Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാര്യയെയും മക്കളേയും വീട്ടില്‍ നിന്നും പുറത്താക്കി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി; വീഡിയോയുമായി ഭാര്യ ആലിയ സിദ്ദിഖി എന്ന അഞ്ജന കിഷോര്‍ പാണ്ഡെ

അഞ്ജന കിഷോര്‍ പാണ്ഡെ എന്ന ഹിന്ദു പെണ്‍കുട്ടി നവാസുദ്ദീന്‍ സിദ്ദിഖി എന്ന നടനെ പ്രേമിച്ച് വിവാഹം ചെയ്തതാണ്.വിവാഹശേഷം അഞ്ജന കിഷോര്‍ പാണ്ഡെ പേര് മാറ്റി- ആലിയ സിദ്ദിഖി എന്നാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 04:38 pm IST
inIndia

മുംബൈ:അഞ്ജന കിഷോര്‍ പാണ്ഡെ എന്ന ഹിന്ദു പെണ്‍കുട്ടി നവാസുദ്ദീന്‍ സിദ്ദിഖി എന്ന നടനെ പ്രേമിച്ച് വിവാഹം ചെയ്തതാണ്.വിവാഹശേഷം അഞ്ജന കിഷോര്‍ പാണ്ഡെ  പേര് മാറ്റി- ആലിയ സിദ്ദിഖി എന്നാക്കി.  

ഇപ്പോള്‍ ഭാര്യ ആലിയ സിദ്ദിഖിയെ ക്രൂരമായിപീഢിപ്പിക്കുകയാണ് നവാസുദ്ദീന്‍ സിദ്ദിഖി എന്ന വാര്‍ത്ത പുറത്തുവരികയാണ്. ലൈംഗിമായ പീഢനത്തിന് തന്നെ വിധേയമാക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും  പല തരം ഉപദ്രവങ്ങള്‍ ഉണ്ടാകുന്നുവെന്നും ഭാര്യ പരാതിപ്പെടുന്നു.  

മുംബൈ ഇന്‍സ്റ്റഗ്രാമില്‍ ഭാര്യ ആലിയ സിദ്ദിഖി എന്ന അഞ്ജന കിഷോര്‍  പാണ്ഡെ  പോസ്റ്റ് ചെയ്ത വീഡിയോ:

ഇപ്പോള്‍  തന്നെയും  രണ്ട് മക്കളേയും  രാത്രിവീട്ടില്‍ നിന്നും പുറത്താക്കി എന്ന പരാതിയാണ് ഭാര്യ ആലിയ സിദ്ദിഖി എന്ന അഞ്ജന കിഷോര്‍  പാണ്ഡെ പറയുന്നത്. “ഇനി വീട്ടിലേക്ക് മടങ്ങിവരരുതെന്ന്  നവാസുദ്ദീന്‍ സിദ്ദിഖി പറഞ്‍ു. എന്റെ കയ്യില്‍ ആകെയുള്ളത്  81 രൂപ മാത്രമായിരുന്നു.  അതുകൊണ്ട് ഒരു ഹോട്ടലില്‍ പോയി തങ്ങാന്‍ കൂടി കഴിയില്ല.  മക്കളുമായി എങ്ങോട്ട് പോകണമെന്നോ ആരെ വിളിക്കണമെന്നോ അറിയില്ല. “- ആലിയ സിദ്ദിഖി പറയുന്നു.  

നവാസുദ്ദീന്‍  സിദ്ദിഖി ക്രൂരമായി ഭാര്യയെ പുറത്താക്കുന്നതിന്റെ വീഡിയോയും ഭാര്യ പുറത്തുവിട്ടിട്ടുണ്ട്. തന്റെ നിഷ്കളങ്കരായ മക്കളെ കൂടിവെറുതെ വിടാത്ത നവാസുദ്ദീന്‍ സിദ്ദിഖിയുടെ ശരിയായ മുഖമാണിതെന്നും ആലിയ സിദ്ദിഖി പറയുന്നു. ഞങ്ങള്‍ വീണ്ടും വീട്ടിലേക്ക് ചെല്ലാന്‍ ശ്രമിച്ചപ്പോള്‍ സിദ്ദിഖിയുടെ ഗുണ്ടകള്‍  ഞങ്ങള്‍ പ്രവേശിപ്പിച്ചില്ല.  അച്ഛന്‍ ഇങ്ങിനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ്  മകള്‍ പറയുന്നതെന്ന് ആലിയ സിദ്ദിഖി പറയുന്നു. ഇപ്പോള്‍ ഭാര്യ വിവാഹമോചനത്തിന് ബോംബെ ഹൈക്കോടതിയില്‍  കേസ്  ഫയല്‍ ചെയ്തിരിക്കുകയാണ്.

Tags: housebollywoodchildrenwifeബോളിവുഡ് അധോലോകംനവാസുദ്ദീന്‍ സിദ്ദിഖിആലിയ സിദ്ദിഖി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.