Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വ്യാജ ഒപ്പും സീലും പതിപ്പിച്ച് തുകകള്‍ കൈപ്പറ്റി; കൊല്ലം കോര്‍പ്പറേഷനില്‍ വീണ്ടും വന്‍ സാമ്പത്തികതട്ടിപ്പ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പരാതി നല്‍കി

സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയാതെ നിരവധി ഫയലുകളിലാണ് വ്യാജ ഒപ്പിട്ട് തുകകള്‍ കൈപ്പറ്റിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 03:41 pm IST
in Kollam

കൊല്ലം: കോര്‍പ്പറേഷനില്‍ അമൃത് സെക്ഷനില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. കോടിക്കണക്കിന് രൂപയുടെ കരാര്‍ എടുത്തവരുടെ ഇഎംഡി ട്രഷറിയില്‍ മാറുന്നതിനിടെ ട്രഷറി ഉദ്യോഗസ്ഥന് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയാതെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് റിലീസിംഗ് ഓര്‍ഡര്‍ ക്രിത്രിമമായുണ്ടാക്കിയാണ് ഇഎംഡി മാറാന്‍ ശ്രമിച്ചത്.

സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയാതെ നിരവധി ഫയലുകളിലാണ് വ്യാജ ഒപ്പിട്ട് തുകകള്‍ കൈപ്പറ്റിയിരിക്കുന്നത്. വ്യാജ ഒപ്പുകളിട്ട് ക്രമക്കേട് നടന്നത് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അമൃത് സെക്ഷന്‍ എഞ്ചിനീയറിംഗ് സെക്ഷന്‍, അക്കൗണ്ട് സെക്ഷന്‍ എന്നിവ കേന്ദ്രീകരിച്ച് വന്‍ അനധികൃത ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് അവസാന ഉദാഹരണമാണെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ജി. ഗിരീഷ് ആരോപിച്ചു.

ഉദ്യോഗസ്ഥരും ഭരണസമിതിയും കരാറുകാരും ചേര്‍ന്ന് കോര്‍പ്പറേഷന്‍ കൊള്ളയടിക്കുകയാണ്. ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്നു മാത്രമല്ല ലക്ഷങ്ങള്‍ ചെലവാക്കി ഉദ്യോഗസ്ഥരുടെ വീടുകള്‍ മോടിപിടിപ്പിച്ചു നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ വരെയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നും ടി.ജി. ഗിരീഷ് ആരോപിച്ചു. ഇക്കഴിഞ്ഞയാഴ്ചയാണ് കുടുംബശ്രീയില്‍ നടന്ന സാമ്പത്തികതട്ടിപ്പുകള്‍ പുറത്തുവന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഫണ്ടില്‍ നടന്ന തിരിമറി കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഏജന്‍സികള്‍ക്ക് പരാതി നല്‍കുന്നതോടൊപ്പം അഴിമതിക്കും വെട്ടിപ്പിനും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാരനെതിരെയും നടപടി എടുക്കാത്ത പക്ഷം കോര്‍പ്പറേഷനുള്ളില്‍ അനിശ്ചിതകാല സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: സാമ്പത്തിക തട്ടിപ്പ്kollamcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

Kerala

വായ്‌പ സബ്‌സിഡി തുകയിൽ 3.57 കോടി രൂപ അടിച്ചുമാറ്റി; തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ പിടിയിൽ

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.