Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓടിത്തളര്‍ന്നു! വരുമാനം ഇടിഞ്ഞു,​ ചെലവ് വര്‍ധിക്കുന്നു; സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു

സ്വകാര്യബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. ചെലവുവര്‍ധിച്ചതും വരുമാനം ഇടിഞ്ഞതുമാണ് കാരണം. ജില്ലയില്‍ രണ്ടായിരത്തോളം സ്വകാര്യബസുകളാണ് ഓടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 12:19 pm IST
in Kollam

കൊല്ലം: സ്വകാര്യബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. ചെലവുവര്‍ധിച്ചതും വരുമാനം ഇടിഞ്ഞതുമാണ് കാരണം. ജില്ലയില്‍ രണ്ടായിരത്തോളം സ്വകാര്യബസുകളാണ് ഓടുന്നത്. ഇതില്‍ 30 ശതമാനം മാത്രമാണ് ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തിയ ജൂണില്‍ ഓടിയത്. ഇപ്പോള്‍ ഒരുമാസമായി ഇത് പത്തുശതമാനമാണ്.

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് സര്‍വീസ് നിര്‍ത്താനുള്ള പ്രധാനകാരണം. നിരക്കുവര്‍ധന പ്രാബല്യത്തില്‍ വന്നെങ്കിലും യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്. സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാരും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളും കശുവണ്ടിഫാക്ടറി തൊഴിലാളികളും ഇതരസംസ്ഥാനതൊഴിലാളികളും മറ്റുമായിരുന്നു ഏറെയും യാത്രക്കാര്‍. ഇവരെല്ലാവരും ഇപ്പോള്‍ വീടുകളില്‍ അടച്ചിരിപ്പായതോടെ ബസില്‍ പകുതി സീറ്റ് പോലും നിറയുന്നില്ല. അതിനിടെയാണ് കോവിഡ് വ്യാപന ഭീതിയില്‍ പല പ്രധാന കേന്ദ്രങ്ങളും കണ്ടൈന്‍മെന്റ് സോണാക്കിയത്.

ചവറയില്‍ നിന്നും ഇളമ്പള്ളൂരില്‍ നിന്നും ഓടുന്ന ബസുകളില്‍ യാത്രക്കാര്‍ തീരെയില്ലാതായി. ജീവനക്കാരെ നാലില്‍നിന്നും രണ്ടായി വെട്ടിക്കുറച്ചും ചെലവുകള്‍ ക്രമീകരിച്ചും അതിജീവനത്തിനായി ബസുടമകള്‍ പരിശ്രമിച്ചെങ്കിലും ഫലം കാണാതായതോടെയാണ് മോട്ടോര്‍വാഹനവകുപ്പിലേക്ക് ജി സെവന്‍ ഫോം കൊടുക്കാന്‍ തീരുമാനിച്ചത്. ഓട്ടം നിര്‍ത്തുന്നത് ഔദ്യോഗികമായി അറിയിക്കുന്ന രേഖയാണിത്.

Tags: buskollamPrivate busCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പന്‍ഡ് ചെയ്തു

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.