Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഷ്ടമുടിയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം; പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് ഇനി രണ്ടുനാള്‍

2011 നവംബര്‍ ഒന്നിന് അന്നത്തെ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്ത പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ എട്ടാമത് എഡിഷനാണ് നടക്കുന്നത്. ടൂറിസം വകുപ്പ് നേരിട്ട് നടത്തുന്ന ചാമ്പ്യന്‍സ് ട്രോഫി ബോട്ട് ലീഗ് രണ്ടാം സീസണ്‍ 12ാമത് മത്സരത്തിനുമാണ് അഷ്ടമുടിക്കായല്‍ വേദിയാകുന്നത്. സിബിഎല്‍ ഫൈനല്‍ മത്സരത്തില്‍ 9 ചുണ്ടന്‍ വള്ളങ്ങളും മാറ്റുരയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2022, 04:48 pm IST
in Kerala

കൊല്ലം: അഷ്ടമുടിക്കായലില്‍ കൊല്ലത്തിന്റെ സ്വന്തം പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം അരങ്ങേറാന്‍ ഇനി രണ്ട് ദിവസം കൂടി. 26ന് നടക്കുന്ന ജലോത്സവത്തിനൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ഫൈനല്‍ മത്സരവുമുണ്ട്. കൊല്ലം ബോട്ടുജെട്ടിക്കു സമീപം അഷ്ടമുടി കായലില്‍ പ്രത്യേകം തയ്യാറാക്കിയ മൂന്ന് ട്രാക്കുകളിലായാണ് മത്സരം. ദി റാവീസ് ഹോട്ടലിനു സമീപത്തുനിന്ന് തുടങ്ങി കൊല്ലം ബോട്ടുജെട്ടി വരെ 1000 മീറ്റര്‍ നീളത്തിലുള്ള ട്രാക്കുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.

2011 നവംബര്‍ ഒന്നിന് അന്നത്തെ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്ത പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ എട്ടാമത് എഡിഷനാണ് നടക്കുന്നത്. ടൂറിസം വകുപ്പ് നേരിട്ട് നടത്തുന്ന ചാമ്പ്യന്‍സ് ട്രോഫി ബോട്ട് ലീഗ് രണ്ടാം സീസണ്‍ 12ാമത് മത്സരത്തിനുമാണ് അഷ്ടമുടിക്കായല്‍ വേദിയാകുന്നത്. സിബിഎല്‍ ഫൈനല്‍ മത്സരത്തില്‍ 9 ചുണ്ടന്‍ വള്ളങ്ങളും മാറ്റുരയ്‌ക്കും.

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ 15 വള്ളങ്ങള്‍ 5 വിഭാഗങ്ങളിലായി മത്സരിക്കും. വെപ്പ് എ ഗ്രേഡ് (3), വെപ്പ് ബി ട്രേഡ് (3), ഇരുട്ടുകുത്തി എ ഗ്രേഡ് (3), ഇരുട്ടുകുത്തി ബി ഗ്രേഡ് (3), വനിതകളുടെ തെക്കനോടി (3) വിഭാഗങ്ങളിലാണ് മത്സരം. വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ഇന്ന് വൈകിട്ട് 3ന് സമാപിക്കും. ഉദ്ഘാടന സമ്മേളനം 26ന് ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കും. ജലഘോഷയാത്രയ്‌ക്ക് ശേഷം ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം. തുടര്‍ന്ന് ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരമാണ്. അതിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനല്‍.

ഏറ്റവും ഒടുവിലായി ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരം നടക്കും. വിജയിക്ക് പ്രസിഡന്റ്‌സ് ട്രോഫി സമ്മാനിക്കും. സിബിഎല്‍ ഒന്നാംസ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയാണ് ക്യാഷ് അവാര്‍ഡ്. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം വീതമാണ് സമ്മാനത്തുക. വിജയികള്‍ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സിബിഎല്‍ ട്രോഫികളും സമ്മാനിക്കും. സംസ്‌കാരിക വിളംബര ജാഥ നാളെ വൈകിട്ട് 4ന് കെഎസ്ആര്‍ടിസിക്കു സമീപത്തുനിന്ന് ആരംഭിച്ച് ചാമക്കട, മെയിന്‍ റോഡ്, ചിന്നക്കട, ആശ്രാമം ലിങ്ക് റോഡ് വഴി ഡിടിപിസിക്ക് സമീപം സമാപിക്കും.

Tags: dayskollamBoat Race
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kottayam

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.