Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീങ്ങുന്നു. യുഎഇ അംഗീകരിച്ച വാക്സിന്‍ രണ്ട് ഡോസുമെടുത്ത, യുഎഇയില്‍ സ്ഥിരതാമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ആഗസ്ത് അഞ്ച് മുതല്‍ മടങ്ങാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 08:41 pm IST
inIndia

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി രണ്ടാഴ്ച പിന്നിടുമ്പോള്‍ ചൊവ്വാഴ്ച  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ശരത് പവാര്‍ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ ദേശീയ ദുരന്തനിവാരണം, പഞ്ചസാരമേഖലയിലെ സഹകരണ പ്രസ്ഥാനം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  

രാജ്യത്തെ പഞ്ചസാര വിപണിയിൽ വരുത്തേണ്ട വ്യത്യാസങ്ങളും ദേശീയ ദുരന്ത നിരവാരണ സംഘത്തിന്റെ വിപുലികരണവും യോഗത്തിൽ ചർച്ചയായി. ഷുഗർ ഫെഡറേഷനിലെ രണ്ട് അംഗങ്ങൾ പവാറിനോടൊപ്പം ഉണ്ടായിരുന്നു എന്നാണ് വിവരം. പഞ്ചസാരയുടെ വില വർദ്ധിപ്പിക്കുകയും എത്തനോൾ മിക്‌സിന്റെ വിൽപ്പന പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ശരദ് പവാർ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സഹകരണ പഞ്ചസാര ഫാക്ടറി ലി. ദേശീയ ഫെഡറേഷന്‍ പ്രസിഡന്‍റ് ജയ്‌പ്രകാശ് ദണ്ഡെഗാവോങ്കര്‍ എഴുതിയ കത്ത് ശരത് പവാര്‍ നേരത്തെ അമിത് ഷായ്‌ക്ക് കൈമാറിയിരുന്നു. ദേശീയ ദുരന്തനിവാരണ സംഘത്തിന്റെ ഒരു ആസ്ഥാനം കൊങ്കനിൽ ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കവും, ഉരുൾപ്പൊട്ടലും നിരന്തരമായി ഉണ്ടാകുന്ന പ്രദേശമാണ് കൊങ്കൺ. രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതലായി ഇവിടെ ദേശീയ ദുരന്ത നിവാരണ സംഘത്തിന്റെ ആസ്ഥാനം വേണമെന്നാണ് ആവശ്യം.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കാരിയുമായും ശരദ് പവാർ കൂടിക്കാഴ്ച നടത്തി എന്നും റിപ്പോര്‍ട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിക്കുകയും അതിന്റെ ചുമതല അമിത് ഷായ്‌ക്ക് ലഭിക്കുകയും ചെയ്തശേഷം മഹാരാഷ്‌ട്രയിലെ പഞ്ചസാര കമ്പനികളുമായി ബന്ധപ്പെട്ട സഹകരണപ്രസ്ഥാനങ്ങള്‍ ആശങ്കയിലാണ്. ഏറ്റവും വലിയ അഴിമതി നടക്കുന്ന മേഖലയാണിത്. ഇതും കൂടിക്കാഴ്ചക്ക് പിന്നില്‍ ചര്‍ച്ചയായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈയിടെ ശരത്പവാറിന്റെ മരുമകനും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ഉടമസ്ഥതയിലുള്ള ഒരു പഞ്ചസാരമില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ട് കെട്ടിയിരുന്നു. 

Tags: കേന്ദ്ര സഹകരണമന്ത്രാലയംbjpഅമിത് ഷാപവാര്‍ശരദ് പവാര്‍NcpSugarസഹകരണ മന്ത്രാലയംകേന്ദ്ര സഹകരണ മന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.