Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാലിഗോണ്‍ സ്ഫോടനക്കേസില്‍ യോഗി ആദിത്യനാഥിനെ പ്രതിയാക്കാന്‍ മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സാക്ഷി

2008ലെ മാലിഗോണ്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി യോഗി ആദിത്യനാഥിന്റെ പേര് പറയാന്‍ മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കേസിലെ ഒരു സാക്ഷിയെ നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍. എന്‍ ഐഎ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് സാക്ഷി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

Janmabhumi Online by Janmabhumi Online
Dec 28, 2021, 09:46 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: 2008ലെ മാലിഗോണ്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി യോഗി ആദിത്യനാഥിന്റെ പേര് പറയാന്‍ മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കേസിലെ ഒരു സാക്ഷിയെ നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍. എന്‍ ഐഎ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് സാക്ഷി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.  മാലിഗോണ്‍ സ്ഫോടനക്കേസില്‍ പ്രതിപ്പട്ടികയില്‍ യോഗി ആദിത്യനാഥിന്റെ കൂടി പേര് പറയാന്‍ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ കീഴിലുള്ള ഭീകരവിരുദ്ധ സ്‌ക്വാഡ് വാദിഭാഗം തന്നെ നിര്‍ബന്ധിച്ചതായി കേസിലെ സാക്ഷി എന്‍ഐഎ കോടതിയില്‍ പറയുകയായിരുന്നു.  

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ആദിത്യനാഥിനെ വീഴ്‌ത്താനുള്ള ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായുള്ള നീക്കമാണിതെന്ന് സംശയിക്കപ്പെടുന്നു.  

ക്രിമിനല്‍ നടപടിക്രമത്തിലെ 161-ാം വകുപ്പ് പ്രകാരം മൊഴി നല്‍കിയെങ്കിലും ഈ സാക്ഷി പിന്നീട് കൂറുമാറിയതായി കേസിന്റെ ചുമതലയുള്ള ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പ്രഖ്യാപിക്കുകയായിരുന്നു. മാലിഗോണ്‍ സ്ഫോടനക്കേസില്‍ കൂറുമാറുന്ന 15ാം സാക്ഷിയാണ് ഇത്. ആര്‍എസ്എസ് നേതാക്കളെ കേസില്‍ കുടുക്കാനുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.  

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്വാമി അസീമാനന്ദ്, ഇന്ദ്രേഷ് കുമാര്‍, കാകാജി, ദിയോധര്‍ജി എന്നിങ്ങനെ അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി സാക്ഷി എന്‍ ഐഎ കോടതിയില്‍ പറഞ്ഞു.  

തന്നെ എടിഎസ് ബലമായി വീട്ടില്‍ നിന്നും കൊണ്ടുപോയെന്നും പുനെയിലെയും മുംബൈയിലെയും തടവുകളില്‍ അനധികൃതമായി പാര്‍പ്പിച്ചെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു. തന്റെ കുടുംബത്തെ പീഡിപ്പിച്ചെന്നും യോഗി ഉള്‍പ്പെടെയുള്ള അഞ്ച് പേരുടെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയെ ഉള്‍പ്പെടെയുള്ളവരെ പീഡിപ്പിക്കുമെന്നും എടിഎസ് ഭീഷണിപ്പെടുത്തിയെന്നും സാക്ഷി കോടതിയില്‍ മൊഴി നല്‍കി.  ഇവരുടെ പേര് പറഞ്ഞില്ലെങ്കില്‍ കേസിലെ മറ്റ് കുറ്റവാളികളുടെ ഗതി നിനക്കും വരുമെന്ന് എടിഎസ് ഭീഷണിപ്പെടുത്തിയെന്നും സാക്ഷി പറഞ്ഞു.

എടിഎസില്‍ നിന്നും തന്റെ ജീവന് ഭീഷണിയുള്ളതായും സാക്ഷി പറഞ്ഞു. മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിങ് ഉള്‍പ്പെടെയുള്ളവരും തന്നെ പീഡിപ്പിച്ചതായി ഈ സാക്ഷി മൊഴി നല്‍കി. അദ്ദേഹം പരം ബീര്‍ സിങല്ല, പരം ക്രൂര്‍ സിങ്ങാണെന്നും സാക്ഷി പറഞ്ഞു.  കഥ തയ്യാറായിട്ടുണ്ടെന്നും ഇനി കുറ്റവാളികളുടെ പേര് മാത്രമേ എഴുതിച്ചേര്‍ക്കാനുള്ളൂ എന്നുമാണഅ എടിഎസ് പറഞ്ഞതെന്നും സാക്ഷി നല്‍കിയ മൊഴിയില്‍ പറയുന്നു.

മഹാരാഷ്‌ട്രയിലെ മാലിഗോണിലെ മുസ്ലിം പള്ളിക്കരികില്‍ വെച്ച് ഒരു മോട്ടോര്‍ സൈക്കിളില്‍ കെട്ടിവെച്ച ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2008 സപ്തംബര്‍ 29നായിരുന്നു മാലിഗോണ്‍ സ്ഫോടനം നടന്നത്. ബിജെപി നേതാവും എംപിയുമായ പ്രഗ്യ താക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കേസില്‍ പ്രതികളാണ്.

Tags: മഹാരാഷ്ട്രസാക്ഷിപേര്Ncpമലേഗാവ്മാലിഗോണ്‍ സ്ഫോടനക്കേസ്പ്രഗ്യ താക്കൂര്‍yogiയോഗി ആദിത്യനാഥ്congress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

India

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

India

ഇന്ത്യയിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയുടെ കഥ പറയുന്ന ‘അജയ്- ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ആഗസ്റ്റിൽ തിയേറ്ററുകളിലെത്തും 

Kerala

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies