Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കേരള സർക്കാർ അവഗണിച്ച കവി കയ്യാര്‍ കിഞ്ഞണ്ണറൈയ്‌ക്ക് ആദരവുമായി കർണാടക സർക്കാർ; സാംസ്‌കാരിക കന്നട ഭവനത്തിന് രണ്ട് കോടി അനുവദിച്ചു

സ്മാരകം പണിയുന്നതിന് 2017ല്‍ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നീക്കിവെച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് ലാപ്‌സായിരിക്കുകയാണ്. 10 ലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതില്‍ നിര്‍മിച്ച സ്ഥലം ഇപ്പോള്‍ കാട്പിടിച്ച് കിടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 12:31 pm IST
inLiterature
കിഞ്ഞണ്ണറൈ സ്മാരക നിര്‍മ്മാണത്തിന് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം കാട് കയറിയ നിലയില്‍

കിഞ്ഞണ്ണറൈ സ്മാരക നിര്‍മ്മാണത്തിന് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം കാട് കയറിയ നിലയില്‍

കാസര്‍കോട്: കന്നട കവിയും ബഹുഭാഷാ പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായ കയ്യാര്‍ കിഞ്ഞണ്ണറൈയെ സംസ്ഥാന സര്‍ക്കാരും ജില്ലാ പഞ്ചായത്തും അവഗണിച്ചതായി മകന്‍ പ്രസന്നറൈ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കയ്യാര്‍ കിഞ്ഞണ്ണറൈയുടെ പേരില്‍ ലൈബ്രറിയും സാംസ്‌കാരിക കേന്ദ്രവും തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പഠന മുറി, സമ്മേളനഹാള്‍, പ്രാദേശിക ഭാഷാപഠനകേന്ദ്രം, സമൃതി മണ്ഡപം, ലൈബ്രറി, സാംസ്‌കാരികകേന്ദ്രം എന്നിവ നിര്‍മിക്കുമെന്നാണ് അറിയിച്ചത്. അതിനായി കവിയുടെ വീടായ ബദിയടുക്കയിലെ കവിതാ കുടീരത്തിന് സമീപത്തെ 30 സെന്റ് സ്ഥലം ദാനമായി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തത്.  

സ്മാരകം പണിയുന്നതിന് 2017ല്‍ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നീക്കിവെച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് ലാപ്‌സായിരിക്കുകയാണ്. 10 ലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതില്‍ നിര്‍മിച്ച സ്ഥലം ഇപ്പോള്‍ കാട്പിടിച്ച് കിടക്കുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് സ്മാരകം നിര്‍മ്മിക്കാനുള്ള ശ്രമം ജില്ലാ പഞ്ചായത്ത് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ കവി കിഞ്ഞണ്ണറൈയുടെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് കര്‍ണാടക സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചിരിക്കുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെ ബജറ്റില്‍ ആദ്യം ഒരുകോടി രൂപയും പിന്നീട് രണ്ട് കോടിയായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. കയ്യാര്‍ കിഞ്ഞണ്ണറൈ സാംസ്‌കാരിക കന്നട പഠന ഭവനമാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആദ്യഗഡുവായി 50 ലക്ഷവും രണ്ടാം ഗഡുവായി 60 അനുവദിച്ചിരിക്കുകയാണ്. കിഞ്ഞണ്ണറൈ മക്കളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റായ കവിതാ കൂടീരത്തിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.  

ട്രസ്റ്റിന്റെ കൈവശമുള്ള 31 സെന്റ് ഭൂമിയിലാണ് ഭവനം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സ്മാരകമാക്കിയിട്ടുള്ള കയ്യാര്‍ കിഞ്ഞണ്ണറൈയുടെ വീട്ടില്‍ തന്നെ ഒട്ടേറെ പുസത്കങ്ങളും കവിയുടെ വസ്തുക്കളുമുണ്ട്. ഇതൊക്കെ ഇവിടെ നിന്ന് പുതിയകെട്ടിടത്തിലേക്ക് മാറ്റിയില്ലെങ്കില്‍ നശിച്ച് പോകാനുള്ള സാധ്യതയേറെയാണ്. ഇത് മുന്നില്‍ കണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ സ്മാരക നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനം വേഗത്തിലാക്കി ട്രസ്റ്റിന് പണം അനുവദിച്ചത്. അതിന്റെ ശിലാന്യാസവും ഭൂമി പൂജയും 23ന് രാവിലെ 11 മണിക്ക് കവിതാ കടീരത്തില്‍ നടക്കും.  

കര്‍ണാടക സാസ്‌കാരിക വകുപ്പ് മന്ത്രി വി.സുനില്‍കുമാര്‍ ശിലാന്യാസം നടത്തും. മംഗ്ലൂരു എംപി നളീന്‍കുമാര്‍ കട്ടീല്‍ സംബന്ധിക്കും. തുടര്‍ന്ന് 11.45ന് ബദിയടുക്ക ഗുരുസദനത്തില്‍ നടക്കുന്ന പരിപാടിയില്‍ എടനീര്‍ മഠം സ്വാമി സച്ചിതാനന്ദഭാരതി ആശിര്‍വാദ പ്രഭാഷണം നടത്തും. കര്‍ണാടക അതിര്‍ത്തി വികസന വകുപ്പ് പ്രസിഡന്റ് ഡോ.സോമശേഖര അദ്ധ്യക്ഷനാകും. സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുക്കമെന്ന് കവിതാ കൂടീരത്തിന്റെ സെക്രട്ടറിയും കവികിഞ്ഞണ്ണറൈയുടെ മകനുമായ പ്രസന്ന റൈ പറഞ്ഞു.

Tags: housepoetകന്നഡ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

പുതിയ വാര്‍ത്തകള്‍

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.