Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കീതാന്‍ജി ബ്രൗണ്‍ ജാല്‍സന്‍; യു.എസ് സുപ്രീം കോടതിയില്‍ കറുത്ത വര്‍ഗക്കാരായ വനിതാ ജഡ്ജി; രാജ്യത്തിന്റെ ചരിത്ര നിമിഷമെന്ന് ബൈഡന്‍

കോടതിയുടെ 233 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Apr 9, 2022, 07:59 am IST
inUS

വാഷിംഗ്ടണ്‍: യുഎസ് സുപ്രീം കോടതിയുടെ 233 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി, കറുത്ത വര്‍ഗക്കാരിയായ വനിതാ ജഡ്ജി.  ഒമ്പതംഗ ബെഞ്ചില്‍ ജഡ്ജിയായി പ്രവര്‍ത്തിക്കാന്‍ കേതന്‍ജി ബ്രൗണ്‍ ജാക്‌സണെ സെനറ്റ് സ്ഥിരീകരിച്ചു.  53-47 വോട്ടിനെ തുടര്‍ന്നാണ് സ്ഥിരീകരണം. 2021 ജൂണ്‍ മുതല്‍,  രാജ്യത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ കോടതി എന്ന് വിളിക്കപ്പെടുന്ന യുഎസ് അപ്പീല്‍ കോടതിയില്‍ ജഡാജിയാണ് കേതന്‍ജി.

ഈ വേനല്‍ക്കാലത്ത് വിരമിക്കുന്ന ലിബറല്‍ സുപ്രീം കോടതി ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയറുടെ പിന്‍ഗാമിയായി കേതന്‍ജി ന്റെ നാമനിര്‍ദ്ദേശം പ്രസിഡന്റ് ജോ ബൈഡന്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ‘കേതന്‍ജി  ജാക്‌സന്റെ സ്ഥിരീകരണം രാജ്യത്തിന്റെ ചരിത്ര നിമിഷമായിരുന്നു,’ ജഡ്ജിക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഫോട്ടോ സഹിതം ബിഡന്‍ ട്വീറ്റ് ചെയ്തു.

‘ഞങ്ങളുടെ പരമോന്നത കോടതിയെ അമേരിക്കയുടെ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതിലേക്ക് ഞങ്ങള്‍ മറ്റൊരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്,’  ‘അവള്‍ അവിശ്വസനീയമായ ഒരു ജസ്റ്റിസായിരിക്കും, ഈ നിമിഷം അവളുമായി പങ്കുവെക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു” അദ്ദേഹം പറഞ്ഞു.

കേതന്‍ജിയുടെ നിയമനം കീഴ്‌ക്കോടതിയില്‍ പ്രവര്‍ത്തിക്കുന്ന കറുത്തവര്‍ഗക്കാരായ വനിതാ ജഡ്ജിമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡാളസ് കൗണ്ടിയിലെ ജഡ്ജിമാരായ ഷെക്വറ്റ കെല്ലി റ്റാമി കെംപ്, ഓഡ്ര റൈലി എന്നവര്‍ അഭിപ്രായപ്പെട്ടു. ഏതൊരു ജഡ്ജിയുടേയും ഏറ്റവും ഉയര്‍ന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമെന്ന് പറയുന്നത് പരമോന്നത കോടതിയിലെ ജഡ്ജി പദം ലഭിക്കുക എന്നതാണ്. ഡാളസ്സിലെ സ്‌റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡിജിയായ ഓഡ്ര റൈലി അഭിപ്രായപ്പെട്ടു.

പതിനഞ്ചു വര്‍ഷം മുമ്പ് ഡാളസ് കൗണ്ടി ക്രിമിനല്‍ കോടതിയില്‍ വെളുത്തവര്‍ഗ്ഗക്കാരായ വനിതാ പുരുഷ ജഡ്ജിമാരുടെ ആധിപത്യമായിരുന്നു. എന്നാല്‍ ഇന്ന് ഡാളസ് ഫ്രാങ്ക് ക്രോലി കോര്‍ട്ട് കെട്ടിടത്തിലെ പകുതിയിലധികം ജഡ്ജിമാര്‍ കറുത്തവര്‍ഗ്ഗക്കാരാണെന്നും, അതില്‍ കൂടുതലും വനിതകളാണെന്നും ചൂണ്ടികാണിക്കുന്നു. ഇപ്പോള്‍ ഡാളസിലെ വനിതാ ജഡ്ജിയായ ഷെക്വിറ്റ കെല്ലി തന്റെ അനുഭവം പങ്കിട്ടു.

ഹൈസ്‌ക്കൂളില്‍ തുടര്‍ച്ചയായി എ. വിദ്യാര്‍ത്ഥിയായിരുന്ന കെല്ലിയോട് അന്നത്തെ സ്‌ക്കൂള്‍ കൗണ്‍സിലര്‍ പറഞ്ഞത്, ഒരിക്കലും നിയമം പഠിക്കുന്നതിന് സ്‌ക്കൂളില്‍ പോകാന്‍ കഴിയില്ലെന്നാണ്. ഒരുപക്ഷേ നിനക്ക് ഒരു ബ്യൂട്ടീഷന്‍ ആകാന്‍ കഴിയുമെന്നാണ്. ഇന്ന് സുപ്രീം കോടതി ജഡ്ജിയായി യു.എസ്. സെനറ്റ് അംഗീകരിച്ച കീതാന്‍ജി ബ്രൗണ്‍ ജാക്‌സന്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയത്. ഇതിനെയെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് കീതാന്‍ജിയുടെ നിയമനം നല്‍കുന്ന സന്ദേശമെന്നും കെല്ലി പറഞ്ഞു.

കീതാന്‍ജിക്കെതിരെ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും നിഷ്പ്രഭമാക്കുന്നതായിരുന്നു അവര്‍ക്ക് ലഭിച്ച അംഗീകാരമെന്ന് സ്‌റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജായ റ്റാമി ടെംപ് അഭിപ്രായപ്പെട്ടു.

Tags: joe bidenയു.എസ് സുപ്രീം കോടതികീതാന്‍ജി ബ്രൗണ്‍ ജാല്‍സന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.