Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഫണ്ടില്ലെന്ന് സാംസ്‌കാരിക വകുപ്പ്; കൊല്ലം ജവഹര്‍ ബാലഭവനില്‍ ആറുമാസമായി ശമ്പളമില്ല, ബജറ്റില്‍ തുക വകയിരുത്താത്തത് തിരിച്ചടിയായി

ശമ്പളത്തിനും ഡിഎയ്‌ക്കും മറ്റുമായി കൊല്ലം ബാലഭവന് വേണ്ടത് ഏകദേശം 88 ലക്ഷം രൂപയാണ്. എന്നാന്‍ ഇപ്പോള്‍ ലഭിക്കുന്ന ഗ്രാന്റ് 35.26 ലക്ഷം മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 03:12 pm IST
inKollam

കൊല്ലം: തുച്ഛമായ ഫീസില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, കലാപരമായ പരിപോഷണത്തിന് പ്രത്യേക ക്ലാസുകള്‍ നല്കുന്ന ജവഹര്‍ ബാലഭവനില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ആറുമാസമായി ശമ്പളമില്ല.സാംസ്‌കാരിക വകുപ്പിന് കീഴിലാണ് ബാലഭവനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണമായി വകുപ്പ് പറയുന്നത്.

ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, വീണ, വയലിന്‍, മൃദംഗം, തബല, നൃത്തം, ഗിത്താര്‍, ക്രാഫ്റ്റ്, യോഗ, തയ്യല്‍ എംബ്രോയിഡറി, കീബോര്‍ഡ് തുടങ്ങിയ കലാവിഷയങ്ങളും,  നഴ്‌സറി സ്‌കൂള്‍, ലൈബ്രറി എന്നിവയും  പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനമാണിത്.

ശമ്പളത്തിനും ഡിഎയ്‌ക്കും മറ്റുമായി കൊല്ലം ബാലഭവന് വേണ്ടത് ഏകദേശം 88 ലക്ഷം രൂപയാണ്. എന്നാന്‍ ഇപ്പോള്‍ ലഭിക്കുന്ന ഗ്രാന്റ് 35.26 ലക്ഷം മാത്രമാണ്.  കൊല്ലം ബാലഭവന് സ്വന്തമായി ഒരു ഹെഡ് ഓഫ്  അക്കൗണ്ട് സ്ഥാപിച്ച്  ബജറ്റില്‍ തുക വകയിരുത്തിയാല്‍ മാത്രമേ ശമ്പളം കൃത്യമായി ലഭിക്കൂവെന്ന് ജീവനക്കാര്‍ പറയുന്നു. ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് സര്‍ക്കാര്‍ നോമിനികള്‍ ഉള്‍പ്പെടുന്ന ബാലഭവനിലെ മാനേജിംഗ് കമ്മറ്റി കാലാവധി കഴിഞ്ഞതിനാല്‍ അവരും വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം.

സംസ്ഥാനത്ത് അഞ്ച് ജില്ലകളിലാണ് കുറഞ്ഞ ചെലവില്‍ സംഗീതവും നൃത്തവും ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങളായ ജവഹര്‍ ബാലഭവനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കൊല്ലത്തും തൃശൂരുമാണ് ഏറ്റവും പ്രതിസന്ധി. സംസ്ഥാനത്ത് എഴുപതോളം സ്ഥിരം ജീവനക്കാരാണ് ആകെ ജോലി ചെയ്യുന്നത്. 2017ല്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ശമ്പളം കൂടിയെങ്കിലും വര്‍ധിപ്പിച്ച തുക ബജറ്റില്‍ വകയിരുത്താത്തതാണ് കാരണം. അതിനാല്‍ ഗഡുക്കളായി അനുവദിക്കുന്ന തുക കൂടിയില്ല. ഈ അവസ്ഥയുടെ ആശങ്ക തുടരുകയാണ്.

ഓരോ വര്‍ഷവും അധിക തുകയ്‌ക്ക് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ട ഗതികേടിലാണ് ജീവനക്കാര്‍. കഴിഞ്ഞ ഓണക്കാലത്ത് ശമ്പളം മുടങ്ങിയതിനാല്‍ തൃശൂരിലെ ബാലഭവനിലെ ജീവനക്കാര്‍ സമരത്തിലായിരുന്നു. തുടര്‍ന്ന് മുടങ്ങിയ നാലുമാസത്തെ ശമ്പളത്തിന് സര്‍ക്കാര്‍ തുക അനുവദിച്ചു. ഇനി 2023 മാര്‍ച്ചില്‍മാത്രമെ ആദ്യ ഗഡു ലഭിക്കൂവെന്നതാണ് സ്ഥിതി. ധനപരമായ അനിശ്ചിതാവസ്ഥ മറികടക്കാന്‍ ജീവനക്കാരുടെ സംഘടന ജനപ്രതിനിധികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായ തുക വകയിരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ജീവനക്കാരുടെ ശമ്പള വിതരണത്തിന് തുക അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം നല്കിയിട്ടും ഫലമുണ്ടാകാത്തതില്‍ കടുത്ത മാനോവിഷമത്തിലാണ് ജീവനക്കാര്‍. പ്രതിവര്‍ഷം ഒന്നരകോടി രൂപ വകയിരുത്തിയാല്‍ ശമ്പളപരിഷ്‌കരണം കാരണമുള്ള എല്ലാ പ്രതിസന്ധികളും അവസാനിക്കുമെന്നാണ് കരുതുന്നത്.

Tags: ശമ്പളംkollamJawahar Balabhavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.