Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎന്‍ജിയിലേക്ക് മാറിയിട്ടും രക്ഷയില്ല; ബസുടമകള്‍ പ്രതിസന്ധിയില്‍, പെട്ടെന്നുണ്ടായ വിലവര്‍ധന തിരിച്ചടിയായി, സിഎന്‍ജി പ്ലാന്റുകളും ഫലം കണ്ടില്ല

ഇരുപത് കിലോ ഭാരമുള്ള നാല് സിലിണ്ടറുകളാണ് ഒരു ബസില്‍ ആവശ്യമായി വരിക. ദീര്‍ഘദൂര ബസിന് എട്ട് മുതല്‍ 10 സിലിണ്ടറുകള്‍ വരെ വേണ്ടിവരും. ഇതിനായി നാല് മുതല്‍ അഞ്ചു ലക്ഷം രൂപവരെ മുടക്കിയാണ് ബസുകള്‍ സിഎന്‍ജിയിലേക്കു മാറ്റുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 11:49 am IST
inKerala

തൃശ്ശൂര്‍: ഡീസല്‍ വില വര്‍ധിച്ചതും കൊവിഡ് പ്രതിസന്ധിയും കാരണം സിഎന്‍ജിയിലേക്ക് മാറ്റിയ ബസിന്റെ ഉടമകള്‍ പ്രതിസന്ധിയില്‍. വരുമാനം കുറഞ്ഞതോടെ ഡീസല്‍ വില താങ്ങാനാകാത്ത സാഹചര്യത്തിലാണ് ജില്ലയില്‍ നൂറിലധികം ബസുകള്‍ സിഎന്‍ജിയിലേക്ക് മാറിയത്.  

എന്നാല്‍ മാറ്റം വരുത്തിയ ബസുകള്‍ ഓടി തുടങ്ങിയപ്പോഴേക്കും സിഎന്‍ജിയുടെ വില 54ല്‍ നിന്ന് 73ലെത്തിയത് ഉടമകള്‍ക്ക് തിരിച്ചടിയായി. കൂടാതെ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസിന്റെ ലഭ്യത കുറഞ്ഞതും ഇരട്ടപ്രഹരമായി. ഡീസലില്‍ ഓടുന്ന ബസുകളേക്കാള്‍ ദിവസേന 2000 രൂപവരെ ലാഭം കിട്ടുമെന്നതാണു ബസുകള്‍ സിഎന്‍ജിയിലേക്കു മാറ്റാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്. വിലക്കുറവിനൊപ്പം മൈലേജ് 15 ശതമാനം കൂടുതലാണെന്നതും 2000 രൂപയോളം ശരാശരി ലാഭത്തിലേക്ക് ബസുടമകളെ എത്തിക്കുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ വിലവര്‍ധന തിരിച്ചടിയായതായി ബസുടമകള്‍ പറയുന്നു.  

ഇരുപത് കിലോ ഭാരമുള്ള നാല് സിലിണ്ടറുകളാണ് ഒരു ബസില്‍ ആവശ്യമായി വരിക. ദീര്‍ഘദൂര ബസിന് എട്ട് മുതല്‍ 10 സിലിണ്ടറുകള്‍ വരെ വേണ്ടിവരും. ഇതിനായി നാല് മുതല്‍ അഞ്ചു ലക്ഷം രൂപവരെ മുടക്കിയാണ് ബസുകള്‍ സിഎന്‍ജിയിലേക്കു മാറ്റുന്നത്. ഡീസല്‍ എഞ്ചിന്‍ പെട്രോള്‍ എഞ്ചിനാക്കി മാറ്റിയ ശേഷമേ സിഎന്‍ജി ആക്കാന്‍ സാധിക്കൂ എന്നതും തരംമാറ്റ ചെലവ് വര്‍ധിപ്പിക്കുന്നു.  

ഭാരിച്ച ചെലവ് ആണെങ്കിലും സിഎന്‍ജി ആക്കുന്നതുവഴിയുള്ള ലാഭം ലക്ഷ്യംവെച്ചാണ് ഉടമകള്‍ ഇതിന് മുന്‍കൈയെടുക്കുന്നത്. ജില്ലയില്‍ ഇരുന്നൂറോളം ഓട്ടോകളും നൂറിലധികം ടാക്സി കാറുകളും സിഎന്‍ജിയിലേക്ക് മാറിക്കഴിഞ്ഞു. അന്തരീക്ഷ മലിനീകരണം കുറവായതിനാല്‍ സര്‍ക്കാരും ഇവ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി പത്തോളം പമ്പുകളില്‍ സിഎന്‍ജി സംവിധാനമുണ്ട്. എന്നാല്‍ ഈ പമ്പുകളില്‍ എല്ലാം വൈകിട്ട് സമയങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ജില്ലയില്‍ പുതിയ സിഎന്‍ജി പ്ലാന്റുകള്‍ ആരംഭിക്കുമെന്ന ഭരണകര്‍ത്താക്കളുടെ വാഗ്ദാനം ഇതുവരെ ഫലംകണ്ടില്ല.  

ജില്ലയില്‍ സിഎന്‍ജി ഇന്ധനം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പൈപ്പിടല്‍ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. ഇതു പൂര്‍ത്തിയായാല്‍ ഗതാഗതച്ചെലവ് കുറയുന്നതോടെ വില ഇടിയുമെന്നാണ് ബസ് ഉടമകളുടെ പ്രതീക്ഷ.  

Tags: Private busസിഎന്‍ജിcrisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.