Kerala ക്ലിഫ് ഹൗസില്‍ 42.90 ലക്ഷം രൂപ ചെലവിട്ട് പുതുതായി നിര്‍മിച്ച കാലിത്തൊഴുത്തില്‍ പശുക്കളെത്തി; വിവാദം ഭയന്ന് മ്യൂസിക് സിസ്റ്റം ഒഴിവാക്കി
Palakkad ചിറ്റൂരിൽ വീട്ടിൽ വൻ കവർച്ച; 31.5 പവൻ സ്വർണം മോഷണം പോയി, കവർച്ച നടന്നത് വീട്ടുടമയും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്ത്
Kerala ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി
Kerala ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടില്‍ ചികിത്സ അനുവദിക്കണമെന്ന പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് ഇ. അബൂബക്കറിന്റെ ഹര്‍ജി കോടതി തള്ളി
Kerala സച്ചിയിലൂടെ ‘അയ്യപ്പനും കോശിയും’ സിനിമയില്‍ ഗായികയായി; ദേശീയ അവാര്‍ഡും കിട്ടി; ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് ഒടുവില്‍ വീടായി
Kollam വീടിന് ഭീഷണിയായി തെങ്ങ് മുറിച്ചു മാറ്റുന്നില്ലെന്ന് പരാതി; ഉത്തരവ് നടപ്പാക്കാതെ ചിറക്കര പഞ്ചായത്ത്; അപകട ഭീഷണിയില്‍ കുടുംബം
India മാംഗളൂരു സ്ഫോടനം: ഷരീഖിന്റെ വീട്ടില്‍ ബോംബുണ്ടാക്കാനുള്ള പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്കുകള്‍, സര്‍ക്ക്യൂട്ടുകള്‍, ബാറ്ററി കണ്ടെത്തി
World ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കത്തുന്നു; ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകന്‍ ആയത്തൊള്ള രൂഹോള്ള ഖൊമേനിയുടെ വീടിന് തീയിട്ടു (വീഡിയോ)
India ദല്‍ഹി ട്രാവന്‍കൂര്‍ ഹൗസ് വില്ക്കാന് നീക്കവുമായി രാജ കുടുംബാംഗങ്ങള്‍, കരാറില്‍ ഏര്‍പ്പെട്ടു; കൈമാറ്റ വാര്‍ത്ത അവാസ്തവമെന്ന് കേരള സര്‍ക്കാര്‍
Palakkad ഫുട്ബോള്‍ ആവേശം; വീടിന്റെ ചുവരില്‍ താരങ്ങള്‍ ചിത്രങ്ങളായി, കല്ലടിക്കോട്ടെ ബ്രസീല്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിൽ
Kerala ഷാരോണ്‍ കൊലപാതകം; പ്രതി ഗ്രീഷ്മയുടെ വീട് കുത്തിത്തുറന്ന നിലയില്‍; അജ്ഞാതന്‍ ഉള്ളില്‍കടന്നത് നാളെ തെളിവെടുപ്പ് നടത്താനിരിക്കെ
India ഷായുടെ സന്ദര്‍ശനത്തിന് താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി; ഉള്ളില്‍ നിന്നു സ്വയം ഗേറ്റ് പൂട്ടിയിടുന്നത് വീട്ടുതടങ്കലോയെന്ന് ശ്രീനഗര്‍ പൊലീസ്
Thiruvananthapuram അയല്‍വാസി പെട്രോളൊഴിച്ച് പൊളളിച്ച ദമ്പതികളില്‍ ഗൃഹനാഥന് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ, തീകൊളുത്തും മുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു
Kollam സിപിഐ നേതാവിന്റെ വീട്ടില്‍നിന്ന് 50 ചാക്ക് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു; റേഷന്‍ കട പൂട്ടി സീല്‍ ചെയ്തു, സാധനങ്ങള്‍ എഫ്സിഐ. ഗോഡൗണിലേക്ക് മാറ്റി
Kerala കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വീട്ടില്‍ പോലീസ് റെയ്ഡ്; രണ്ടു പേരെ കസ്റ്റഡിയിലെടുത്തു, പരിശോധന ശക്തമാക്കി പോലീസ്
Kerala ക്ലിഫ് ഹൗസിലെ തൊഴുത്ത് നിര്‍മാണത്തിന്റെ ചെലവ് 43 ലക്ഷത്തോളം രൂപ; ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറി, പശുക്കള്‍ക്കായി മ്യൂസിക് സിസ്റ്റം
World ഷീ ജിന്‍പിങ്ങിന്റെ വീട്ടുതടങ്കല്‍: സൈനിക അട്ടിമറി നടന്നെന്ന് അഭ്യൂഹങ്ങള്‍; പ്രതികരിക്കാതെ രാജ്യം; മൗനം തുടര്‍ന്ന് ചൈനീസ് മാധ്യമങ്ങളും
Kasargod വൃദ്ധമാതാവിനെ മകനും മരുമക്കളും ചേര്‍ന്ന് വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കി; തട്ടിയെടുത്തത് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾ
Palakkad പഞ്ചായത്ത് ബോര്‍വെല്‍ തകര്‍ത്ത് സിപിഎം എല്‍സിയുടെ വീട്ടിലേക്ക് റോഡ് നിര്‍മാണം; പരാതിയുമായി നാട്ടുകാര്‍
World റെയ്ഡിനായി പോലീസ് എത്തിയപ്പോള്‍ ഒപ്പമുള്ള വ്യക്തിയെ കണ്ട് ഞെട്ടി മയക്കുമരുന്ന് കച്ചവടക്കാരന്; പ്രധാനമന്ത്രി തന്നെ റെയ്ഡിനെത്തിയപ്പോള്‍ (വീഡിയോ)
Pathanamthitta പത്തനംതിട്ടയില്‍ റോഡുകളിലെ കുഴി എണ്ണാന്‍ പോലീസിന് നിര്‍ദ്ദേശം; അപകട സാധ്യതയുള്ള കുഴികളുടെ കണക്കെടുത്ത് നല്കാല് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്
Kerala പ്രിയ ചങ്ങായിയെ വീട്ടിലെത്തി കണ്ടു; ഓണക്കോടിയും സമ്മാനിച്ചു; ഹാസ്യ താരം ജഗതി ശ്രീകുമാറുമായി സൗഹൃദവും സമയവും പങ്കിട്ട് സുരേഷ് ഗോപി
Kerala നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി: പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ വീട്ടിൽ റെയ്ഡ്
Thiruvananthapuram തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് മോഷ്ടാക്കള്‍; പോലീസിനും നാട്ടുകാര്‍ക്കും നേരെ തോക്ക് ചൂണ്ടി ഭീഷണിയും; എത്തിയത് ഇടപ്പഴഞ്ഞിയിലെ വീട് കൊള്ളയടിക്കാന്‍
Kerala മോന്‍സണിന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ വാഹനത്തില്‍; കോവിഡ് കാലത്ത് ഐജി ലക്ഷ്മണ പാസുകള്‍ നല്കി; കൂടുതല്‍ തെളിവുകള്‍ പുറത്ത്
Kerala തീരദേശ വീടുകളുടെ നിര്‍മാണം അവതാളത്തില്‍; കേരള സര്‍ക്കാര്‍ അനാസ്ഥ തുടരുന്നുവെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്
India പുതുതലമുറയ്ക്ക് 15ാം രാഷ്ട്രപതിയാകാന്‍ എത്തുന്ന ദ്രൗപദി മുര്‍മുവിനേക്കാള്‍ വലിയ പ്രചോദനം എന്തുണ്ട്? വന്നത് ഈ പുല്‍മേഞ്ഞവീട്ടില്‍ നിന്നും….
Thrissur കനത്ത മഴയില്‍ നിര്‍ധനകുടുംബത്തിന്റെ വീട് നിലംപൊത്തി: ഒഴിവായത് വന്‍ദുരന്തം, ആശങ്കയൊഴിയാതെ ലക്ഷംവീട് കോളനി
Kasargod കാനായിയുടെ വീടും ദേശീയപാതക്ക് വഴിമാറുന്നു; ബാല്യകാലം ചെലവഴിച്ച ഭവനം സംരക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന ആവശ്യം ശക്തമാകുന്നു
Idukki സമീപത്തെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ചയാളെ അടുത്ത വീടിന്റെ മുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തി, ദുരൂഹത
Kerala മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; ക്ലിഫ് ഹൗസില്‍ പലതവണ രഹസ്യ മീറ്റിങ്ങിന് പോയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്
Kerala യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിനകത്ത് കയറി കല്ലിട്ടത് സുരക്ഷാ വീഴ്ച; ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനും മറ്റുമായി 42.90 ലക്ഷം രൂപ അനുവദിച്ചു
India കന്നഡ നടന് സതീഷ് വജ്രയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ഭാര്യസഹോദരനും, സുഹൃത്തും കസ്റ്റഡിയില്‍
Kerala എന്നെ അറിയില്ലെന്ന് പറഞ്ഞത് കള്ളം; ‘ഞാനും മുഖ്യമന്ത്രിയും കുടുംബവും’ ഒരുപാട് തവണ ക്ലിഫ് ഹൗസില്‍ ചര്‍ച്ചകള്‍ നടത്തി; എല്ലാം ഓര്‍മിപ്പിക്കാമെന്ന് സ്വപ്ന
Kerala കറുത്ത വസ്ത്രം ധരിച്ച് ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധം, മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു; 10 മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Kerala ലൈഫ് ഭവനപദ്ധതിയിൽ അവഗണന; വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ സഹോദരികളായ പങ്കജാക്ഷിയും പൊന്നമ്മയും
India ആന്ധ്രയില്‍ മന്ത്രിയുടെ വീട് കത്തിച്ചു; കലാപം പുതിയ ജില്ലയ്ക്ക് അംബേദ്കറുടെ പേരിടുന്നതിനെച്ചൊല്ലി
Kasargod കനത്തമഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു: വീട്ടിലെ ഉപകരണങ്ങളെല്ലാം മഴതകര്‍ത്തു, നിർധന കുടുംബം പെരുവഴിയില്‍
Thrissur ഓണ്‍ലൈന്‍ ഗെയിം ഡിലീറ്റ് ചെയ്തതിന് വീടിന് തീവെയ്ക്കാന്‍ ശ്രമിച്ച് എട്ടാംക്ലാസുകാരന്, ഭയന്ന് വിറച്ച് അമ്മയും അനുജത്തിയും.
Kannur ആദിവാസി കുടുംബങ്ങള്‍ കിടപ്പാടമില്ലാതെ കഴിയേണ്ടി വരുന്നത് സങ്കടകരം: കേന്ദ്ര സര്‍ക്കാരിന്റേതടക്കം കോടികളുടെ ഫണ്ട് പാഴാക്കുന്നുവെന്ന് വത്സന് തില്ലങ്കേരി