Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബാധ ഒഴിപ്പിക്കാന്‍ നഗ്നപൂജ: അറബി മാന്ത്രികനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

ലഭിച്ച പരാതികളില്‍ കൂടുതല്‍ വസ്തുതകള്‍ പരിശോധിച്ചു വരികയാണെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ചടയമംഗലം സിഐ വി. ബിജു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 03:37 pm IST
in Kollam

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അറബി മാന്ത്രികന്‍ നഗ്നപൂജയ്‌ക്ക് ഇരുത്താനും പീഡിപ്പിക്കാനും ശ്രമിച്ചതായുള്ള യുവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെ അറബി മാന്ത്രികനെതിരെ കൂടുതല്‍ പരാതികള്‍ പോലീസിനു ലഭിച്ചു. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചു.

ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് ലൈഷ (60)യെ കഴിഞ്ഞ ദിവസം ചടയമംഗലം പോലീസ് അറസ്റ്റു ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ ശ്രൂതി ഭവനില്‍ ഷാലു സത്യബാബു (36), അറബി മാന്ത്രികന്‍ നിലമേല്‍ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയില്‍ താമസിക്കുന്ന അബ്ദുള്‍ ജബ്ബാര്‍ (43), ഇയാളുടെ സഹായി സിദ്ദിഖ്, ഷാലുവിന്റെ സഹോദരി ശ്രുതി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ലഭിച്ച പരാതികളില്‍ കൂടുതല്‍ വസ്തുതകള്‍ പരിശോധിച്ചു വരികയാണെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ചടയമംഗലം സിഐ വി. ബിജു പറഞ്ഞു. ഇലന്തൂര്‍ നരബലിക്കു ശേഷമാണ് ആറ്റിങ്ങല്‍ സ്വദേശിയായ യുവതി തനിക്കു നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. 2016ല്‍ ഷാലുവിനെ വിവാഹം കഴിച്ച തന്നെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരും സഹായത്തോടെ അബ്ദുള്‍ ജബ്ബാറും സിദ്ദിഖും വിവസ്ത്രയാക്കി നഗ്നപൂജയ്‌ക്ക് പ്രേരിപ്പിക്കുകയും ഇതിനു സമ്മതിക്കാതിരുന്നതോടെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായുമാണ് പരാതി.

ഇവരുടെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായും യുവതി ആരോപിച്ചു. ഇതു സംബന്ധിച്ച് പോലീസിന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. യുവതിയുടെ ആരോപണത്തിന് ബലമേകുന്ന മൊഴികള് സമീപവാസികളും പോലീസിന് നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ അബ്ദുള്‍ ജബ്ബാറിന്റെ മന്ത്രവാദത്തറ പോലീസ് കണ്ടെത്തി പരിശോധന നടത്തി. നിരവധി പെണ്‍കുട്ടികളാണ് ഇവരുടെ ഇരയാകുന്നതെന്ന യുവതി വെളിപ്പെടുത്തല്‍ ശരിവയ്‌ക്കുന്നതാണ് പോലീസ് ലഭിച്ചിരിക്കുന്ന കൂടുതല്‍ പരാതികള്‍.

പൂജയ്‌ക്കു മുന്‍പ് പെണ്‍കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കുമെന്നും ഇതു കുടിക്കുന്നതോടെ ബോധം നഷ്ടമാകും. പിന്നെ അവിടെ നടക്കുന്നത് പുറത്തു പറയാന്‍ സാധിക്കാത്ത വൃത്തികേടുകളാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീട് പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായും യുവതി പറഞ്ഞിരുന്നു. മയക്കുമരുന്ന് കലര്‍ത്തിയ വെള്ളമാണ് നല്‍കിയിരുന്നെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയിലുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: Tamilnaduharassmentkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

News

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

പുതിയ വാര്‍ത്തകള്‍

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.