World ഇങ്ങിനെ പോയാല് മൂന്നാംലോകയുദ്ധമെന്ന് ബൈഡനോട് റഷ്യ; ‘പുടിന് യുദ്ധക്കുറ്റവാളിയല്ല; പതിവില്ലാതെ ഏര്പ്പെടുത്തിയത് 10,128 ഉപരോധങ്ങള്’
World പിടിച്ചെടുത്ത ഉക്രൈന് പ്രദേശങ്ങളില് നിന്നും പിന്മാറില്ലെന്ന് റഷ്യ; റഷ്യയുടെ കപ്പല് മുക്കിയതിനും ജനറല്മാരെ വധിച്ചതിനും പിന്നില് യുഎസ് എന്നും റഷ്യ
Marukara ഇന്ത്യന്-അമേരിക്കന് നയതന്ത്രജ്ഞ രചന സച്ച്ദേവ് മാലി അംബാസഡർ; നോമിനേറ്റ് ചെയ്ത് പ്രസിഡൻ്റ് ബൈഡൻ
World ഉക്രൈന് യുദ്ധം: അമേരിക്കയുടെ നിലപാടുകളെ എതിര്ത്ത് ഫ്രാന്സും ജര്മ്മനിയും; റഷ്യ വിരുദ്ധ മുന്നണിയില് വീണ്ടും വിള്ളല്
India ഉക്രെയ്ന് ജനതക്ക് ഭാരതം നല്കിയ മാനുഷിക പിന്തുണയെ പ്രശംസിക്കുന്നു; ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തും: യുഎസ് പ്രസിഡന്റ് ജോ ബൈഡന്
US കീതാന്ജി ബ്രൗണ് ജാല്സന്; യു.എസ് സുപ്രീം കോടതിയില് കറുത്ത വര്ഗക്കാരായ വനിതാ ജഡ്ജി; രാജ്യത്തിന്റെ ചരിത്ര നിമിഷമെന്ന് ബൈഡന്
World ചരിത്രം തിരുത്തി അമേരിക്ക; സുപ്രിംകോടതിയിലെ ആദ്യ കറുത്തവര്ഗക്കാരി ജഡ്ജിയായി കെറ്റാന്ജി ബ്രൗണ് ജാക്സണ്
World പാക്കിസ്ഥാന് സര്ക്കാരിനെ അട്ടിമറിക്കാന് ശ്രമിക്കുന്നു; പ്രതിപക്ഷം മോദിയുമായി രഹസ്യചര്ച്ച നടത്തി; അമേരിക്കക്കെതിരെയും ആരോപണവുമായി പ്രധാനമന്ത്രി
World പുടിന് ‘കശാപ്പുകാരന്’: “ദൈവത്തെയോര്ത്ത് ഇയാള് ഇനി അധികാരത്തില് ഇരിക്കാന് പാടില്ല”; ഉക്രൈന് യുദ്ധം റഷ്യയുടെ നയതന്ത്ര പരാജയമം: ബൈഡന്
World റഷ്യക്ക് ആയുധങ്ങള് നല്കരുത്; സാമ്പത്തികമായും സഹായിക്കരുത്; ചൈന വന് പ്രത്യാഘാതങ്ങള് നേരിടും; ഷി ജിന്പിങിനെ നേരിട്ട് വിളിച്ച് ബൈഡന്റെ മുന്നറിയിപ്പ്
World ഉക്രൈനിലേക്ക് ആയുധങ്ങളെത്തിക്കുന്ന യുഎസിനെതിരെ ചൈനയുടെ ചോദ്യം: ‘ഉക്രൈന്കാര്ക്ക് വേണ്ടത് ഭക്ഷണമോ സ്ലീപ്പിംഗ് ബാഗോ മെഷീന് ഗണ്ണോ പീരങ്കിയോ?
India യൂറോപ്യന് രാജ്യങ്ങള് റഷ്യയില് നിന്നും എണ്ണ വാങ്ങുന്നു; ഇന്ത്യ മാത്രം റഷ്യയോട് നിയന്ത്രണങ്ങള് പാലിക്കണമെന്ന് പറയാന് അധികാരമില്ല: കേന്ദ്രം
World അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനും ഹിലരി ക്ലിന്റണും എതിരെ ഉപരോധം ഏര്പ്പെടുത്തി റഷ്യ; ഉപരോധത്തിന് ഉപരോധം കൊണ്ട് തിരിച്ചടി
World ഉക്രൈന് ആയുധം നല്കുന്നതില് യുഎസിന് താക്കീത് നല്കി റഷ്യ; ആയുധങ്ങള് കൊണ്ടുവരുന്ന വാഹനവ്യൂഹത്തെ ആക്രമിച്ചേക്കുമെന്ന് റഷ്യ
World റഷ്യന് സേനാവ്യൂഹം കീവിനടത്തെത്തി; ഇതുവരെ ആക്രമിക്കാത്ത ഉക്രൈന് നഗരങ്ങള് ആക്രമിച്ച് റഷ്യ: ഉക്രൈന്റെ നില പരുങ്ങലില്
India പാശ്ചാത്യ രാഷ്ട്രങ്ങള് വഞ്ചിച്ചുവെന്ന സെലന്സ്കിയുടെ പരാതിയ്ക്ക് പിന്നാലെ ജോ ബൈഡന് റഷ്യയില് നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു
World ഉക്രൈന് ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചു, പുടിന്റെ കണക്കുകൂട്ടലുകള് തെറ്റി; നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും യുഎസ് സംരക്ഷിക്കും
World പൗരന്മാര് അടിയന്തരമായി റഷ്യ വിടണം; നയതന്ത്ര ഉദ്യോഗസ്ഥരും മടങ്ങി എത്തണം; ബെലാറൂസിലെ എംബസി അടച്ചു; ഉപരോധം ശക്തമാക്കി അമേരിക്ക
World റഷ്യ ഉക്രെയ്നെ ആക്രമിക്കുമെന്ന് അമേരിക്ക ആഴ്ചകള്ക്ക് മുന്പേ കൃത്യമായി പ്രവചിച്ചതെങ്ങിനെ? അമേരിക്കന് രഹസ്യപ്പൊലീസിന് അഭിനന്ദനം
World ഉക്രൈന് ആയുധം താഴെവെച്ച് കീഴടങ്ങിയാല് മാത്രം ചര്ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; കീഴടങ്ങാതെ ബങ്കറിലൊളിച്ച് ഉക്രൈന് പ്രസിഡന്റ് സെലിന്സ്കി
World യുഎസ് പ്രസിഡന്റ് ബൈഡനെതിരെ സമൂഹമാധ്യമങ്ങളില് പ്രതിഷേധം; ബൈഡന് ഈസ് എ ഡിസ്ഗ്രേസ് (ബൈഡന് ഒരു അപമാനം) ടാഗ് വൈറല്
World പാക് പ്രധാനമന്ത്രി റഷ്യയില്; ആവേശകരമായ അന്തരീക്ഷമെന്ന് പ്രതികരണം; ഇമ്രാന് ഖാന് താക്കീതുമായി അമേരിക്ക
World ഉക്രൈനിനെതിരെ റഷ്യന് സൈനിക നീക്കം: റഷ്യയുടെ നടപടി തീക്കളിയാണെന്ന് മുന്നറിയിപ്പുമായി ലോകരാഷ്ട്രങ്ങള്, അന്താരാഷ്ട്ര വിപണിയില് എണ്ണ വില ഉയര്ന്നു
India ‘ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കണം; ഇതാണ് റഷ്യ-ഉക്രെയ്ന് പോരാട്ടം നല്കുന്ന സന്ദേശം’- ഉക്രെയ്ന് പ്രശ്നത്തില് ആദ്യ പ്രതികരണവുമായി മോദി
World ഉക്രെയ്ന് സൈനികവാഹനം റഷ്യയില് കടന്നെന്ന് പുടിന്; ഉക്രെയ്നിലെ രണ്ട് പ്രദേശങ്ങള് സ്വതന്ത്രമാക്കുമെന്നും പുടിന്; യുദ്ധം എത്താറായെന്ന് യുഎസ്
World ഉക്രൈനെ ആക്രമിക്കാന് തീരുമാനവുമായി പുടിന്; എപ്പോള് വേണമെങ്കിലും യുദ്ധം നടക്കാമെന്ന് ബൈഡന്; ഉപഗ്രഹചിത്രങ്ങള് പുറത്ത്
India ഹിജാബ് വിവാദത്തിനിടയില് ട്വിറ്റര് പേജുമായി തീവ്രവാദ സംഘടനയായ തെഹ് രീക് ഇ താലിബാന് ഇന്ത്യ; പഷ്തൂണ് സായുധസംഘടനയുടെ ഇന്ത്യന് പതിപ്പ്
World ചര്ച്ചകളെല്ലാം പരാജയം; ‘ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്’, റഷ്യ ബുധനാഴ്ച ഉക്രൈനെ ആക്രമിക്കുമെന്ന് പ്രസിഡന്റ്
Article ലോകത്തിന്റെ തന്നെ കേന്ദ്രം ഇനി വളര്ച്ചയുടെ വഴിയെ; ഇന്തോ-പസഫിക് തന്ത്ര റിപ്പോര്ട്ടിന്റെ പൂര്ണ രൂപം
World സമവായ ചര്ച്ചകള് വിഫലം; റഷ്യ യുക്രെയിനിനു നേരെ ബോബ് വര്ഷിച്ചാകും ആക്രമണങ്ങള്ക്ക് തുടക്കമിടുക, പൗരന്മാര്ക്ക് വീണ്ടും മുന്നറിയിപ്പുമായി യുഎസ്
Kerala ഇന്ത്യ തന്ത്രപ്രധാനമായ പങ്കാളി; ഇന്തോ പസഫിക് മേഖലയിലെ നേതാവ്; ശക്തമായി പിന്തുണയ്ക്കും: അമേരിക്ക
World റഷ്യന് അധിനിവേശമുണ്ടായാല് രക്ഷിക്കാന് സാധിക്കില്ല; കാര്യങ്ങള് കൈവിട്ടു പോകാം; യുഎസ് പൗരന്മാര് എത്രയും പെട്ടന്ന് യുക്രെയിന് വിടണമെന്ന് ബൈഡന്
World മാസങ്ങളുടെ തയ്യാറെടുപ്പ്; പഴുതുകള് അടച്ചുള്ള ആക്രമണം; വൈറ്റ്ഹൗസില് തത്സമയം ആക്രമണം വീക്ഷിച്ച് ജോ ബൈഡനും കമലാ ഹാരിസും
World ഇസ്ലാമിക തീവ്രവാദികളെ തീര്ക്കുന്നതില് ട്രംപിന്റെ ‘അച്ഛന്’; സിറിയയില് സൈനിക നീക്കം; ഹാഷ്മിയെ വധിച്ച് ബൈഡന്റെ ആചാരവെടി; ഐഎസ് ഭീകരര് മാളങ്ങളില്
World മൃതദേഹം പോലും വീണ്ടെടുക്കാനാവാതെ തകര്ത്തു; ഇസ്ലാമിക തീവ്രവാദത്തോട് സന്ധിയില്ല; ഐ.എസ് തലവന് ഹാഷിമിയെ ഡെല്റ്റ ഫോഴ്സ് വധിച്ചുവെന്ന് ജോ ബൈഡന്
US അമേരിക്കയിലെ പിറ്റ്സ്ബര്ഗില് പാലം തകര്ന്ന് 10 പേര്ക്ക് പരിക്ക്; സംഭവം അമേരിക്കന് പ്രസിഡന്റ് ബൈഡന് കടന്നുപോകാന് മണിക്കൂറുകള്ശേഷിക്കെ
World ‘മൈക്കില് കുടുങ്ങിയ പരാമര്ശം’; മാധ്യമപ്രവര്ത്തകനെ അസഭ്യം പറഞ്ഞ് യുഎസ് പ്രസിഡന്റ്; വിവാദമായതോടെ വിളിച്ച് മാപ്പു ചോദിച്ച് ജോ ബൈഡന്
World ലോകം യുദ്ധമുനമ്പില്; ഉക്രൈനില് ഏതു നിമിഷവും ആക്രമണം നടക്കുമെന്ന് റിപ്പോര്ട്ട്; റഷ്യക്കെതിരെ സൈനിക സന്നാഹമൊരുക്കി അമേരിക്കയും നാറ്റോ സഖ്യവും
World വാര്ത്താ സമ്മേളനത്തില് ഉന്നയിച്ച ചോദ്യം ഇഷ്ടമായില്ല; മൈക്ക് ഓണ് ആണെന്ന് അറിയാതെ റിപ്പോര്ട്ടറെ തെറിവിളിച്ച് ജോ ബൈഡന്, വീഡിയോ പുറത്ത്
World റഷ്യ-യുഎസ് യുദ്ധത്തിന്റെ കരിനിഴലില് ലോകം; റഷ്യ ഉക്രൈയ്നെ ആക്രമിച്ചേക്കുമെന്ന് യുഎസ്; എല്ലാ പൗരന്മാരോടും മടങ്ങിവരാന് യുഎസ് ഭരണകൂടം