Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷായുടെ സന്ദര്‍ശനത്തിന് താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി; ഉള്ളില്‍ നിന്നു സ്വയം ഗേറ്റ് പൂട്ടിയിടുന്നത് വീട്ടുതടങ്കലോയെന്ന് ശ്രീനഗര്‍ പൊലീസ്

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം പ്രമാണിച്ച് തന്നെ വീട്ടുതടങ്കലിലാക്കിയെന്ന പിഡിപി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തിയുടെ അവകാശവാദം നുണയാണെന്ന് ശ്രീനഗര്‍ പൊലീസ്. ട്വിറ്ററില്‍ അടച്ചുപൂട്ടിയ ഗേറ്റിന്റെ ചിത്രം പങ്കുവെച്ചാണ് തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നു എന്ന് മെഹ്ബൂബ മുഫ്തി ആരോപിച്ചത്. ഇത് ആ ബംഗ്ലാവില്‍ താമസിക്കുന്ന വീട്ടുകാര്‍ തന്നെ ഗേറ്റ് ഉള്ളില്‍ നിന്നും താഴിട്ട് പൂട്ടിയതിന്റെ ചിത്രമാണെന്നാണ് ശ്രീനഗര്‍ പൊലീസിന്റെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2022, 04:11 pm IST
inIndia

ശ്രീനഗര്‍: അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം പ്രമാണിച്ച് തന്നെ വീട്ടുതടങ്കലിലാക്കിയെന്ന പിഡിപി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തിയുടെ അവകാശവാദം നുണയാണെന്ന് ശ്രീനഗര്‍ പൊലീസ്. ട്വിറ്ററില്‍ അടച്ചുപൂട്ടിയ ഗേറ്റിന്റെ ചിത്രം പങ്കുവെച്ചാണ് തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നു എന്ന് മെഹ്ബൂബ മുഫ്തി ആരോപിച്ചത്.  

“കാര്യങ്ങളെല്ലാം പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നു എന്ന് വരുത്താന്‍ ആഭ്യന്തരമന്ത്രി കശ്മീരില്‍ ചുറ്റിയടിക്കുമ്പോള്‍ , പഠാനില്‍ നടക്കുന്ന തന്റെ ജോലിക്കാരന്റെ വിവാഹത്തിന് പോകണമെന്ന ലളിതമായ ആഗ്രഹം പ്രകടിപ്പിച്ചതിന് തന്നെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണ്.” – മെഹ്ബൂബ മുഫ്തി തന്റെ വീടിന്റെ താഴിട്ട് പൂട്ടിയ ഗേറ്റിന്റെ ഫോട്ടോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ശ്രീനഗര്‍ പൊലീസ് മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിലാണെന്ന അവകാശവാദം തെറ്റാണെന്ന് അറിയിച്ച് രംഗത്ത് വന്നു.  

അവര്‍ക്ക് പഠാനില്‍ വിവാഹത്തിന് പോകുന്നതിന് ഒരു തടസ്സവുമില്ലെന്നും ശ്രീനഗര്‍ പൊലീസ് അറിയിച്ചു. “പഠാനിലേക്ക് യാത്ര ചെയ്യുന്നതിന് മെഹ്ബൂബ മുഫ്തിക്ക് ഒരു തരത്തിലുള്ള വിലക്കുമില്ല. ഒരു മണിക്ക് പഠാനിലേക്ക് പോകണമെന്നാണ് അറിയിച്ചിരുന്നത്. അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഉള്ളില്‍ നിന്നുള്ള ഗേറ്റിന്റെ ചിത്രമാണ്. ആ ഗേറ്റ് ബംഗ്ലാവില്‍ താമസിക്കുന്നവര്‍ തന്നെ സ്വന്തം താഴിട്ട് പൂട്ടിയിരിക്കുകയാണ്. അവരുടെ വീടിന്റെ ഗേറ്റ് പൊലീസില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ആരും പൂട്ടിയിട്ടില്ല. അവര്‍ക്ക് എവിടേക്ക് പോകാനും  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. യാത്ര ചെയ്യാന്‍ അവര്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. “- ശ്രീനഗര്‍ പൊലീസ് പറയുന്നു.  

എന്നാല്‍ ബാരാമുള്ള എസ് പി റയീസ് മൊഹമ്മദ് ഭട്ട് പഠാനില്‍ പോകുന്നതിന് വിലക്കുണ്ടെന്ന് തന്നെ അറിയിച്ചു എന്ന അവകാശവാദം മെഹ്ബൂബ മുഫ്തി വീണ്ടും ഉയര്‍ത്തുകയാണ്. ജമ്മു കശ്മീര്‍ പൊലീസ് വീടിന്റെ ഗേറ്റ് താഴിട്ടുപൂട്ടിയിരിക്കുന്നുവെന്നാണ് മെഹ്ബൂബ മുഫ്തിയുടെ അവകാശവാദം. എന്നാല്‍ ശ്രീനഗര്‍ പൊലീസ് അവരുടെ വാദം ആവര്‍ത്തിക്കുകയാണ്. 

Tags: പിഡിപിവീട്ടുതടങ്കല്‍ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹഐഎസ്ശ്രീനഗര്‍ പൊലീസ്ജമ്മു കശ്മീര്‍മനോജ് സിന്‍ഹhousearrestഅമിത് ഷാകശമീര്‍മെഹ്ബൂബ മുഫ്തി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.