Kerala ദേശീയപാതയില്‍ കുഴിയും വെള്ളക്കെട്ടും: സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആലപ്പുഴയിലെ സ്വകാര്യ ബസുകള്‍
Kottayam കോട്ടയം മെഡിക്കല്‍ കോളേജ് വഴിയുള്ള റൂട്ട് ദേശസാല്‍ക്കരണ നീക്കം : 560 സ്വകാര്യ ബസ് പെര്‍മിറ്റുകളെ ബാധിക്കും
Kerala അമ്മയ്ക്കൊപ്പം യാത്ര ചെയ്ത കുട്ടികളെ ഇറക്കാതെ ബസ് പാഞ്ഞു; സ്വകാര്യബസ് ജീവനക്കാർക്കെതിരെ പരാതി
News പ്ലസ് ടു വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ആര്‍ടിഒ
Kerala പാലക്കാട് സ്വകര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്, മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞില്ല
Kerala തിരുവാര്‍പ്പില്‍ ബസുടമയെ സിഐടിയുക്കാര്‍ തല്ലിയ സംഭവം; അടി കൊണ്ടത് കോടതിയുടെ കരണത്ത്, ഇതു നാടകമല്ലേ എന്നും പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി
Kerala ബസുടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം; തൊഴിലാളികള്‍ക്ക് റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി
Kerala കണ്സെഷന് തര്‍ക്കം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാരനെ ആക്രമിച്ചു; റോഡിലേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചെന്ന് പരാതി
Kerala ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു; തുടര്‍ നടപടി മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നശേഷം
Kerala ചര്‍ച്ച പരാജയം, പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍; ജൂണ്‍ 7 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിന്‍വലിക്കില്ല
Kerala വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത സമരസമിതി
Kerala വിദ്യാര്‍ത്ഥികളുടെ കണ്സഷന് പ്രായപരിധി വേണം, മിനിമം ചാര്‍ജ് 5 രൂപയാക്കണ; ജൂണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് ഉടമകളുടെ സമരത്തിലേക്ക്
Kerala മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചു, യാത്രക്കാരുടെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പോലീസ് പിടിയില്‍; ബസും കസ്റ്റഡിയില്‍
Kerala ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം; എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ലെന്ന് വാദം; വിദ്യാര്‍ഥി കണ്‍സഷനില്‍ പിടിമുറുക്കാന്‍ സ്വകാര്യബസ് ഉടമകള്‍
Kerala ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം; 140 കി.മീ. മുകളില്‍ അനുമതി തരില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനത്തെ തള്ളി ഹൈക്കോടതി
Kerala വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; സ്വകാര്യ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി