World പരസ്യമായി ഹിജാബ് ഊരി കത്തിച്ചു; മുടിമുറിച്ചെറിഞ്ഞു; മതരാഷ്ട്രത്തെ വിറപ്പിച്ച് വനിതകള്‍; കുര്‍ദിലേക്ക് സൈന്യത്തെ അയച്ച് ഇറാന്; എതിര്‍ക്കാന്‍ അമേരിക്ക
World ‘പാക്കിസ്ഥാന് ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം’; ലോകവേദികളില്‍ മോദി ഉയര്‍ത്തിയ നിലപാട് ഏറ്റെടുത്ത് അമേരിക്ക; മതരാഷ്ട്രത്തെ ഒറ്റപ്പെടുത്തി ബൈഡന്
World എണ്ണയുല്പാദനം കൂട്ടാന്‍ ബൈഡന് പറഞ്ഞപ്പോള്‍ ഉല്പാദനം കുറച്ച് ഒപെക് രാഷ്ട്രങ്ങള്‍; സൗദി അനുഭവിക്കുമെന്ന് ബൈഡന്; യൂറോപ്പില്‍ ഇന്ധനക്ഷാമം
World അത്ര എളുപ്പം റഷ്യയെ മുക്കിക്കൊല്ലാന്‍ നേറ്റോയ്ക്കാവുമോ? പുടിന് പിന്തുണയുമായി ആഞ്ചെല മെര്‍ക്കല്‍; റഷ്യയോട് മൃദുസമീപനവുമായി യുഎഇയും സൗദിയും
World പാകിസ്ഥാന് എഫ്-16 വാങ്ങാന്‍ 45കോടി ഡോളര്‍ അനുവദിച്ച അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ജയശങ്കര്‍; ‘നിങ്ങള്‍ ആരെയും വിഡ്ഡിയാക്കുന്നില്ല’
India ലോകനേതാക്കള്‍ മോദിയിലേക്ക് തിരിയുന്നു; റഷ്യ-ഉക്രൈന് യുദ്ധം തീര്‍ക്കാന്‍ മോദി മധ്യസ്ഥനാകുമോ? മോദിയെ പിന്താങ്ങി ഫ്രാന്‍സിന് പിന്നാലെ വൈറ്റ് ഹൗസും
World പട്ടിണി മാറ്റാന്‍ പാക്കിസ്ഥാന് അല്‍ ഖ്വയിദയെ ഒറ്റി; ഐഎസ്ഐയുടെ തലവന്‍ അമേരിക്കയില്‍ നേരിട്ടെത്തി വിവരങ്ങള്‍ കൈമാറി; സവാഹിരി കൊലയില്‍ വെളിപ്പെടുത്തല്‍
World ചൈന ആനയെങ്കില്‍ തയ് വാന്‍ ഉറുമ്പ്; എന്നിട്ടും ചൈനയ്ക്ക് തയ് വാനെ പേടിയാണ്; കാരണം പെണ്‍പുലിയാണ് സായ് ഇങ് വെന്‍
World അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയെ വധിച്ചു; കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് ബൈഡന്
World വരുമോ ചൈന-യുഎസ് യുദ്ധം? തയ് വാനില്‍ യുഎസ് സ്പീക്കര്‍ കാലുകുത്തരുതെന്ന ചൈന; തയ് വാനില്‍ പോകുമെന്ന് നാന്‍സി പെലോസി
World റഷ്യയ്ക്കെതിരായ യുഎസ് തന്ത്രം പാളുന്നോ?; റഷ്യയെ ഒറ്റപ്പെടുത്താന്‍ കഴിയാതെ യുഎസ്; പശ്ചിമേഷ്യയിലും ഏഷ്യയിലും റഷ്യ ബന്ധം തുടരുന്നു
India ജി 7 ഉച്ചകോടിക്കിടെ സുഹൃത്ത് ബന്ധം കൂടുതല്‍ ദൃഢമാക്കി മോദിയും ബൈഡനും; വൈറലായി ഇരുവരും സൗഹൃദം പങ്കുവെയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍
World ‘ജീവന് രക്ഷിക്കപ്പെടും’: യു.എസില്‍ 21 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇനി തോക്കില്ല; 30 വര്‍ഷങ്ങള്‍ക്ക് ശേഷം തോക്കുനിയന്ത്രണ ബില്ലില്‍ ഒപ്പുവച്ച് ബൈഡന്
World പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ‘കൊളോണിയല്‍ ധാര്‍ഷ്ട്യം’ ;സാമ്പത്തിക ഉപരോധം കൊണ്ട് റഷ്യയെ തകര്‍ക്കാമെന്നത് വ്യാമോഹം : പുടിന്
World ഇന്ത്യയെയും മോദിയെയും ചേര്‍ത്തുപിടിച്ച് ബൈഡന്; നാല് രാജ്യങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ ആദ്യ ഉച്ചകോടി; ‘ഐ2യു2’ കൂട്ടായ്മയുമായി വൈറ്റ് ഹൗസ്
World ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തം; ഇന്ത്യയുടെ സ്ഥായിയും തത്വാധിഷ്ഠിതവുമായ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്രമോദി
World ഇന്ത്യ- അമേരിക്ക തന്ത്രപരമായ പങ്കാളിത്തം യഥാര്‍ത്ഥത്തില്‍ വിശ്വാസത്തിന്റെ പങ്കാളിത്തമാണ്: നരേന്ദ്രമോദി
World “ഞങ്ങളുടെ ശക്തിയെ കുറച്ച് കാണരുത്”; പസഫിക്കിലെ നയം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരും; യുഎസിനും ബൈഡനും കടുത്ത മറുപടുയുമായി ചൈന
World ജനാധിപത്യ രാജ്യങ്ങള്‍ക്ക് പലതും നടപ്പിലാക്കാന്‍ കഴിയുമെന്ന് മോദി തെളിയിച്ചു; ഇന്ത്യ ചൈനയെക്കാള്‍ മികച്ച രീതിയിലാണ് കൊറോണയെ നേരിട്ടതെന്ന് ജോ ബൈഡന്
India ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും നേറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കത്തിലൂടെ റഷ്യയെ വീണ്ടും ചൊടിപ്പിച്ച് യുഎസും നാറ്റോയും; വരുമോ ലോകയുദ്ധം
World യുഎസിന്റെ റഡാര്‍ തകര്‍ത്ത് വിജയദിനത്തില്‍ ജോ ബൈഡന് പുടിന്റെ താക്കീത്; ‘ഉക്രൈനില്‍ ആയുധമെത്തിക്കുന്ന നേറ്റോ, യുഎസ് വാഹനങ്ങള്‍ തകര്‍ക്കും’
World ഇങ്ങിനെ പോയാല്‍ മൂന്നാംലോകയുദ്ധമെന്ന് ബൈഡനോട് റഷ്യ; ‘പുടിന് യുദ്ധക്കുറ്റവാളിയല്ല; പതിവില്ലാതെ ഏര്‍പ്പെടുത്തിയത് 10,128 ഉപരോധങ്ങള്‍’
World പിടിച്ചെടുത്ത ഉക്രൈന് പ്രദേശങ്ങളില്‍ നിന്നും പിന്മാറില്ലെന്ന് റഷ്യ; റഷ്യയുടെ കപ്പല്‍ മുക്കിയതിനും ജനറല്‍മാരെ വധിച്ചതിനും പിന്നില്‍ യുഎസ് എന്നും റഷ്യ
Marukara ഇന്ത്യന്‍-അമേരിക്കന്‍ നയതന്ത്രജ്ഞ രചന സച്ച്ദേവ് മാലി അംബാസഡർ; നോമിനേറ്റ് ചെയ്ത് പ്രസിഡൻ്റ് ബൈഡൻ
World ഉക്രൈന് യുദ്ധം: അമേരിക്കയുടെ നിലപാടുകളെ എതിര്‍ത്ത് ഫ്രാന്‍സും ജര്‍മ്മനിയും; റഷ്യ വിരുദ്ധ മുന്നണിയില്‍ വീണ്ടും വിള്ളല്‍
India ഉക്രെയ്ന് ജനതക്ക് ഭാരതം നല്കിയ മാനുഷിക പിന്തുണയെ പ്രശംസിക്കുന്നു; ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തും: യുഎസ് പ്രസിഡന്റ് ജോ ബൈഡന്
US കീതാന്‍ജി ബ്രൗണ്‍ ജാല്‍സന്‍; യു.എസ് സുപ്രീം കോടതിയില്‍ കറുത്ത വര്‍ഗക്കാരായ വനിതാ ജഡ്ജി; രാജ്യത്തിന്റെ ചരിത്ര നിമിഷമെന്ന് ബൈഡന്
World ചരിത്രം തിരുത്തി അമേരിക്ക; സുപ്രിംകോടതിയിലെ ആദ്യ കറുത്തവര്‍ഗക്കാരി ജഡ്ജിയായി കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ്
World പാക്കിസ്ഥാന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; പ്രതിപക്ഷം മോദിയുമായി രഹസ്യചര്‍ച്ച നടത്തി; അമേരിക്കക്കെതിരെയും ആരോപണവുമായി പ്രധാനമന്ത്രി
World പുടിന് ‘കശാപ്പുകാരന്’: “ദൈവത്തെയോര്‍ത്ത് ഇയാള്‍ ഇനി അധികാരത്തില്‍ ഇരിക്കാന്‍ പാടില്ല”; ഉക്രൈന് യുദ്ധം റഷ്യയുടെ നയതന്ത്ര പരാജയമം: ബൈഡന്
World റഷ്യക്ക് ആയുധങ്ങള്‍ നല്‍കരുത്; സാമ്പത്തികമായും സഹായിക്കരുത്; ചൈന വന്‍ പ്രത്യാഘാതങ്ങള്‍ നേരിടും; ഷി ജിന്‍പിങിനെ നേരിട്ട് വിളിച്ച് ബൈഡന്റെ മുന്നറിയിപ്പ്
World ഉക്രൈനിലേക്ക് ആയുധങ്ങളെത്തിക്കുന്ന യുഎസിനെതിരെ ചൈനയുടെ ചോദ്യം: ‘ഉക്രൈന്‍കാര്‍ക്ക് വേണ്ടത് ഭക്ഷണമോ സ്ലീപ്പിംഗ് ബാഗോ മെഷീന് ഗണ്ണോ പീരങ്കിയോ?
India യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നു; ഇന്ത്യ മാത്രം റഷ്യയോട് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പറയാന്‍ അധികാരമില്ല: കേന്ദ്രം
World അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഹിലരി ക്ലിന്റണും എതിരെ ഉപരോധം ഏര്‍പ്പെടുത്തി റഷ്യ; ഉപരോധത്തിന് ഉപരോധം കൊണ്ട് തിരിച്ചടി
World ഉക്രൈന് ആയുധം നല്കുന്നതില് യുഎസിന് താക്കീത് നല്കി റഷ്യ; ആയുധങ്ങള്‍ കൊണ്ടുവരുന്ന വാഹനവ്യൂഹത്തെ ആക്രമിച്ചേക്കുമെന്ന് റഷ്യ
World റഷ്യന്‍ സേനാവ്യൂഹം കീവിനടത്തെത്തി; ഇതുവരെ ആക്രമിക്കാത്ത ഉക്രൈന് നഗരങ്ങള്‍ ആക്രമിച്ച് റഷ്യ: ഉക്രൈന്റെ നില പരുങ്ങലില്‍
India പാശ്ചാത്യ രാഷ്ട്രങ്ങള്‍ വഞ്ചിച്ചുവെന്ന സെലന്‍സ്കിയുടെ പരാതിയ്ക്ക് പിന്നാലെ ജോ ബൈഡന് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു
World ഉക്രൈന് ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചു, പുടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി; നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും യുഎസ് സംരക്ഷിക്കും
World പൗരന്മാര് അടിയന്തരമായി റഷ്യ വിടണം; നയതന്ത്ര ഉദ്യോഗസ്ഥരും മടങ്ങി എത്തണം; ബെലാറൂസിലെ എംബസി അടച്ചു; ഉപരോധം ശക്തമാക്കി അമേരിക്ക
World റഷ്യ ഉക്രെയ്നെ ആക്രമിക്കുമെന്ന് അമേരിക്ക ആഴ്ചകള്‍ക്ക് മുന്‍പേ കൃത്യമായി പ്രവചിച്ചതെങ്ങിനെ? അമേരിക്കന്‍ രഹസ്യപ്പൊലീസിന് അഭിനന്ദനം
World ഉക്രൈന് ആയുധം താഴെവെച്ച് കീഴടങ്ങിയാല്‍ മാത്രം ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; കീഴടങ്ങാതെ ബങ്കറിലൊളിച്ച് ഉക്രൈന് പ്രസിഡന്റ് സെലിന്‍സ്കി
World യുഎസ് പ്രസിഡന്റ് ബൈഡനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം; ബൈഡന് ഈസ് എ ഡിസ്ഗ്രേസ് (ബൈഡന് ഒരു അപമാനം) ടാഗ് വൈറല്‍