Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീഡന പരാതിയെന്ന് അറിഞ്ഞത് ഫോണ്‍ വിളിച്ചതിന് ശേഷം; പാര്‍ട്ടി പ്രശ്‌നം എന്ന നിലയിലാണ് വിളിച്ചതെന്നും പ്രതികരണവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍

കുണ്ടറയില്‍ പാര്‍ട്ടി പ്രശ്നമുണ്ടെന്നറിഞ്ഞാണ് അവിടുത്തെ മണ്ഡലം പ്രസിഡന്റിനെ വിളിച്ചത്. മകളെ കൈയില്‍ കയറിപിടിക്കാന്‍ ശ്രമിച്ച കാര്യമാണെന്ന് അദ്ദേഹം പറഞ്ഞാണ് അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 01:48 pm IST
in Kerala

തിരുവനന്തപുരം : ഫോണ്‍ വിളിച്ചതിന് ശേഷമാണ് പീഡന പരാതിയാണെന്ന് അറിഞ്ഞത്. പാര്‍ട്ടി പ്രശ്‌നം എന്ന നിലയിലാണ് വിളിച്ചതെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍. പീഡന പരാതി ഒതുക്കി തീര്‍ക്കാനായി പരാതിക്കാരനെ ഫോണ്‍ വിളിച്ചെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

കുണ്ടറയിലെ യുവമോര്‍ച്ച വനിത നേതാവിനെ എന്‍സിപി സംസ്ഥാന ഭാരവാഹി ജി. പത്മാകരന്‍ കടന്നുപിടിച്ചന്ന പരാതി പിന്‍വലിക്കുന്നതിനായി പരാതിക്കാരിയുടെ അച്ഛനെ ശശീന്ദ്രന്‍ വിളിച്ചതിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് പ്രതികരണം. പ്രയാസമില്ലാതെ വിഷയം തീര്‍ക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നത് സത്യമാണ്. കുണ്ടറയില്‍ പാര്‍ട്ടി പ്രശ്നമുണ്ടെന്നറിഞ്ഞാണ് അവിടുത്തെ മണ്ഡലം പ്രസിഡന്റിനെ വിളിച്ചത്. മകളെ കൈയില്‍ കയറിപിടിക്കാന്‍ ശ്രമിച്ച കാര്യമാണെന്ന് അദ്ദേഹം പറഞ്ഞാണ് അറിയുന്നത്.  പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചതിന് ശേഷം പിന്നീട് ഒരിടപെടലും നടത്തിയിട്ടില്ല. കേസ് ഒത്തുതീപ്പാക്കണമെന്നും പിന്‍വലിക്കണമെന്നും പറഞ്ഞിട്ടില്ല. നല്ല നിലയില്‍ തീര്‍ക്കണമെന്നുമാണ് പറഞ്ഞിട്ടുള്ളതെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പരാതിയില്‍ കേസെടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് അന്വേഷിക്കാന്‍ താന്‍ പോയിട്ടില്ല. പോലീസ് നടപടിയെടുത്തിട്ടില്ലെന്ന് അറിയുന്നത് ഇപ്പോള്‍ വാര്‍ത്ത വന്നതിന് ശേഷമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം തനിക്ക് ഈ വിഷയങ്ങളെല്ലാം തനിക്ക് അറിയാമെന്ന് പുറത്തുവന്ന മന്ത്രിയുടെ ശബ്ദരേഖയില്‍ പറയുന്നുണ്ട്.  

എന്‍സിപി നേതാവിനെതിരെ പരാതി കൊടുത്തത് മുതല്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട്  മന്ത്രി പറഞ്ഞിട്ടാണെന്ന് പറഞ്ഞ് നിരവധി നേതാക്കള്‍ വിളിച്ചിരുന്നു. അതിനുശേഷമാണ് എ.കെ. ശശീന്ദ്രന്‍ വിളിച്ചത്. താക്കീതിന്റെ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചതെന്നും പരാതിക്കാരി പറഞ്ഞു.

Tags: ലൈംഗിക ദുരുപയോഗംbjpNcpAK Saseendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Thiruvananthapuram

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.