Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വാങ്കഡെയും കുടുംബവും; വാങ്കഡെയെ വേട്ടയാടാന്‍ നവാബ് മാലിക്കിനെ അനുവദിക്കില്ലെന്നും അരുണ്‍ ഹല്‍ദാര്‍

ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ തന്റെ പിന്നാക്ക ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും കുടുംബവും. ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് വാങ്കഡെ ഹാജരാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 08:03 pm IST
inIndia
ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ ഹല്‍ദാര്‍ (ഇടത്ത്)

ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ ഹല്‍ദാര്‍ (ഇടത്ത്)

മുംബൈ : ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ തന്റെ പിന്നാക്ക ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും കുടുംബവും. ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് വാങ്കഡെ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം സമീര്‍ വാങ്കഡെ മുസ്ലിമാണെന്ന് മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്തായാലും ഇതിന്റെ പേരില്‍ സമീര്‍ വാങ്കഡെയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ ഹല്‍ദാര്‍ ഉറപ്പ് നല്‍കി.  

‘ഒരു ഉദ്യോഗസ്ഥന്‍ തന്റെ ഡിപാര്‍ട്‌മെന്‍റിന് അഭിമാനമുണ്ടാക്കുന്ന രീതിയില്‍ ജോലി ചെയ്യുകയാണ്. ഒരു മന്ത്രിക്ക് ഒരു ഉദ്യോഗസ്ഥനെ ഇതുപോലെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ കഴിയുമോ? എന്ത് തരം സന്ദേശമാണ് ഇത് സമൂഹത്തിന് നല്‍കുന്നത്? തന്റെ രഹസ്യ അജണ്ട നടപ്പിലാക്കാന്‍ മഹാരാഷ്‌ട്രയിലെ ഒരു മന്ത്രി വാങ്കഡെയെ വ്യക്തിപരമായി ആക്രമിക്കുകയാണ്.’- മന്ത്രി നവാബ് മാലിക്ക് വാങ്കഡേയ്‌ക്കെതിരെ ദിവസവും ചെളിവാരിയെറിയുന്നതിനെ വിമര്‍ശിച്ച് ഹല്‍ദാര്‍ പറഞ്ഞു. എന്തായാലും ഈ പ്രശ്‌നം പരിശോധിക്കാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഹല്‍ദാര്‍ പറഞ്ഞു. വാങ്കഡേ സംസ്ഥാന സര്‍ക്കാരിന് കളങ്കം വരുത്തുമെന്നും ഹല്‍ദാര്‍ ആരോപിച്ചു.

 സമീർ വാങ്കഡെ മുസ്ലീമാണെന്നും ജോലി സംവരണം ലഭിക്കാൻ ഹിന്ദുമത വിശ്വാസിയാണെന്ന് വ്യാജ രേഖ ചമച്ചതാണെന്നും മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. ആരോപണത്തിന് തെളിവായി വാങ്കഡെ മുസ്ലിമാണെന്ന് കാണിക്കുന്ന ഒരു ജനന സർട്ടിഫിക്കറ്റ് നവാബ് മാലിക് ട്വീറ്റ് ചെയ്തിരുന്നു. ഇത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റാണെന്ന് സമീര്‍ വാങ്കഡെയുടെ കുടുംബം ആരോപിച്ചിരുന്നു.  

നേരത്തെ സമീർ വാങ്കഡെയുടെ ആദ്യ വിവാഹഫോട്ടോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. വ്യത്യസ്ത സമുദായങ്ങളിൽ നിന്ന് വിവാഹിതരായ തന്റെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണ് മുസ്ലീം ആചാരമനുസരിച്ച് വിവാഹം നടത്തിയതെന്നും അല്ലാതെ താൻ മതം മാറിയിട്ടില്ലെന്നും വാങ്കഡെ വിശദീകരിച്ചിരുന്നു. വാങ്കഡെ ആദ്യം വിവാഹം കഴിച്ചത് ഒരു മുസ്ലിം വനിതയെയായിരുന്നു. ഇത് വിവാഹമോചനത്തില്‍ കലാശിച്ചതോടെയാണ് രണ്ടാമത് മറാഠി നടി ക്രാന്തി റെഡ്കറെ വിവാഹം ചെയ്തത്.  

ഇതിന് പിന്നാലെ അഭിഭാഷകനായ ജയേഷ് വാനി വാങ്കഡെ വ്യാജ രേഖ ചമച്ചതിനെതിരെ പരാതി നൽകി. എൻസിബി വെബ്സൈറ്റ് പ്രകാരം അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ദാവൂദ് കെ വാങ്കഡെ എന്നാണ് രേഖയിൽ കാണിക്കുന്നത്. എന്നാല്‍ തന്റെ പേര് ദാവൂദ് എന്നല്ലെന്നും താന്‍ ഹിന്ദുവാണെന്നും വാങ്കഡെയുടെ അച്ഛന്‍ വിശദീകരിച്ചിരുന്നു. 

Tags: യാസ്മീന്‍ വാങ്കഡേക്രാന്തി റെഡ്കര്‍ വാങ്കഡെഅരുണ്‍ ഹല്‍ദാര്‍Drug Mafiaദേശീയ പട്ടികജാതി കമ്മീഷന്‍Ncpഷാരൂഖ് ഖാന്‍മയക്കമരുന്ന്ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോനവാബ് മാലിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.