Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആ ബോംബ് പൊട്ടിച്ച് ഫഡ്നാവിസ്; മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളില്‍ നിന്നും നവാബ് മാലിക്ക് ഭൂമി വാങ്ങിയെന്ന് ബിജെപി നേതാവ് ഫഡ്‌നാവിസ്

1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള പ്രതികളുമായി മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്‌ട്രയിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ദീപാവലിക്ക് ശേഷം താന്‍ നവാബ് മാലിക്കിനെക്കുറിച്ച് ഒരു ബോംബ് പൊട്ടിക്കുമെന്ന് ഫഡ്‌നാവിസ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതാണ് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട ഈ ആരോപണമെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 03:47 pm IST
inIndia

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള പ്രതികളുമായി മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്‌ട്രയിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ദീപാവലിക്ക് ശേഷം താന്‍ നവാബ് മാലിക്കിനെക്കുറിച്ച് ഒരു ബോംബ് പൊട്ടിക്കുമെന്ന് ഫഡ്‌നാവിസ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതാണ് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട ഈ ആരോപണമെന്ന് കരുതുന്നു.

1993ലെ സ്‌ഫോടനക്കേസിലെ പ്രതികളില്‍ നിന്നും നവാബ് മാലിക് ഭൂമി വാങ്ങിയിട്ടുണ്ടെന്നും വിപണി വിലയേക്കാള്‍ എത്ര കുറഞ്ഞ വിലയ്‌ക്കാണ് ഭൂമി വാങ്ങിയതെന്നും ഫഡ്‌നാവിസ് പറഞ്ഞു. ടാഡ നിയമപ്രകാരം കണ്ണായ ഇടങ്ങളിലെ ഈ ഭൂമി കണ്ടുകെട്ടാതിരിക്കാനാണോ ഈ നിഗൂഢ ഇടപാടെന്ന് സംശയിക്കുന്നതായും ഫഡ്‌നാവിസ് പറഞ്ഞു. 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളായ സലിം പട്ടേല്‍, സര്‍ദാര്‍ ഷഹാബ് അലി ഖാന്‍ എന്നിവരുമായാണ് ഭൂമി ഇടപാട് നടത്തിയത്. 2003നും 2005നും ഇടയിലാണ് ഈ ഭൂമിക്കച്ചവടം നടത്തിയതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഈ പ്രതികളുമായി നവാബ് മാലിക്കിന്റെ മകന്‍ സാമ്പത്തികഇടപാട് നടത്തിയിട്ടുണ്ടെന്നും ഫഡ്‌നാവിസ് ആരോപിച്ചു. 1993ല്‍ മുംബൈ നഗരത്തെ നടക്കിയാണ് സ്‌ഫോടനപരമ്പരകള്‍ അരങ്ങേറിയത്. ദാവൂദ് ഇബ്രാഹിമാണ് ഈ സ്ഫോടനപരമ്പരയ്‌ക്ക് പിന്നിലെന്ന് കരുതുന്നു. 257 പേര്‍ കൊല്ലപ്പെടുകയും 1400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഖ്യസൂത്രധാരന്‍ യാക്കൂബ് മേമന് വധശിക്ഷയാണ് കോടതി നല്‍കിയത്.ഈ കേസിലെ മുഖ്യപ്രതികളായ ദാവൂദ് ഇബ്രാഹിമിനെയും ടൈഗര്‍ മേമനെയം പിടികിട്ടാനുണ്ട്. ഇരുവരും ഇന്ത്യ വിട്ട് ഒളിവില്‍ക്കഴിയുകയാണ്. ഇതോടെയാണ് തീവ്രവാദത്തിന്റെ സ്‌പോണ്‍സറാണ് പാകിസ്ഥാന്‍ എന്ന ആരോപണം ആദ്യമായി ഉയര്‍ന്നു തുടങ്ങിയത്.

സലിം പട്ടേലും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറും  ഭൂമി തട്ടിയെടുക്കുന്നതിന് ഒരു ഗൂഢസംഘത്തെ പ്രവര്‍ത്തിപ്പിച്ചിരുന്നു.  ഇങ്ങിനെ പിടിച്ചെടുക്കുന്ന ഭൂമിയുടെ വില്‍പനാധികാരം സലിം പട്ടേലിന്റെ പേരിലായിരുന്നു. ചതുരശ്രയടിക്ക് 25 രൂപ നിരക്കില്‍ ഈ ഭൂമി വാങ്ങിയതായാണ് നവാബ് മാലിക്ക് രേഖകളില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയത് ചതുരശ്രയടിക്ക് വെറും 15 രൂപ നിരക്കിലാണ്. എന്നാല്‍ ഈ ഭൂമിയുടെ യഥാര്‍ത്ഥവില ചതുരശ്രയടിക്ക് 2053 രൂപയാണ്. ഈ ഭൂമി വാങ്ങിയവര്‍ ഒപ്പുവെച്ചിട്ടുള്ളതില്‍ ഫറസ് മാലിക്കുമുണ്ട്. ഇദ്ദേഹം നവാബ് മാലിക്കിന്റെ മകനാണ്.- ഫഡ്‌നാവിസ് വിശദമാക്കി. ഇവര്‍ വാങ്ങിയ മൂന്നേക്കര്‍ ഭൂമിയുടെ വില 30 ലക്ഷമാണെങ്കിലും വാങ്ങിയത് 20 ലക്ഷത്തിനാണ്. ഈ തുക സലിം പട്ടേലിന്റെയും എസ്എ ഖാന്റെയും അക്കൗണ്ടുകളിലേക്ക് പോയി. ബോംബെ സ്‌ഫോടനത്തിലെ പ്രതികളുടെ ഭൂമി സംരക്ഷിക്കാനുള്ളതായിരുന്നു ഈ ഇടപാടെന്നും ഫഡ്‌നാവിസ് ആരോപിച്ചു.

ഈ ഭൂമിയിടപാട് സംബന്ധിച്ച ഏല്ലാ രേഖകളും ബന്ധപ്പെട്ട അധികൃതര്‍ക്ക് കാണിക്കും. എന്‍സിപി മേധാവി ശരത് പവാറിനും ഈ രേഖകള്‍ അയച്ചുകൊടുക്കും. തന്റെ മന്ത്രിമാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് തുറന്നുകാണിക്കാനാണിത്.- ഫഡ്‌നാവിസ് പറഞ്ഞു.

Tags: ദാവൂദ് ഇബ്രാഹിംനവാബ് മാലിക്1993ലെ മുംബൈ സ്‌ഫോടനപരമ്പരbjpദേവേന്ദ്ര ഫഡ്‌നാവിസ്മുംബൈഫട്നാവിസ്ശരദ് പവാര്‍landNcpമുംബൈ ഭീകരാക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.