Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവാബ് മാലിക്കിന്റെ മക്കള്‍ക്ക് 22 ഭൂസ്വത്തുക്കള്‍ വീതമുണ്ടെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്; മാലിക്കിന്റെ സ്വത്ത് 3,000 കോടിയെന്നും കാംബോജ്

നവാബ് മാലിക്കിന്റെ ഓരോ മക്കള്‍ക്കും 22 വീതം പ്രോപ്പര്‍ട്ടികള്‍ മുംബൈയിലുണ്ടെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. മാലിക്കിന്റെ സ്വത്ത് തന്നെ 3,000 കോടിയോളം വരും.- മോഹിത് കാംബോജ് ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 05:28 pm IST
in India

മുംബൈ: നവാബ് മാലിക്കിന്റെ ഓരോ മക്കള്‍ക്കും 22 വീതം പ്രോപ്പര്‍ട്ടികള്‍ മുംബൈയിലുണ്ടെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. മാലിക്കിന്റെ സ്വത്ത് തന്നെ 3,000 കോടിയോളം വരും.- മോഹിത് കാംബോജ് ആരോപിച്ചു.

ഞായറാഴ്ച മോഹിത് കാംബോജിനെതിരെ ആര്യന്‍ഖാനെ തട്ടിക്കൊണ്ടുപോകാന്‍ സമീര്‍ വാങ്കഡെയുമായി ചേര്‍ന്ന് പദ്ധതിയൊരുക്കിയെന്ന നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ യുവമോര്‍ച്ച അധ്യക്ഷനും ബിജെപിയുടെ മുംബൈ ജനറല്‍ സെക്രട്ടറിയുമായ മോഹിത് കാംബോജ്.

നവാബ് മാലിക്കിന് കുര്‍ളയിലും ജൂഹുവിലും വിവിധ ബിസിനസുകളും ബിസിനസ് പദ്ധതികളും ഉണ്ട്. മഹാരാഷ്‌ട്രയിലെ കൃഷിക്കാരുടെ ഭൂമി വാങ്ങാന്‍ സ്വയം കൃഷിക്കാരനായ വ്യക്തിയാണ് നവാബ് മാലിക്ക്- കാംബോജ് കുറ്റപ്പെടുത്തി.

എനിക്കൊന്നും മറച്ചുവെയ്‌ക്കാനില്ല. അഞ്ച് കോടി നികുതി നല്‍കുന്ന ബിസിനസ്സുകാരനാണ് ഞാന്‍.- മോഹിത് കാംബോജ് പറഞ്ഞു. എന്‍സിപി പ്രവര്‍ത്തകനായ സുനില്‍ പാട്ടിലുമായി നവാബ് മാലിക്ക് സംസാരിച്ചിട്ടുണ്ടെന്നും മോഹിത് കാംബോജ് ആരോപിച്ചിരുന്നു.

ആര്യന്‍ ഖാന്‍ കേസ് പണം തട്ടാന്‍ എന്‍സിപി പ്രവര്‍ത്തകന്‍ സുനില്‍ പാട്ടില്‍ ചില എന്‍സിപി നേതാക്കളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും മോഹിത് കാംബോജ് ആരോപിച്ചു. എന്‍സിപി നേതാവ് നവാബ് മാലിക്ക് സുനില്‍ പാട്ടിലുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും കാംബോജ് പറഞ്ഞു. ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ അപകീര്‍ത്തിപ്പെടുത്തി ഡ്രഗ് മാഫിയയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് നവാബ് മാലിക്ക്. ഈ ഗൂഢാലോചനയിലൂടെ പണം പിടുങ്ങുകയായിരുന്നു നവാബ് മാലിക്കിന്റെയും കൂട്ടരുടെയും ലക്ഷ്യം.- കാംബോജ് ആരോപിച്ചു. സുനില്‍ പാട്ടീല്‍ മുന്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ മകന്‍ ഹൃഷികേശിന്റെ അടുത്ത സുഹൃത്താണ്. പൊലീസ് വകുപ്പിലെ നിയമനങ്ങളിലും മറ്റും സുനില്‍ പാട്ടീലിന് വന്‍ സ്വാധീനമുണ്ടെന്നും കാംബോജ് ആരോപിച്ചു.

മുംബൈ ഹൈക്കോടതിയില്‍ കാംബോജ് നവാബ് മാലിക്കിനെതിരെ 100 കോടിയുടെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ വ്യാജ ആരോപണങ്ങളാണ് നവാബ് മാലിക്ക് ഉന്നയിച്ചിരിക്കുന്നത്. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ നവാബ് മാലിക്കിനെതിരെ ക്രിമിനല്‍ കേസും നല്‍കിയിരിക്കുകയാണ് കാംബോജ്.

Tags: നവാബ് മാലിക്മോഹിത് കാംബോജ്bjpchildrenNcpഷാരൂഖ് ഖാന്‍നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.