Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടികളെ പൂട്ടാന്‍ കൊല്ലം കോര്‍പ്പറേഷന്‍; എബിസി പദ്ധതിക്ക് 40 ലക്ഷം, വാക്‌സിനേഷന്‍ യജ്ഞം നാളെ മുതല്‍

മൂന്നു മാസംകൊണ്ട് 2000 പട്ടികളെ വന്ധീകരിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യംവയ്‌ക്കുന്നതെന്ന് മേയര്‍ പറഞ്ഞു. ഇതിലേക്കായി കോര്‍പ്പറേഷന്‍ നേരിട്ട് രണ്ട് എബിസി ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 01:08 pm IST
inKollam

കൊല്ലം: പേവിഷ നിര്‍മാര്‍ജനത്തിനായി കര്‍മപദ്ധതിയുമായി കൊല്ലം കോര്‍പ്പറേഷന്‍. വളര്‍ത്തു നായ്‌ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്‌പും ലൈസന്‍സും നിര്‍ബന്ധമാക്കി. ഇതിന്റെ ഭാഗമായി 15 മുതല്‍ 20 വരെ എല്ലാ ഡിവിഷനുകളും കേന്ദ്രീകരിച്ച് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തും. പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പും ബൂസ്റ്റര്‍ ഡോസും ക്യാമ്പുകളില്‍ നല്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

നായകളുടെ വംശവര്‍ധനവ് നിയന്ത്രിക്കുന്നതിന് എബിസി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിക്കായി ഈ വര്‍ഷം 40 ലക്ഷം രൂപ വകയിരുത്തി. മൂന്നു മാസംകൊണ്ട് 2000 പട്ടികളെ വന്ധീകരിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യംവയ്‌ക്കുന്നതെന്ന് മേയര്‍ പറഞ്ഞു. ഇതിലേക്കായി കോര്‍പ്പറേഷന്‍ നേരിട്ട് രണ്ട് എബിസി ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വെറ്ററിനറി സര്‍ജന്‍, ആറ് നായ പിടുത്തക്കാര്‍, രണ്ട് സര്‍ജറി അസിസ്റ്റന്റ്, നാല് മൃഗപരിപാലകര്‍, രണ്ട് ശുചീകരണ തൊഴിലാളികള്‍ എന്നിവരെ കരാറടിസ്ഥാനത്തില്‍ തെരെഞ്ഞെടുത്തിട്ടുണ്ട്. 

അഞ്ചാലുംമൂട് മൃഗാശുപത്രിയോട് ചേര്‍ന്ന് പുതിയതായി നിര്‍മിച്ച എബിസി സെന്ററില്‍ 18ന് പദ്ധതി ആരംഭിക്കും. ഇതിനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. വന്ധ്യംകരണ പദ്ധതി പുന്തലത്താഴം മൃഗാശുപത്രിയില്‍ ആരംഭിക്കുന്നതിനോടൊപ്പം തന്നെ തെരുവ് നായ്‌ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്‌പ് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കും. 

ജില്ലയില്‍ 2012ല്‍ 80,000ഉം കോര്‍പ്പറേഷന്‍ പരിധിയില്‍ 7,000 നായകളും  ഉണ്ടായിരുന്നതായാണ് ഔദ്യോഗിക കണക്ക്. ഇപ്പോള്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 12000 നായകള്‍ ഉണ്ട്. അതില്‍ 8000 നായകളെ വന്ധ്യം കരിച്ചു. 2015 മുതല്‍ 77,82,811 രൂപയാണ് എബിസി പദ്ധതിക്കായി കൊല്ലം കോര്‍പ്പറേഷന്‍ ചെലവഴിച്ചതെന്നും മേയര്‍ പറഞ്ഞു. 

Tags: dogcorporationkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.