Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിരീടമല്ല, സിഗ്‌നലാണ്; വേറിട്ട പ്രതിഷേധവുമായി പഞ്ചായത്ത് മെമ്പര്‍

അപകടങ്ങള്‍ പതിവായിട്ടും സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കാന്‍ തയ്യാറാകാത്ത പൊതുമരാമത്ത് വകുപ്പിനും സ്ഥലം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാറിനുമെതിരെ പ്രതിഷേധിച്ച് സ്വയം സിഗ്‌നലായി നില്‍ക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 03:18 pm IST
in Kollam

തലവൂര്‍: നാലും കൂടുന്ന കവലയില്‍ തലയില്‍ എന്തോ വച്ചിട്ട് ദാ നില്‍ക്കുന്നു ഒരാള്‍. കീരിടമാണന്നാണ് പലരും കരുതിയത്. വന്നവരും പോയവരുമെല്ലാം എന്താണീ കാണിക്കുന്നത് എന്നറിയാന്‍ കുറേ നേരം ആകാംക്ഷയോടെ കാത്തുനിന്നു. ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. കീരിടമല്ല തലയില്‍  സിഗ്‌നല്‍ ലൈറ്റിന്റെ മാതൃകയാണ്. 

പ്രകാശിപ്പിക്കുന്നതിനായി സോളാര്‍ സംവിധാനവും അരികിലുണ്ട്. തലവൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാംലുംമൂട് വാര്‍ഡ് മെമ്പറും ബിജെപി നേതാവുമായ സി. രഞ്ജിത്താണിത്. അപകടങ്ങള്‍ പതിവായിട്ടും സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കാന്‍ തയ്യാറാകാത്ത പൊതുമരാമത്ത് വകുപ്പിനും സ്ഥലം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാറിനുമെതിരെ പ്രതിഷേധിച്ച് സ്വയം സിഗ്‌നലായി നില്‍ക്കുകയായിരുന്നു അദ്ദേഹം. മണിക്കൂറുകളോളമാണ്  സ്വയം സിഗ്‌നലായി രഞ്ജിത്ത്  വാഹനങ്ങള്‍ നിയന്ത്രിച്ചത്. തലവൂര്‍ രണ്ടാലുംമൂട് ജംഗ്ഷനിലായിരുന്നു പഞ്ചായത്തംഗത്തിന്റെ വേറിട്ട പ്രതിഷേധം.

പരാതി നല്‍കിയത് നിരവധി തവണ

മെതുകുംമേല്‍ -പൊലിക്കോട് മലയോര ഹൈവ്വേയും കിഴക്കേത്തെരുവ് – പിടവൂര്‍ മിനി ഹൈവ്വേയും സംഗമിക്കുന്ന ഇവിടെ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. നിരവധി തവണ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയിട്ടും യാതൊരു ഫലവുമില്ലാതെ വന്നതോടെയാണ് പൂര്‍വ്വ സൈനികന്‍ കൂടിയായ രഞ്ജിത്തും  ബിജെപി തലവൂര്‍ പഞ്ചായത്ത് സമിതി  പ്രവര്‍ത്തകരും പ്രതിഷേധമായി രംഗത്തെത്തിയത്. ബിജെപി മണ്ഡലം ജനറല്‍  സെക്രട്ടറി ജി.ബാഹുലേയന്‍, ഏരിയാ പ്രസിഡന്റ് കെ.വിജയകുമാര്‍, സെക്രട്ടറി ഗിരീഷ് ജി.എസ്, സുജേഷ്, ശശാങ്കന്‍,ശരത്ത്, പഞ്ചായത്തംഗങ്ങളായ നിതിന്‍ ടി.കെ, ടി.എല്‍ കീര്‍ത്തി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Tags: കലാപംbjpkollamസിഗ്നല്‍ ലൈറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.