World വൈറ്റ് ഹൗസില്‍ മോദി- ജോ ബൈഡന് കൂടിക്കാഴ്ച നടന്നു; കാലാവസ്ഥാവ്യതിയാനം, കോവിഡ്, ക്വാഡ് എന്നിവയില്‍ ബൈഡന് വ്യത്യസ്ത ചുവടെടുത്തെന്ന് മോദി
India ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും
India മോദിക്ക് യുഎസിലേക്ക് പറക്കാന്‍ വ്യോമപാത തുറന്നുകൊടുത്ത് പാകിസ്ഥാന്; യുഎന്നില്‍ തീവ്രവാദത്തിനെതിരായ മോദിയുടെ പ്രസംഗം കാത്ത് ലോകം
India അഫ്ഗാനിസ്ഥാനും തീവ്രവാദവും കേന്ദ്രീകരിച്ച് മോദി-ബൈഡന് ചര്‍ച്ച; ഇന്തോ-യുഎസ് ബന്ധത്തിന് കരുത്തേകും: വിദേശ സെക്രട്ടറി
World ഇന്ത്യയും യുഎസും ജപ്പാനും ആസ്ത്രേല്യയും പങ്കെടുക്കുന്ന ക്വാഡ് യോഗത്തിനെതിരെ ചൈന; മറ്റൊരു രാജ്യത്തിന്റെ താല്പര്യങ്ങളെ ഉപദ്രവിക്കരുതെന്ന് താക്കീത്
Seva Bharathi സേവാഭാരതിയുടെ സേവാ ഇന്റര്‍നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം; നിങ്ങൾ ജീവനുകള്‍ രക്ഷിക്കുക മാത്രമല്ല ജീവിതം തിരികെക്കൊണ്ടുവരാനും സഹായിച്ചുവെന്ന് ബൈഡൻ
World പ്രധാനമന്ത്രി ഈ മാസം അമേരിക്ക സന്ദര്‍ശിക്കും; ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കും
World അഫ്ഗാനിലെ ബഗ്രാം എയര്‍ഫോഴ്സ് കേന്ദ്രം ചൈന കയ്യടക്കാന്‍ ശ്രമിക്കുന്നു, പാകിസ്ഥാനെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കും: മുന്നറിയിപ്പുമായി നിക്കി ഹേലി
World ബൈഡനെ രക്ഷിക്കാന്‍ 30 മണിക്കൂര്‍ മഞ്ഞില്‍ പൊരുതിയ മുഹമ്മദിന്റെ അപേക്ഷ യുഎസ് കേട്ടു; മുഹമ്മദിനെ സാഹസികമായി കാബൂളില്‍ നിന്നും രക്ഷിച്ച് അമേരിക്ക
World അഫ്ഗാനിലെ സേനാ പിന്മാറ്റം ദേശീയ താത്പ്പര്യം മുന്‍നിര്‍ത്തി; യുഎസിനെ വേദനിപ്പിച്ചവരെ അത്രവേഗം മറക്കില്ല, ശേഷിക്കുന്ന 200 പൗരന്മാരേയും തിരികെ എത്തിക്കും
World അമേരിക്ക എന്ന സൂപ്പര്‍ പവര്‍ മിനി പവറായി, യഥാർത്ഥ അഫ്ഗാന് ഇവിടെ തന്നെയുണ്ട്: അമേരിക്കയെ വിമര്‍ശിച്ച് താലിബാനെ വെല്ലുവിളിച്ച് അംറുള്ളാ സാലേ
Social Trend യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉറങ്ങുകയായിരുന്നോ?; സമൂഹമാധ്യമങ്ങളിൽ വൈറലായി ഇസ്രയേൽ പ്രധാനമന്ത്രിക്കൊപ്പമുള്ള വീഡിയോ!
World ബൈഡന്റെ തല കുനിഞ്ഞു; കാബൂള്‍ ചാവേര്‍ ആക്രമണങ്ങളില്‍ മറുപടിയില്ലാതെ തലതാഴ്ത്തിയ ബൈഡന്റെ ചിത്രം വൈറല്‍
World നേതൃത്വപാടവമില്ല; യുഎസിനെ നയിക്കാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടു; യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതില്‍ ബൈഡന് രാജിവെയ്ക്കണമെന്ന് സെനറ്റര്‍മാര്‍
World വിമാനത്താവളത്തില്‍ തടിച്ചുകൂടി ആയിരങ്ങള്‍; ഈ മാസംതന്നെ ഒഴിപ്പിക്കല്‍ പുര്‍ത്തായാക്കാമെന്ന പ്രതീക്ഷയില്‍ ബൈഡന്, അധികസമയം നല്‍കില്ലെന്ന് താലിബാന്
Kerala ഓഗസ്റ്റ് 31ന് ശേഷവും അഫ്ഗാനില്‍ തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും; യുഎസ് സൈന്യത്തിന് താക്കീത് നല്കി താലിബാന്
World അഫ്ഗാനിസ്ഥാനില്‍ നിന്നും ചിട്ടയില്ലാതെ പട്ടാളക്കാരെ പിന്‍വലിച്ച നടപടിയില്‍ ബൈഡനെ വിമര്‍ശിച്ച് ട്രംപ്; ബൈഡന് രാജിവെക്കണമെന്നും ട്രംപ്
World 85 ഇന്ത്യക്കാരെ കാബൂളില്‍ നിന്നും രക്ഷിച്ചു; ഇന്ത്യന്‍ വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു
World ഈ വരുന്ന സപ്തംബര്‍ 11ന്റെ ഭീതിയില്‍ യുഎസ്; വീണ്ടും അഫ്ഗാന് മണ്ണില്‍ അല്‍ ഖ്വെയ്ദ ഉയിര്ത്തെഴുറ്റ് ആക്രമിച്ചേക്കുമെന്ന് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട്
World അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു; അയല്‍രാജ്യമായ താജിക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് ഗവണ്മെന്റ് വൃത്തങ്ങള്‍
World അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ 90 ദിവസത്തിനകം വീഴുമെന്ന് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍; 90 ദിവസത്തില്‍ താലിബാന് ഭരണം പിടിക്കുമെന്നും പ്രവചനം
World ഏഴുമാസമായി പ്രസിഡന്റ് ജോ ബൈഡന്റെ വിളി കാത്ത് പ്രധാനമന്ത്രി ഇമ്രാന് ഖാന്; മുന്നിലുള്ള മാര്‍ഗങ്ങളെക്കുറിച്ച് യുഎസിനെ ഓര്‍മിപ്പിച്ച് പാക്കിസ്ഥാന്
World പ്രക്ഷോഭകരെ നേരിട്ട രീതിയില്‍ കടുത്ത അമര്‍ഷം; ക്യൂബൂയ്ക്കുമേല് കൂടുതല്‍ ഉപരോധം; ട്രംപിന്റെ നയം പിന്തുടര്ന്ന് ബൈഡനും
World കോവിഡ് ഉല്‍ഭവം തേടി ഇനി ലോകാരോഗ്യസംഘടന ചൈനയിലേക്ക് ആരെയും അയയ്ക്കേണ്ടെന്ന് ചൈനീസ് ആരോഗ്യവിദഗ്ധന്‍; രണ്ടാം ഘട്ട അന്വേഷണവുമായി സഹകരിക്കില്ലെന്നും ചൈന
World കോവിഡ് വാക്സിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊല്ലുമെന്ന് ബൈഡന്; ട്വിറ്ററ്റിനും ഫേസ്ബുക്കിനുമെതിരെ ആഞ്ഞടിച്ച് ബൈഡന്
India ക്യൂബക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കണം, വാക്സിനും ഭക്ഷണവും നല്‍കണം; പ്രശ്നങ്ങള്‍ക്ക് കാരണം ബെഡന്; അമേരിക്കക്കെതിരെ ‘യുദ്ധം’ പ്രഖ്യാപിച്ച് യെച്ചൂരി
Business ചൈനയില്‍ ഇരുമ്പുമറ; ഡേറ്റ സ്വകാര്യതയുടെ പേരുപറഞ്ഞ് ഭീമന് ടെക് കമ്പനികളെ ചങ്ങലക്കിട്ട് ചൈന; യുഎസ് ബന്ധമുള്ള കമ്പനികളെ ചൈന ഞെരുക്കുന്നു
US ഡല്‍റ്റാ വേരിയന്റിനെകുറിച്ച് ബൈഡന്റെ മുന്നറിയിപ്പ്; വൈറസിനോടുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല, വീടുതോറും വാക്സിന് നല്‍കണം
India അമേരിക്കയുടെ 245ാം സ്വാതന്ത്ര്യദിനം: യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും യുഎസ്എയിലെ ജനങ്ങളെയും അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
World ബൈഡനും പുടിനും സൈബര്‍ ആക്രമണം തടയാന്‍ ധാരണയായതിന് പിന്നാലെ യുഎസില്‍ വീണ്ടും റാന്‍സെംവേര്‍ ആക്രമണം; പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരെന്ന് എഫ് ബി ഐ
US കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍
US അമേരിക്കയില്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന; കഴിഞ്ഞവാരം അപേക്ഷിച്ചവരുടെ എണ്ണം 412,000
World ആയുധ നിയന്ത്രണണവും ആണവ സുസ്ഥിരതയും ഉറപ്പാക്കുമെന്ന് ബെഡന്-പുടിന് പ്രതിജ്ഞ; ഇരുരാജ്യങ്ങളുടെയും സ്ഥാനപതികള്‍ തിരിച്ചെത്തും
World ‘അമേരിക്കയിലേക്ക് നിയമവിരുദ്ധമായി വരരുത്; അതിര്‍ത്തിയില്‍ എത്തിയാല്‍ തിരിച്ചയ്ക്കും’; കുടിയേറ്റര്ക്ക് മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് കമല ഹാരിസ്
World ജി7 നേതാക്കളുടെ ഒത്തുചേരലിന് തുടക്കമായി; കൊറോണവൈറസിന്റെ കാരണം തേടി പുതിയ അന്വേഷണം ആവശ്യപ്പെട്ടേക്കും; ചൈനയ്ക്ക് സമ്മര്‍ദ്ദമേറും
World സിറിയയിലെ ഐഎസ്, ഹിസ്ബുള്ള ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍; അമേരിക്കയുടെ സഹായത്തോടെ ആക്രമണം; ആയുധ ഡിപ്പോ തകര്‍ത്തു
World തായ് വാനില്‍ സൈനികവിമാനത്തില്‍ നേരിട്ട് വാക്സിന് എത്തിച്ച് യുഎസ്; യുഎസ്-ചൈന സംഘര്‍ഷം മുറുകുന്നു
World സുരക്ഷയ്ക്ക് വെല്ലുവിളി; 59 ചൈനീസ് ആപ്പ് കമ്പനികള്‍ക്ക് യുഎസില്‍ വിലക്ക് ഏര്‍പ്പെടുത്തി ബൈഡന്; ആഗസ്റ്റ് 2 മുതല്‍ നിരോധനം പ്രാബല്യത്തില്‍
World വുഹാന്‍ ലാബ് ചൈനീസ് സേനയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് മുന്‍ യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ
World ലാബില്‍ നിന്നാണോ കോവിഡ് വൈറസ് എന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്ന യുഎസ് ആവശ്യം തള്ളി ചൈന; യുഎസിന്റേത് പഴിചാരല്‍ ശ്രമമെന്നും ചൈന
World കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്ന്, 90 ദിവസത്തിനുള്ളില്‍ ഉത്തരം കണ്ടെത്തിയിരിക്കണം; ഇന്റലിജെന്‍സിന് നിര്‍ദ്ദേശം നല്കി ജോ ബൈഡന്
World കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ ലബോറട്ടറിയോ? 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം, നിർദേശം നൽകി ജോ ബൈഡന്
US ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണം; ശക്തമായി അപലപിച്ച് ബൈഡനും കമല ഹാരിസും
World ചൈന കോവിഡ് വാക്സിന് നല്‍കുന്നില്ലെന്ന് തയ് വാന്‍ , വാക്സിന് നല്കാന് യുഎസിനോട് ആവശ്യപ്പെട്ട് തയ് വാന്‍