Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

‘ജയിച്ചാലും തോറ്റാലും വീട് വച്ച് നല്‍കും’; വാക്ക് പാലിച്ച് വാര്‍ഡ് മെമ്പര്‍; ഗൃഹനിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു

ഇപ്പോള്‍ ആ ഉറപ്പ് പാലിച്ചിരിക്കുകയാണ് രതീഷിന്റെ നേതൃത്വത്തിലുള്ള ബിജെപി പനയം വാര്‍ഡ് വികസന സമിതി. സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ നിന്നും വീട് ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ ജയകൃഷ്ണനടക്കം അഞ്ചുപേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ബിജെപി പനയം വാര്‍ഡ് വികസന സമിതി തീരുമാനിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2022, 04:47 pm IST
inKollam
ബിജെപി പനയം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ജയകൃഷ്ണന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ സ്ഥാനം കണ്ട് കുറ്റിയടിക്കുന്നു

ബിജെപി പനയം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ജയകൃഷ്ണന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ സ്ഥാനം കണ്ട് കുറ്റിയടിക്കുന്നു

അഞ്ചാലുംമൂട്: കാന്‍സര്‍ ഏല്‍പ്പിച്ച ദുരന്തത്തിന്റെ ബാക്കിപത്രമായി രണ്ട് മക്കളുമായി പനയം കാട്ടില്‍ചേരിയില്‍ ജയകൃഷ്ണന്‍ താമസിച്ചത് ചോര്‍ന്നോലിക്കുന്ന വീട്ടില്‍. തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ജയകൃഷ്ണന്റെ ദുരിതം നേരിട്ടറിഞ്ഞ ഇപ്പോഴത്തെ പനയം വാര്‍ഡ് മെമ്പര്‍കൂടിയായ അന്നത്തെ ബിജെപി സ്ഥാനാര്‍ത്ഥി രതീഷ് ഒരുറപ്പ് ആ കുടുംബത്തിന് നല്‍കിയിരുന്നു. ജയിച്ചാലും തോറ്റാലും വീട് വച്ച് നല്‍കും.

ഇപ്പോള്‍ ആ ഉറപ്പ് പാലിച്ചിരിക്കുകയാണ് രതീഷിന്റെ നേതൃത്വത്തിലുള്ള ബിജെപി പനയം വാര്‍ഡ് വികസന സമിതി. സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ നിന്നും വീട് ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ ജയകൃഷ്ണനടക്കം അഞ്ചുപേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ബിജെപി പനയം വാര്‍ഡ് വികസന സമിതി തീരുമാനിക്കുന്നത്. ഇതില്‍ രണ്ട് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. സ്ഥാനം കണ്ട് കുറ്റിയടിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈ മാസം തന്നെ തറക്കല്ലീടില്‍ നടക്കും.

ആറു ലക്ഷം രൂപ എസ്റ്റിമേറ്റിട്ടാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. എന്നാല്‍ അതില്‍കൂടുതല്‍ തുക നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എട്ട് കുടുംബങ്ങള്‍ക്ക് ഭൂ ദാനം ഉള്‍പ്പടെ നടത്തി മാതൃകയായ ജനപ്രതിനിധിയാണ് രതീഷ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടിന് വിജയിച്ച സാരഥിയെന്നുമുള്ള പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. തൃപ്പനയം എന്‍എസ്എസ് കരയോഗം സെക്രട്ടറി എസ്. മുരളീധരന്‍പിള്ള, വാര്‍ഡ് വികസന സമിതിയംഗങ്ങളായ വിനോദ്, അനില്‍, പുഷ്പലത, ആര്‍എസ്എസ് അഞ്ചാലുംമൂട് നഗര്‍സേവ പ്രമുഖ് രമേശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: wardkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.