Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഷീ ജിന്‍പിങ്ങിന്റെ വീട്ടുതടങ്കല്‍: സൈനിക അട്ടിമറി നടന്നെന്ന് അഭ്യൂഹങ്ങള്‍; പ്രതികരിക്കാതെ രാജ്യം; മൗനം തുടര്‍ന്ന് ചൈനീസ് മാധ്യമങ്ങളും

അഭ്യൂഹങ്ങള്‍ക്കിടെ ബീജിങ്ങില്‍ നിന്നുള്ള 6000 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച തന്നെ 60 ശതമാനം വിമാനങ്ങളും നിലത്തിറക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് ഇവ റദ്ദാക്കിയതായുള്ള വിവരം ലഭിക്കുന്നത്. എന്നാല്‍ ഇതിലും ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് അറിയിപ്പുണ്ടായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 10:08 am IST
in World

ബീജിങ്: ഭരണം അട്ടിമറിച്ചെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ് വീട്ടുതടങ്കലിലുമാണെന്നുള്ള അഭ്യൂഹങ്ങളില്‍ പ്രതികരിക്കാതെ ചൈന. ഇതേക്കുറിച്ച് ചൈനിസ് മാധ്യമങ്ങളും മൗനം പാലിക്കുകയണ്.  

അതേ സമയം, വെറും കെട്ടുകഥകള്‍ മാത്രമാണിതെന്നും സീ ജിന്‍പിങ്ങിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ചില വെബ്‌സൈറ്റുകള്‍ പറയുന്നു. ഷീ ജീന്‍പിങ്ങിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയേക്കാവുന്ന, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം നാഷണല്‍ കോണ്‍ഗ്രസ് ഒക്ടോബറില്‍ നടക്കാനിരിക്കെയാണ് അഭ്യൂഹങ്ങള്‍ പരക്കുന്നതെന്നത് ശ്രദ്ധേയം.  

ഉസ്ബക്കിസ്ഥാനില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിന് മുമ്പ് തന്നെ ജിന്‍പിങ് ചൈനയിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 16ന് ബീജിങ്ങിലെത്തിയ ജിന്‍പിങ്ങിനെ വീട്ടു തടങ്കലിലാക്കുകയായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.  

സൈനിക വാഹനങ്ങള്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങുന്നതായുള്ള വീഡിയോകളും ട്വീറ്ററില്‍ പ്രചരിക്കുന്നുണ്ട്. അടിയന്തരമായി വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ചൈനീസ് കമ്മയൂണിസ്റ്റ് പാര്‍ട്ടി പുകയുകയാണ്. ചൈന ഇപ്പോള്‍ അസ്ഥിരമാണെന്നും വീഡിയോയക്കൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് അഭ്യൂഹങ്ങള്‍ക്ക് കരുത്തേറുന്നവയാണ്.  

അഭ്യൂഹങ്ങള്‍ക്കിടെ ബീജിങ്ങില്‍ നിന്നുള്ള 6000 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച തന്നെ 60 ശതമാനം വിമാനങ്ങളും നിലത്തിറക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് ഇവ റദ്ദാക്കിയതായുള്ള വിവരം ലഭിക്കുന്നത്. എന്നാല്‍ ഇതിലും ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് അറിയിപ്പുണ്ടായിട്ടില്ല.

ആറായിരത്തോളം ആഭ്യന്തര-അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് വിവരം. കൂടാതെ അതിവേഗ റെയില്‍ വേയും ട്രെയിന്‍ സര്‍വീസും നിര്‍ത്തലാക്കിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ ഇല്ലെന്ന് മാത്രമാണ് അറിയിച്ചുട്ടള്ളതെന്നാണ് ലഭിക്കുന്ന വിവരം. എന്തുകൊണ്ടാണിതെന്ന് വ്യക്തമല്ല.

Tags: housearrestchinamilitaryഷീ ജിന്‍പിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.