India ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെ വീണ്ടും എന്‍സിബി സംഘം ചോദ്യം ചെയ്യും; നവാബ് മാലിക്കിന്റെ മരുമകന് സമീര്‍ഖാനെയും ചോദ്യം ചെയ്യും
India നവാബ് മാലിക്കിന്റെ മക്കള്‍ക്ക് 22 ഭൂസ്വത്തുക്കള്‍ വീതമുണ്ടെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്; മാലിക്കിന്റെ സ്വത്ത് 3,000 കോടിയെന്നും കാംബോജ്
India വീണ്ടും ആര്യന്‍ഖാനെ രക്ഷിക്കാന്‍ നവാബ് മാലിക്; ആര്യന്‍ഖാനെ തട്ടിക്കൊണ്ട് പോയി പണം പിടുങ്ങാനുള്ള പദ്ധതി തയ്യാറാക്കിയത് ബിജെപി നേതാവെന്ന്
India ആര്യന് ഖാന് കേസിനോട് വിട; ആര്യൻഖാന് ലഹരിമരുന്ന് കേസന്വേഷണസംഘത്തില്‍ നിന്നും സമീർ വാങ്കഡെയെ നീക്കി
India കള്ളപ്പണ ഇടപാട് കേസ്: അനില്‍ ദേശ്മുഖിന് പിന്നാലെ മകന് ഋഷികേശിനേയും ഇഡി ചോദ്യം ചെയ്യുന്നു; എന്‍സിപിയുടെ നില പരുങ്ങലില്‍
India ശരത് പവാറിനും താക്കറേയ്ക്കും തിരിച്ചടി; മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് അറസ്റ്റ് ചെയ്തു
India പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വാങ്കഡെയും കുടുംബവും; വാങ്കഡെയെ വേട്ടയാടാന്‍ നവാബ് മാലിക്കിനെ അനുവദിക്കില്ലെന്നും അരുണ്‍ ഹല്‍ദാര്‍
India ശരത് പവാറിന്റെ വലംകൈ മന്ത്രി നവാബ് മാലിക്കിനെ പൊളിച്ചടുക്കി സമീര്‍ വാങ്കഡേയും സഹോദരി ക്രിമിനല്‍ അഭിഭാഷക യാസ്മീന് വാങ്കഡേയും
India ആര്യന് ഖാനെ കുടുക്കിയ സമര്‍ത്ഥനായ ഉദ്യോഗസ്ഥനെ വേട്ടയാടാന്‍ ശരത്പവാറിന്റെ പാര്‍ട്ടി; നവാബ് മാലിക്കിനെ കോടതിയില്‍ നേരിടുമെന്ന് വാങ്കഡെ
Kerala പി.സി. ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു, മുതിര്‍ന്ന നേതാക്കളോട് ചോദിക്കാതെ തന്നിഷ്ടപ്രകാരം തീരൂമാനിക്കുന്നു; എന്‍സിപിക്കുള്ളില്‍ ആഭ്യന്തര തര്‍ക്കം
India മഹാരാഷ്ട്രയില്‍ ബലാത്സംഗ പരമ്പര; പൂനെ സംഭവത്തിന് ശേഷം മൂന്നെണ്ണം കൂടി; ‘സ്ത്രീസുരക്ഷ’ ആരോപണത്തില്‍ പ്രതിക്കൂട്ടിലായി ശിവസേന സര്‍ക്കാര്‍
Kerala എന്‍സിപി കേവലം കാലുമാറിവരുന്നവരുടെ പാര്‍ട്ടിയായി മാറി; പിസി ചാക്കോയുടെ ഏകാധിപത്യ നടപടികളില്‍ സിപിഎമ്മിനും അതൃപ്തി
India മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു
Kerala ശശീന്ദ്രനെ സംരക്ഷിച്ച് സിപിഎം: രാജി വെയ്ക്കേണ്ട, മന്ത്രി ദൂരുദ്ദേശപരമായി ഒന്നും ചെയ്തിട്ടില്ല; രമ്യമായി പരിഹരിക്കാനുള്ള ശ്രമമാണെന്ന് വിലയിരുത്തല്‍
Kerala കുണ്ടറ സ്ത്രീപീഡനകേസ്: എ.കെ. ശശീന്ദ്രന്റെ മറുപടിയില്‍ തൃപ്തിയില്ല; മന്ത്രിയോട് നേരിട്ടെത്തി കാണാന്‍ നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി
Kerala സ്ത്രീപീഡന കേസില്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെക്കുറിച്ച് അറിയില്ല; വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
Kerala പീഡന പരാതിയെന്ന് അറിഞ്ഞത് ഫോണ്‍ വിളിച്ചതിന് ശേഷം; പാര്‍ട്ടി പ്രശ്നം എന്ന നിലയിലാണ് വിളിച്ചതെന്നും പ്രതികരണവുമായി മന്ത്രി എ.കെ. ശശീന്ദ്രന്
India പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍; 50 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു, സന്ദര്‍ശനം വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി
India മഹാരാഷ്ട്രയില്‍ ഭരണസഖ്യത്തിലെ തര്‍ക്കങ്ങള്‍ മറനീക്കി; മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍
Kerala പിസി ചാക്കോ പാര്‍ട്ടിയെ ‘വിഴുങ്ങി’; സ്വന്തം ഡ്രൈവറെ മന്ത്രിയുടെ ഓഫീസില്‍ പ്യൂണാക്കി; ചാക്കോ വിഭാഗത്തിനെതിരെ എന്‍സിപിയില്‍ കലാപക്കൊടി
India ‘അവിടെ രാഷ്ട്രീയചര്‍ച്ച ഉണ്ടായില്ല’; അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെ ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ തുറന്നുപറഞ്ഞ് പവാര്‍
India മഹാവികാസ് അഘാദി സര്‍ക്കാരിന് തിരിച്ചടി; മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ബാര്‍ ഉടമകളില്‍ നിന്നും നാല് കോടി വാങ്ങി
India ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി സംവരണം നടപ്പാക്കും; ഇല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് ഫഡ്നാവിസ്; മഹാരാഷ്ട്രയില്‍ സമരം കത്തുന്നു
India ശിവസേന സൗഹൃദം പുനസ്ഥാപിക്കാന്‍ വരേണ്ട, ബിജെപി മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
India മഹാരാഷ്ട്രയില്‍ സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായി ശിവസേന; അതിനിടെ ഈ നീക്കത്തെ ദുർബലപ്പെടുത്തി കോണ്‍ഗ്രസിന്റെ ഗൂഗ്ലി
India ശിവസേന- കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍; സഖ്യം അഞ്ചുവര്‍ഷത്തേയ്ക്ക് മാത്രമാണെന്ന് കോണ്‍ഗ്രസ്; ബിജെപിയെ മാറ്റിനിര്‍ത്തുകയെന്നത് ലക്ഷ്യം; വെട്ടിലായി സേന
Kerala ലതികാ സുഭാഷിൻറെ ഭർത്താവും കോൺഗ്രസ് വിട്ടു, എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെ.ആർ.സുഭാഷ്
India അംബാനിയുടെ വീടിന് മുമ്പിലെ ബോംബ്: മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥനെ എന്‍ ഐഎ അറസ്റ്റ് ചെയ്തു; രേഖകള്‍ കണ്ടെടുത്തു
India മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന
Kerala കെ. സുധാകരന്റെ അദ്ധ്യക്ഷപദവി; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കണ്ണൂരില്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗം എന്‍സിപിയിലേക്ക്
India ‘അവര്‍ക്ക് ആശംസ നേരാന്‍ മാത്രമേ കഴിയൂ’; മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ശിവസേന, മഹാവികാസ് അഘാടിയില്‍ വിള്ളല്‍
India മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തനിയേ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് നാനാ പടോളെ
Kerala എന്‍സിപി സംസ്ഥാന കമ്മിറ്റിയില്‍ വന്‍ അഴിച്ചുപണി; കോണ്‍ഗ്രസ് വിട്ടെത്തിയവര്‍ക്ക് പ്രധാന പദവികള്‍; പാര്‍ട്ടിയെ കൈക്കുള്ളില്‍ ഒതുക്കി പിസി ചാക്കോ
India ശിവസേനയുടെ സ്വന്തം പൊലീസ് ഓഫീസര്‍ സച്ചിന് വാസെയും സംഘവും 25 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് പ്രമുഖ കാര്‍ ഡിസൈനര്‍ ദിലീപ് ഛബ്രിയ
Social Trend ആളുമാറി പ്രതിഷേധം; ലക്ഷദ്വീപ് വിഷയത്തില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ പേജില്‍ തെറിവിളിയുമായി ഇടത്, മൗദൂദിവാദികള്
Kerala ലതിക സുഭാഷ് എന്‍സിപിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം പിന്നീട്; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു, അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് എ.കെ. ശശീന്ദ്രന്
India കോവിഡിനിടെ ഉപമുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കായി ആറുകോടി അനുവദിച്ച് മഹാരാഷ്ട്ര; രൂക്ഷമായി വിമര്‍ശിച്ച് ബിജെപി
India സിബി ഐ കേസില്‍ അനില്‍ ദേശ്മുഖിന് അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം നിഷേധിച്ച് ബോംബെ ഹൈക്കോടതി
Kerala എന്‍സിപി നേതാക്കളെ മുംബൈയില്‍ സന്ദര്‍ശിച്ച് മാണി സി കാപ്പന്; യുഡിഎഫ് എംഎല്‍എയ്ക്ക് ആശംസകള്‍ അറിയിച്ച് പവാറിന്റെ മകളുടെ ട്വീറ്റ്
India വീണ്ടും ശിവസേനയ്ക്ക് തിരിച്ചടി; എന്‍സിപി മുന്‍മന്ത്രി അനില്‍ ദേശ്മുഖിനെതിരായ പരാതി പിന്‍വലിക്കാന്‍ ഡിജിപി സമീപിച്ചുവെന്ന് പരംബീര്‍ സിംഗ്
India സിബി ഐ മഹാരാഷ്ട്രയിലെ എന്‍സിപിക്കാരനായ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ കേസെടുത്തു; അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ്
India അനില്‍ ദേശ്മുഖിനോട് ഏപ്രില്‍ 14ന് ഹാജരാകാന്‍ സിബിഐ; ചോദ്യം ചെയ്യാന്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍