Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാംഗളൂരു സ്ഫോടനം: ഷരീഖിന്റെ വീട്ടില്‍ ബോംബുണ്ടാക്കാനുള്ള പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്കുകള്‍, സര്‍ക്ക്യൂട്ടുകള്‍, ബാറ്ററി കണ്ടെത്തി

പ്രഷര്‍ കുക്കര്‍ സ്ഫോടനം നടത്തി മാംഗളൂരു നഗരത്തെ ഞെട്ടിച്ച മുഖ്യസൂത്രധാരന്‍ ഷരീഖിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മ്മാണത്തിനുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്കുകള്‍, റിലേ സര്‍ക്ക്യൂട്ടുകള്‍, വയറുകള്‍, മറ്റ് സ്ഫോടനക വസ്തുക്കള്‍, ബാറ്ററികള്‍ എന്നിവ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 11:10 pm IST
inIndia

മാംഗളൂരു: പ്രഷര്‍ കുക്കര്‍ സ്ഫോടനം നടത്തി മാംഗളൂരു നഗരത്തെ ഞെട്ടിച്ച മുഖ്യസൂത്രധാരന്‍ ഷരീഖിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മ്മാണത്തിനുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു.  

അന്വേഷണത്തിന്റെ ഭാഗമായി ഷരീഖിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്കുകള്‍, റിലേ സര്‍ക്ക്യൂട്ടുകള്‍, വയറുകള്‍, മറ്റ് സ്ഫോടനക വസ്തുക്കള്‍, ബാറ്ററികള്‍ എന്നിവ കര്‍ണ്ണാടക പൊലീസ് കണ്ടെടുത്തു. ഇയാള്‍ കേരളത്തിലെ ആലുവയും സന്ദര്‍ശിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്ഫോടനവുമായും ഈ പ്രതിയ്‌ക്ക് ബന്ധമുണ്ട്.  

വലിയൊരു സ്ഫോടനത്തിന് ഒരുങ്ങുകയായിരുന്നു ഷരീഖ് എന്ന് കരുതുന്നു. സ്ഫോടക വസ്തുക്കള്‍ പ്രത്യേകമായാണ് സൂക്ഷിച്ചിരുന്നത്. എല്ലാ പ്രഷര്‍കുക്കറിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് റെഡിയാക്കാനിരുന്നതായിരുന്നു. അതിനിടെ ആദ്യമായി ഉണ്ടാക്കിയ പ്രഷര്‍ കുക്കര്‍ ബോംബ് മാംഗ്ലൂരില്‍ പൊട്ടിത്തെറിച്ചതോടെ എല്ലാ പദ്ധതികളും പാളി. പൊട്ടിത്തെറിച്ച കുക്കറിനുള്ളില്‍ ഡുറാസെല്‍ ബാറ്ററികളും സര്‍ക്യൂട്ട് വയറുകളും റിലേ സര്‍ക്യൂട്ടുകളും ഉണ്ടായിരുന്നു.  

ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴി ഇപ്രകാരമാണ്: “നവമ്പര്‍ 19ന് ഓട്ടോറിക്ഷ കങ്കനാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പംപ് വെല്ലിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ (തീവ്രവാദി ഷരീഖ്) ഒരു കറുത്ത ബാഗുമായി ഓട്ടോയില്‍ കയറിയത്. പംപ് വെല്ലിലേക്ക് പോകണമെന്ന് ഷെരീഖ് പറഞ്ഞു. പംപ് വെല്ലിലേക്ക് പോകുന്നതിനിടയില്‍ റോഹന്‍ ബില്‍ഡിംഗിന് മുന്നില്‍ ബസ്സ്റ്റോപ്പില്‍ ഓട്ടോ പൊട്ടത്തെറിച്ചു. ഞാനും ഷെരീഖും സഹായം തേടി നിലവിളിച്ചു. ജനം ഓടിയെത്തി തീയണച്ചു.” ഷരീഖിന് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Tags: മാംഗ്ലൂരിലെ സ്ഫോടനംപ്രഷര്‍കുക്കര്‍ സ്ഫോടനംമാംഗളൂരു സ്ഫോടനംhouseസര്‍ക്ക്യൂട്ടുകള്‍ആലുവകോയമ്പത്തൂര്‍ സ്ഫോടനക്കേസ്ഇസ്ലാമിക് സ്റ്റേറ്റ്സ്‌ഫോടക വസ്തുക്കള്‍ജെലാറ്റിന്‍ സ്റ്റിക്കുകള്‍പൈപ്പ‌് ബോംബ‌്മാംഗളൂരു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.