Kozhikode നഷ്ടം സഹിച്ച് തുടരാന്‍ കഴിയില്ല: കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍
Thrissur കൊറോണ സാമ്പത്തിക പ്രതിസന്ധി : സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല, ജില്ലയില്‍ 90 ശതമാനം ബസുകളും കയറ്റിയിടും
Kozhikode ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടും കരകയറാതെ സ്വകാര്യ ബസ് വ്യവസായം; നികുതി ഇളവ് നല്കിയാല് മാത്രമേ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടൂ
Kollam ഓടിത്തളര്‍ന്നു! വരുമാനം ഇടിഞ്ഞു, ചെലവ് വര്‍ധിക്കുന്നു; സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു
Kerala ദൂരപരിധി കുറച്ച് സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; രണ്ടര കിലോമീറ്ററിന് എട്ട് രൂപ; മിനിമം ചാര്‍ജില്‍ മാറ്റമില്ല
Kerala മിനിമം ചാര്‍ജ് 10 രൂപയാക്കണം; ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി ശുപാര്‍ശ, ഉന്നതതല സമിതി ഇന്ന് യോഗം ചേരും
Kozhikode സ്വകാര്യ ബസ്സ് ജീവനക്കാരുടെ ദുരവസ്ഥ ബോധ്യപ്പെടുത്തി ബസ്സ് കെട്ടി വലിച്ച് സമരം; ടി.പി. സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു
Palakkad ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്‍ഡിലെ പുതിയ കടമുറികളുടെ നിക്ഷേപ തുക കുറക്കുന്നു; . 40 ശതമാനം തുക കുറച്ച് ലേലം നടത്താനാണ് ഉദ്ദേശിക്കുന്നത്
Kerala യാത്രാനിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്; ബസ് ഉടമകള്‍ക്ക് സാമ്പത്തിക ബാധ്യതയില്ല, നികുതി ഒഴിവാക്കി നല്‍കിയതായി സര്‍ക്കാര്‍
Kerala അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു; വിധി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഗതഗാത മന്ത്രി എ.കെ. ശശീന്ദ്രന്
Kerala സര്‍ക്കാര്‍ പറഞ്ഞു, ഒപ്പമുണ്ടെന്ന്; പക്ഷേ, സന്തോഷിനൊപ്പം ആരുമുണ്ടായില്ല; ഒടുവില്‍ അഭയം തേടിയത് ആത്മഹത്യയില്‍; അനാഥമായി കുടുംബം
Kerala നിയന്ത്രണങ്ങളോടെ ബസോടിക്കാനില്ലെന്ന് സ്വകാര്യ ബസുടമകള്‍, ഒരു സീറ്റില്‍ ഒരാള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും
Kerala സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വ്വീസ് നടത്തുക പ്രായോഗികമല്ല; ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും സര്വ്വീസിനില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍
Kerala ‘ജനതാ കര്‍ഫ്യുവില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല’; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്