Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായുടെ കേന്ദ്രസഹകരണമന്ത്രിസ്ഥാനം: എതിര്‍ത്ത് ശരത് പവാര്‍; അനുകൂലിച്ച് ശിവസേന

സഹകരണമന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്‌ക്ക് നല്‍കിയ നടപടിയില്‍ മഹാവികാസ് അഘാദിയില്‍ അഭിപ്രായഭിന്നത. മഹാരാഷ്‌ട്രയിലെ സഹകരണമേഖലയില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 04:20 pm IST
inIndia

മുംബൈ: കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്‌ക്ക് നല്‍കിയ നടപടിയില്‍ മഹാവികാസ് അഘാദിയില്‍ അഭിപ്രായഭിന്നത. മഹാരാഷ്‌ട്രയിലെ സഹകരണമേഖലയില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. ‘കേന്ദ്ര സഹകരണമന്ത്രാലയം മഹാരാഷ്‌ട്രയില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം ഭരണാഘടനാപരമായി സഹകരണം എന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണ്. അതേ സമയം പല സംസ്ഥാനങ്ങളില്‍ തുറക്കുന്ന സഹകരണസ്ഥാപനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാം,’ ശരത് പവാര്‍ പറഞ്ഞു.

അതേ സമയം സഹകരണവകുപ്പ് രൂപീകരിച്ചതിലും അമിത് ഷായെ അതിന്റെ തലപ്പത്ത് കൊണ്ടുവന്നതിനെയും ശിവസേന സ്വാഗതം ചെയ്തു. ഗുജറാത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അമിത് ഷാ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും ശിവസേന വ്യക്തമാക്കി. ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. സഹകരണമേഖലയും രാഷ്‌ട്രീയവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നും രണ്ടിടത്തും സൗകര്യങ്ങള്‍ക്കനുസരിച്ചാണ് എല്ലാം സംഭവിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

അതേ സമയം മഹാരാഷ്‌ട്രയിലെ പഞ്ചസാരഫാക്ടറികളും സഹകരണപ്രസ്ഥാനവും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ടുള്ളതായി ആരോപണമുണ്ട്.  അമിത് ഷായുടെ വരവ് ശരത്പവാറിനെയും പവാര്‍ കുടുംബത്തെയും ആശങ്കാകുലരാക്കുന്നുണ്ട്. കാരണം.പഞ്ചസാരഫാക്ടറികളുടെ മറവില്‍ സഹകരണബാങ്കുകള്‍ വഴി വലിയ സാമ്പത്തിക അഴിമതി ഇവര്‍ നടത്തുന്നതായി പറയപ്പെടുന്നു. സേനയുടെയും എന്‍സിപി നേതാവ് ശരത്പവാറിന്റെയും രണ്ട് നിലപാടുകള്‍ മഹാവികാസ് അഘാദി സര്‍ക്കാരിലുള്ള അഭിപ്രായഭിന്നതകളുടെ മറ്റൊരു ഉദാഹരണം മാത്രം.

Tags: സഹകരണ മന്ത്രാലയംകേന്ദ്ര സഹകരണ മന്ത്രികേന്ദ്ര സഹകരണമന്ത്രാലയംഅമിത് ഷാപവാര്‍ശരദ് പവാര്‍NcpUddhav ThackerayShiv Senaമഹാവികാസ് അഘാധിസാമ്‌ന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.