് ബിജെപിയുടെ രാം കാദം പറഞ്ഞത് അധികാരം മൂലം അന്ധരായി തീര്‍ന്ന ശിവസേന ഹിന്ദുത്വയെ ഉപേക്ഷിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു.  

മുസ്ലിം പള്ളികളില്‍ മൈക്കിലൂടെ വാങ്ക് വിളിക്കുന്നതിനെതിരെ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ തുനിഞ്ഞ സ്വതന്ത്ര എംപി നവ്നീത് റാണയെയും ഭര്‍ത്താവ് രവി റാണയെയും ശിവസേന മുംബൈ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയതും ശിവസൈനികരില്‍ പോലും ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. എന്തായാലും ശിവസേനയ്‌ക്ക് അധികാരം മൂലം നഷ്ടമായ ഹിന്ദുത്വ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഏക്നാഥ് ഷിന്‍ഡേയെ മഹാരാഷ്‌ട്രയിലെ ഹിന്ദുത്വ വിശ്വാസികള്‍ വരവേല്‍ക്കുകയാണ്.  

Tags: ലോകാരോഗ്യ സംഘടനപള്ളികളില്‍ ലൗഡ്സ്പീക്കര്‍Hindutvaവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ഏക്നാഥ് ഷിന്‍‍ഡെഎംവിഎ തകരുന്നുഹനുമാന്‍ ചാലിസവി സപ്പോര്‍ട്ട് ഏക് നാഥ് ഷിന്‍ഡേUddhav ThackerayShiv Senaമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിമഹാവികാസ് അഘാധികങ്കണ റാവത്ത്ഉദ്ധവ് താക്കറെരാജ് താക്കറെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.