Kollam മാതൃയാനം പദ്ധതി: കൊല്ലം ജില്ലയില്‍ വന്‍വെട്ടിപ്പ്, പകല്‍ക്കൊള്ള നടത്തുന്നത് സിപിഎം നേതാക്കളുടെ പിൻബലത്തിൽ, കുറ്റാരോപിതരെ സംരക്ഷിക്കുന്നു
Kollam കടലാസ് രഹിത ഭരണനിര്‍വഹണം കൊല്ലം ജില്ലയില്‍ വേഗത്തിലാക്കുന്നു; എട്ടിന നിര്‍ദേശങ്ങളുമായി കളക്ടറുടെ സർക്കുലർ
Kerala സൂപ്രണ്ടിങ് എന്‍ജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തട്ടിപ്പ്; ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മേയര്‍; പ്രതിഷേധിച്ച് ബിജെപി
Kollam വ്യാജ ഒപ്പും സീലും പതിപ്പിച്ച് തുകകള്‍ കൈപ്പറ്റി; കൊല്ലം കോര്‍പ്പറേഷനില്‍ വീണ്ടും വന്‍ സാമ്പത്തികതട്ടിപ്പ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പരാതി നല്കി
Kollam തൊഴിലിടങ്ങളിലെ പീഡന കേസുകള്‍: വ്യാജപരാതികൾ പ്രോത്സാഹിപ്പിക്കില്ലെന്ന് വനിതാ കമ്മിഷൻ, കെട്ടിച്ചമച്ച കേസുകള്‍ വര്‍ധിക്കുന്നു
Kollam ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ വച്ച് പ്രസവം: ചടയമംഗലത്ത് യുവതിയും നവജാതശിശുവും മരിച്ചു, ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു
Kollam സ്ത്രീധനം കുറഞ്ഞുവെന്ന് ആരോപിച്ച് പീഡനം: കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടു, കുട്ടിയ്ക്കൊപ്പം രാത്രി കിടന്നത് സിറ്റൗട്ടില്‍
Kollam സിന്തറ്റിക്ക് ലഹരി ഒഴുകുമ്പോഴും സംവിധാനങ്ങളില്ലാതെ എക്സൈസ് കിതയ്ക്കുന്നു; പ്രതിരോധ സാമഗ്രികളോ വാഹനങ്ങളോ ഇല്ല
Kollam സിപിഐ നേതാവിന്റെ വീട്ടില്‍നിന്ന് 50 ചാക്ക് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു; റേഷന്‍ കട പൂട്ടി സീല്‍ ചെയ്തു, സാധനങ്ങള്‍ എഫ്സിഐ. ഗോഡൗണിലേക്ക് മാറ്റി
Kerala പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം അട്ടിമറിക്കപ്പെട്ടു; പാക് നിര്‍മിത വെടിയുണ്ടകളിലും അന്വേഷണം ഇഴയുന്നു
Kollam ദുരൂഹതകളുമായി പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണമേഖലാ ഓഫീസ്; അപരിചിതർക്ക് പ്രവേശനമില്ല, കെട്ടിടത്തില്‍ നടക്കുന്നതൊന്നും പുറംലോകം അറിയില്ല
Kollam കൊല്ലം റെയില്‍വേ സ്റ്റേഷന് നവീകരണം: ചിന്നക്കടയിലെ റെയില്‍വേ ഭൂമി നിരപ്പാക്കുന്നു…..പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി
Kerala പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകൻ പിടിയിൽ, ആക്രമണം ഹർത്താൽ ദിനത്തിൽ
Kollam ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്ക് നാളെ തുടക്കം; ശതാബ്ദി നിറവില്‍ മുട്ടറ സ്കൂള്‍
Kerala യാത്രക്കാരെ ഹര്‍ത്താലനുകൂലികള്‍ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചു; കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി
Kollam ബസിൽനിന്ന് വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണു; യാത്രക്കാർ ബഹളംവെച്ചിട്ടും നിർത്താതെ കെഎസ്ആർടിസി ബസ്
Kerala ഭാരത് ജോഡോ യാത്രയ്ക്ക് 2000 രൂപ പിരിവ് നല്കാത്തതിനാല് കട കയറി ആക്രമിച്ച സംഭവം; വിവാദം ഒഴിവാക്കാന്‍ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
Kerala ജനറല്‍ സര്‍ജറി വിഭാഗം ശക്തിപ്പെടുത്തും; കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 22.92 കോടി അനുവദിച്ചതായി ആരോഗ്യ വകുപ്പ്
Parivar അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്
Kollam ‘ജയിച്ചാലും തോറ്റാലും വീട് വച്ച് നല്‍കും’; വാക്ക് പാലിച്ച് വാര്‍ഡ് മെമ്പര്‍; ഗൃഹനിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു
Kollam കൊല്ലം ബാറിലെ അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം: സിഐ അടക്കം നാല് ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്നടക്കം മാറ്റി നിര്‍ത്തും; കൂടുതല്‍ പരാതികളുമായി നിരവധിപേര്‍
Kollam പട്ടികളെ പൂട്ടാന്‍ കൊല്ലം കോര്പ്പറേഷന്; എബിസി പദ്ധതിക്ക് 40 ലക്ഷം, വാക്സിനേഷന് യജ്ഞം നാളെ മുതല്‍
Kerala 168ാമതു ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായി കൊണ്ടാടാന്‍ എസ്എന്‍ ട്രസ്റ്റ്; ഘോഷയാത്രയും മഹാസമ്മേളനവും നാളെ
Kerala ക്വട്ടേഷന്‍ സംഘം കൊല്ലത്ത് 14 കാരനെ അച്ഛനും അമ്മയും വീട്ടിലില്ലാത്ത നേരം തട്ടിക്കൊണ്ടുപോയി; ഉറക്കഗുളിക നല്കി മയക്കി കുട്ടിയെ കൊണ്ടുപോയി
Kerala വാഹനത്തിന് സൈഡ് നല്കുന്നതിനെപറ്റിയുള്ള തര്‍ക്കം; കൊല്ലത്ത് നാട്ടുകാര്‍ ചേര്‍ന്ന് 24 ചാനല്‍ സംഘത്തെ മര്‍ദ്ദിച്ചു; പോലീസ് കേസ്
Kerala 14 കാരനെ തട്ടികൊണ്ടുപോയതിന് പിന്നില്‍ സാമ്പത്തിക ഇടപട് തര്‍ക്കം; പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, ഇവര്‍ക്കായി തെരച്ചിലില്‍
Kerala സ്കൂളില്‍ മുടി മുറിച്ച സംഭവം; പുറത്തുവരുന്നത് അനാസ്ഥയുടെ നേര്‍സാക്ഷ്യം; ആക്രമിച്ചത് സീനിയര്‍ പെണ്‍കുട്ടികള്‍ പുക വലിക്കുന്നത് കണ്ടതിന്റെ പേരില്‍
Kollam ‘ജീവിതമാണ് ലഹരി’; ശക്തമായ ആശയവുമായി പുത്തൂരിലെ കുട്ടി പോലീസ് മാവേലിമാര്‍; ഓണം ആഘോഷം നടത്തി സ്റ്റുഡന്റ് പോലീസ് കേഡറ്റ്
Kerala സീനിയർ വിദ്യാർത്ഥിനികൾ ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചു; ഭീഷണിപ്പെടുത്തി മുടി മുറിച്ചത് സിഗരറ്റ് വലിച്ചത് പുറത്ത് പറയാതിരിക്കാൻ
Kerala കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്ത്; ബോട്ട് മാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേർ പിടിയിൽ, തമിഴ്നാട് ക്യു ബ്രാഞ്ച് ചോദ്യം ചെയ്യുന്നു
Kollam ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഭാരമളക്കുന്ന യന്ത്രം നോക്കുകുത്തി; സർക്കാരിന് വൻ സാമ്പത്തിക നഷ്ടം, യന്ത്രം പ്രവര്‍ത്തനരഹിതമായിട്ട് മൂന്നുവര്‍ഷം
Kollam നാളെ വിനായക ചതുര്‍ത്ഥി; നേപ്പാളിലെ സാളഗ്രാമം മുതല്‍ ഗണപതി വിഗ്രഹങ്ങളുടെ അപൂര്‍വ ശേഖരവുമായി ശ്രീവര്‍ദ്ധന്‍
Kollam കൊല്ലത്ത് റോഡരികില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടികള്‍; ഏറെ പഴക്കമുണ്ടെന്ന് പോലീസ്, ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
Kerala 361.17 കോടിയുടെ കരാര്‍ നല്കി; മൂന്നു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍വെ സ്റ്റേഷന്
Kollam ആലപ്പാട് മേഖലയില്‍ കടലാക്രമണം രൂക്ഷം; പുലിമുട്ട് നിര്‍മാണത്തിന് പാറ അടിയന്തരമായി എത്തിക്കണമെന്ന് കൊല്ലം വികസന സമിതി
Kerala തദ്ദേശ തെരഞ്ഞെടുപ്പ് കണക്കു നല്‍കിയില്ല ജില്ലയില്‍ 839 സ്ഥാനാര്‍ഥികള്‍ അയോഗ്യര്‍; അഞ്ചു വര്‍ഷത്തേക്ക് മത്സരിക്കാന്‍ വിലക്ക്
Kollam 65 സ്റ്റാളുകളുകള്‍, നൂറിലധികം പ്രസാധകര്; കൊല്ലം ലൈബ്രറി വികസന സമിതി പുസ്തകോത്സവത്തിന് തുടക്കമായി
Kollam കൊല്ലം ആര്‍എംഎസിനെ ഐസിഎച്ചായി ഉയര്‍ത്തി കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം; സ്പീഡ് പോസ്റ്റുകള്‍ക്ക് കാലതാമസം ഇനിയില്ല
Kollam കൊല്ലത്ത് മയക്കുമരുന്ന് വേട്ട; ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേർ അറസ്റ്റിൽ, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു
Kollam വാഹനമോഷണ കേസുകള്‍ പെരുകി കൊല്ലം റൂറല്‍ ജില്ല; രാത്രികാല പെട്രോളിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മോഷ്ടാക്കൾക്ക് അവസരമാകുന്നു
Kollam മദ്യം, മയക്കുമരുന്ന്: കൊല്ലം റെയില്‍വേ സ്റ്റേഷനിലും പാഴ്സല്‍ കേന്ദ്രങ്ങളിലും കര്‍ശന പരിശോധനയുമായി എക്സൈസ്