Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കൊറോണ പ്രതിസന്ധിയില്‍ തകര്‍ന്ന് സ്വകാര്യ ബസ് മേഖല

നിരവധി കുടുംബങ്ങളുടെ ജീവനോപാധിമാര്‍ഗ്ഗമായ സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല കൊറോണ പ്രതിസന്ധിയില്‍പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പലമേഖലകളും അണ്‍ലോക്കിനെ തുടര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമം നടക്കുമ്പോഴും സ്വകാര്യ ബസ് മേഖല മാത്രമാണ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 11:30 am IST
inBusiness
ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍

ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍

ബത്തേരി: നിരവധി കുടുംബങ്ങളുടെ ജീവനോപാധിമാര്‍ഗ്ഗമായ സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല കൊറോണ പ്രതിസന്ധിയില്‍പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പലമേഖലകളും അണ്‍ലോക്കിനെ തുടര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമം നടക്കുമ്പോഴും സ്വകാര്യ ബസ് മേഖല മാത്രമാണ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നത്. 

നിറുത്തിയിട്ടതില്‍ ഭൂരിപക്ഷം ബസ്സുകള്‍ക്കും അണ്‍ലോക്ക് തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വ്വീസ് പുനരാരംഭിക്കാന്‍ ആയിട്ടില്ല. ജില്ലയില്‍ 300 സ്വകാര്യ ബസ്സുകളാണ് ഉള്ളത്. ഇതില്‍ 75 ാളം ബസ്സുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഇത് തന്നെ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് ഉടമകള്‍ പറയുന്നു. ലോക്ക് ഡൗണിന് മുമ്പ് ഒമ്പതിനായിരം രൂപയ്‌ക്ക് വരെ സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ക്ക് ഇപ്പോള്‍ 2500, 3000 രൂപയാണ് ദിവസവരുമാനം.  ഇതില്‍ എണ്ണ ചെലവും വരും. തൊഴിലാളികളുടെ കൂലിയും കൂടെ നല്‍കാന്‍ കഴിയുന്നില്ല. അമ്പത് ലിറ്റര്‍ ഡീസലിന് 3500 രൂപയാകും. ഈ സാഹചര്യത്തില്‍ ഉടമയ്‌ക്ക് കയ്യില്‍ നിന്നും എടുത്ത് ഡീസല്‍ ചെലവും തൊഴിലാളികളുടെ കൂലിയും നല്‍കേണ്ട അവസ്ഥയാണ്. 

യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതാണ് കളക്ഷനെ ബാധിച്ചത്.  ഇതിനുപുറമെ കെഎസ്ആര്‍ടിസി ബസ്സുകള്‍ സമയക്രമം പാലിക്കാതെ ഓടുന്നതും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. ഇതുകാരണം 90 ശതമാനം ബസ്സുകളും നിറുത്തിയിട്ടിരിക്കുകയാണ്. ബസ്സുകള്‍ ഓടാതായതോടെ അടവുകളും മുടങ്ങിയിരിക്കുകയാണ്. ഇത് ഉടമകളെ കടക്കെണിയിലേക്കും ജീവനക്കാരെയും കുടുംബങ്ങളെയും പട്ടിണിയിലേക്കുമാണ് തള്ളിവിടുന്നത്. 

പുതിയ നിയമങ്ങള്‍ വന്നതോടെ എല്ലാവരും പുതിയ ബസ്സുകള്‍ ലോണെടുത്താണ് വാങ്ങിയത്. മാസം 35000 രൂപമുതല്‍ 75000 രൂപവരെ അടവ് വരുന്ന ബസ്സുകളും ഇതില്‍പെടും. എന്നാല്‍ നിറുത്തിയിട്ടിരിക്കുന്നതിനാല്‍ കഴിഞ്ഞ എട്ട് മാസമായി അടവ് മുടങ്ങിയിരിക്കുകയാണ്. ഇത്  പലിശ കയറി  വന്‍തുകയായിട്ടുണ്ടാവും. എന്നാല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തി തുക അടയ്‌ക്കാമെന്ന പ്രതീക്ഷയില്ലാതെയാണ് സ്വകാര്യബസ്സുടമകള്‍ മുന്നോട്ട് നീങ്ങുന്നത്. ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന വലിയൊരു വിഭാഗം മറ്റ് തൊഴിലുകളിലേക്ക് മാറിതുടങ്ങി. ഒരു പക്ഷേ കൊറോണ സ്വകാര്യബസ് മേഖലയെതന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ഈ മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നത്.

Tags: വയനാട്‌Private busCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.