Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേശീയപാത കടന്നു പോകുന്നത് മൂന്നുനില കെട്ടിട ഉയരത്തില്‍; പ്രതിഷേധങ്ങൾ ഫലം കണ്ടില്ല, കൊട്ടിയത്ത് ആര്‍ഇ വാള്‍ നിര്‍മാണം തുടങ്ങി

ഒന്നര കിലോമീറ്ററോളം ദൂരത്തിലുള്ള ആര്‍ഇ വാള്‍ സിത്താര ജങ്ഷനില്‍ കിംസ് ആശുപത്രിക്ക് സമീപമാണ് അവസാനിക്കുന്നത്. കൊട്ടിയം ജങ്ഷനില്‍ മയ്യനാട് റോഡും, ഹോളിക്രോസ് റോഡും, കണ്ണനല്ലൂര്‍ റോഡും സംഗമിക്കുന്ന ഭാഗത്ത് 27.5 മീറ്റര്‍ വിസ്തൃതിയിലുള്ള കണ്ണറകള്‍ മാത്രമാണ് ഈ വന്‍മതില്‍ കടന്നു പോകുന്നതിനുള്ള കവാടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 03:00 pm IST
in Kollam
നിര്‍മാണം പുരോഗമിക്കുന്ന ആര്‍ഇ വാള്‍

നിര്‍മാണം പുരോഗമിക്കുന്ന ആര്‍ഇ വാള്‍

കൊട്ടിയം: ദേശീയപാത 66 കൊട്ടിയം കടന്നുപോകുന്നത് മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തില്‍. പത്ത് മീറ്ററോളം ഉയരത്തിലുള്ള റീ ഇന്‍ഫോഴ്‌സ്ഡ് എര്‍ത്ത് വാള്‍ (ആര്‍ഇ വാള്‍)ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കൊല്ലത്ത് നിന്നും കൊട്ടിയം ഭാഗത്തേയ്‌ക്ക് എത്തുമ്പോള്‍ പറക്കുളം ജങ്ഷന് മുന്നില്‍ നിന്നാണ് കോണ്‍ക്രീറ്റ് ഭിത്തിയുടെ നിര്‍മാണം ആരംഭിച്ചത്. ഉമയനല്ലൂര്‍ മുസ്ലിംപള്ളിക്ക് സമീപത്ത് നിന്നും ഇതിനു വേണ്ടി ഭൂതലത്തില്‍ നിന്നുള്ള നിര്‍മിതികള്‍ തുടങ്ങും. പറക്കുളം ജങ്ഷനില്‍ നിന്നാണ് ആര്‍ഇ വാള്‍ ഉയരത്തിലേക്ക് കടക്കുന്നത്.  

ഒന്നര കിലോമീറ്ററോളം ദൂരത്തിലുള്ള ആര്‍ഇ വാള്‍ സിത്താര ജങ്ഷനില്‍ കിംസ് ആശുപത്രിക്ക് സമീപമാണ് അവസാനിക്കുന്നത്. കൊട്ടിയം ജങ്ഷനില്‍ മയ്യനാട് റോഡും, ഹോളിക്രോസ് റോഡും, കണ്ണനല്ലൂര്‍ റോഡും സംഗമിക്കുന്ന ഭാഗത്ത് 27.5 മീറ്റര്‍ വിസ്തൃതിയിലുള്ള കണ്ണറകള്‍ മാത്രമാണ് ഈ വന്‍മതില്‍ കടന്നു പോകുന്നതിനുള്ള കവാടം. ആര്‍ഇ വാളിന് മുകളില്‍ കൂടി കടന്നു പോകുന്ന നാലുവരിപാതയും താഴെ ഇരുവശത്തു കൂടിയുള്ള സര്‍വ്വീസ് റോഡുകളും വശങ്ങളില്‍ കൂടിയുള്ള ഓടകളും കുടിവെള്ള പൈപ്പ് ലൈനുകളും വൈദ്യുതി തൂണുകളുമാണ് സജ്ജമാകുന്നത്.

കൊട്ടിയം കവലയില്‍ വന്‍മതില്‍ പോലെ ഉയരുന്ന ആര്‍ ഇ വാളിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നെങ്കിലും നിര്‍മാണരേഖകളില്‍ മാറ്റമുണ്ടായില്ല. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയടക്കം ജനപ്രതിനിധികളും കൊട്ടിയം പൗരവേദിയടക്കം നിരവധി സംഘടനകളും കേന്ദ്ര മന്ത്രിമാരടക്കം ബന്ധപ്പെട്ട ഉന്നത അധികാരികള്‍ക്ക് നിരവധി നിവേദനങ്ങളും ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും നടപടികളുണ്ടായില്ല. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളേറെയും പൊളിച്ചുമാറ്റി കഴിഞ്ഞു. ഇരുവശത്തും കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണങ്ങളും ഊര്‍ജിതമായി നടക്കുന്നു.

എന്നാല്‍ ആര്‍ഇ വാളിന്റെ നിര്‍മാണം പുരോഗമിക്കുമ്പോഴുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങളൊന്നും ആലോചിച്ചുപോലും തുടങ്ങിയിട്ടില്ല. നിലവില്‍ യാത്രയ്‌ക്കെത്തുന്നവര്‍ മഴയത്തും വെയിലത്തും അനുഭവിക്കുന്ന ദുരിതം പ്രവചനാതീതമാണ്, ആശ്വാസംതേടി കയറിനില്‍ക്കാന്‍ കടത്തിണ്ണകള്‍പോലും ഇല്ലെന്നതാണ് അവസ്ഥ.

Tags: buildinghighwaykollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.