Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സച്ചിയിലൂടെ ‘അയ്യപ്പനും കോശിയും’ സിനിമയില്‍ ഗായികയായി; ദേശീയ അവാര്‍ഡും കിട്ടി; ഇപ്പോഴിതാ നഞ്ചിയമ്മയ്‌ക്ക് ഒടുവില്‍ വീടായി

നഞ്ചിയമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഗായികയായത് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തോടെയാണ്. ഒടുവില്‍ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. തല ചായ്‌ക്കാന്‍ സുരക്ഷിതമായ ഒരു കൂരയില്ല എന്ന വിലാപമായിരുന്നു നഞ്ചിയമ്മയ്‌ക്ക് എപ്പോഴും. എന്നാല്‍ ഇപ്പോഴിതാ നഞ്ചിയമ്മയ്‌ക്ക് സ്വന്തമായി വീട് ഒരുങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2022, 10:26 pm IST
inKerala

പാലക്കാട്: നഞ്ചിയമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഗായികയായത് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തോടെയാണ്. ഒടുവില്‍ മികച്ച ഗായികയ്‌ക്കുള്ള  ദേശീയ പുരസ്കാരവും ലഭിച്ചു. തല ചായ്‌ക്കാന്‍ സുരക്ഷിതമായ ഒരു കൂരയില്ല എന്ന വിലാപമായിരുന്നു നഞ്ചിയമ്മയ്‌ക്ക് എപ്പോഴും. എന്നാല്‍  ഇപ്പോഴിതാ നഞ്ചിയമ്മയ്‌ക്ക്  സ്വന്തമായി വീട് ഒരുങ്ങി.  

ഫിലോകാലിയ ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്‌ക്ക് സ്വപ്നഭവനം നിര്‍മ്മിച്ച് നൽകിയത്.  എത്രയോ വര്‍ഷം നാടന്‍പാട്ടുകള്‍ പാടി നടന്നിട്ടും ഒരു വീട് സ്വന്തമായില്ലാത്തത് എല്ലാവരുടേയും വേദനയായിരുന്നു. അവാർഡുകള്‍ പോലും സൂക്ഷിക്കാൻ ഇടമില്ലാത്തതിനാല്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു.

ഈ ദയനീയ അവസ്ഥ അറിഞ്ഞപ്പോഴാണ്  ഫിലോകാലിയ ഫൗണ്ടേഷന്‍  നഞ്ചിയമ്മയ്‌ക്ക് ഒരു വീട് നല്‍കണമെന്ന് ആലോചിച്ചത്. മൂന്നു മാസം മുൻപ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയായി. കഴിഞ്ഞദിവസം അത് നഞ്ചിയമ്മയ്‌ക്ക് കൈമാറുകയും ചെയ്തു.  

പാലക്കാട് അട്ടപ്പാടി നക്കുപതി ഊരിലെ അംഗമാണ് നഞ്ചിയമ്മ. മന്ത്രിമാരോ പരിവാരങ്ങളോ വിഐപികളോ ഇല്ലാത്ത ലളിതമായ ചടങ്ങിലായിരുന്നു താക്കോല്‍ കൈമാറ്റം. അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന വീട് എന്ന സൗഭാഗ്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇപ്പോഴും നഞ്ചിയമ്മയുടെ മുഖത്ത് തെളിയുന്നത് അടക്കാനാവാത്ത സന്തോഷത്തിന്റെ  നിഷ്കളങ്കമായ പുഞ്ചിരി.  

Tags: ദേശീയ സിനിമ അവാര്‍ഡ്സച്ചിഫിലോകാലിയ ഫൗണ്ടേഷനാhouseതറക്കല്ലിടല്‍അവാർഡ്singerAyyappanum kosiyumദേശീയ സിനിമ അവാര്‍ഡ് 2022നഞ്ചിയമ്മനഞ്ചിയമ്മ മികച്ച പിന്നണിഗായിക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.