India യഥാര്‍ത്ഥ ശിവസേന ആരെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്ന റാലിയുമായി ഏക് നാഥ് ഷിന്‍ഡെ പക്ഷം; രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഷിന്‍ഡെ
India പുനെയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിലെ ‘പാകിസ്ഥാന് സിന്ദാബാദ്’ മുദ്രാവാക്യം വൈറല്‍; ഇന്ത്യാ-വിരുദ്ധ മുദ്രാവാക്യം സഹിക്കില്ലെന്ന് രാജ് താക്കറെ
India “താങ്കള്‍ വോട്ടര്‍മാരെ പീഢിപ്പിക്കുകയായിരുന്നു”- ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ; 93 ശതമാനം ലൗഡ് സ്പീക്കറുകളും നീക്കിയെന്നും രാജ്
India താക്കറെ വൃക്ഷത്തിന്റെ ഒരു ശാഖ വാടുമ്പോള് മറ്റൊരു മകന് പൂക്കുന്നു; ശ്രദ്ധേയനായി രാജ് താക്കറെയുടെ മകന് അമിത്
India ബാല്‍ താക്കറെ ഇന്ത്യയുടെ മുഴുവന്‍ ഭാഗമാണെന്നും ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും രാജ് താക്കറെയുടെ പാര്‍ട്ടി
India ‘ഇപ്പൊ എങ്ങിനെയുണ്ട്?‘: പണ്ട് തന്റെ പാര്‍ട്ടിക്കാരെ ചാക്കീട്ട് പിടിച്ച ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ
India ബാല്‍ താക്കറെയെപ്പോലെ കരുത്തന്; സത്യസന്ധനായ ഹിന്ദുത്വ നേതാവ്….ഏക്നാഥ് ഷിന്‍ഡേയെ വാഴ്ത്തി ഉദ്ധവിനെ തഴഞ്ഞ് ശിവസൈനികര്‍
India മഹാരാഷ്ട്രയില്‍ നാണം കെട്ട് ശിവസേന; രണ്ടാമത്തെ രാജ്യസഭാസീറ്റ് നേടാന്‍ ശ്രമിച്ച ശിവസേന ബിജെപിയ്ക്ക് മുന്നില്‍ അടിയറ പറഞ്ഞു
India ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം
India രാജ് താക്കറെയുടെ മുടിയിഴയില്‍ തൊട്ടാല്‍ മഹാരാഷ്ട്ര കത്തുമെന്ന് ശിവസേനയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ്
India 28,000 എംഎന്‍എസ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസയച്ചതില്‍ പ്രകോപിതനായി രാജ് താക്കറെ; ‘ക്ഷമയെ പരീക്ഷിക്കരുതെന്ന് ഉദ്ധവ് താക്കറെയ്ക്ക് അന്ത്യശാസനം
India “ശിവസേന അധികാരത്തില്‍ വന്നാല്‍ ലൗഡ് സ്പീക്കര്‍ മാറ്റും, റോഡിലെ നമാസ് അവസാനിപ്പിക്കും”- ബാല്‍ താക്കറെയുടെ പഴയ പ്രസംഗം ഓര്‍മ്മിപ്പിച്ച് രാജ് താക്കറെ
India രാവിലെ അഞ്ച് മണിക്ക് വാങ്കുവിളിക്കൊപ്പം ഹനുമാന് ചലീസ് പാടി; രാജ് താക്കറെയുടെ വീടിന് മുന്നിലും മഹാരാഷ്ട്രയിലാകെയും കനത്ത പൊലീസ് കാവല്‍
India മെയ് 4ന് മൈക്കിലൂടെ വാങ്ക് വിളികേട്ടാല് മൈക്കിലൂടെ ഹനുമാന് ചലീസ ഉറക്കെ പാടാന്‍ ആഹ്വാനം ചെയ്ത് രാജ് താക്കറെ
India “വാങ്ക് വിളിയുടെ കച്ചേരിയാണോ ഇവിടെ? ലൗഡ് സ്പീക്കറുകള്‍ വലിച്ചു താഴെയിടൂ…ഇല്ലെങ്കില്‍ മെയ് 4ന് വിവരമറിയും”: രാജ് താക്കറെ
India മെയ് 3: ആശങ്ക മൂലം കനത്ത സുരക്ഷയേര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍; ഈദ് അല്‍ ഫിത്വറും അക്ഷയ തൃതീയയും ഇതേ ദിവസം
India കാവിഷാള്‍ പുതച്ച് രാജ് താക്കറെ ഔറംഗബാദിലേക്ക് ; അറസ്റ്റ് ചെയ്യാന്‍ ഭയന്ന് ശിവസേനസര്‍ക്കാര്‍; ശിവസേന സര്‍ക്കാരിന്റെ അസ്ഥിവാരം ഇളകുമോ?
India പള്ളികളിലെ ലൗഡ്സ്പീക്കറുകള്‍ മാറ്റിയ യോഗിയെ അഭിനന്ദിച്ച് രാജ് താക്കറെ; മഹാരാഷ്ട്രയില്‍ യോഗികളില്ല, ഭോഗികള് മാത്രമെന്നും രാജ് താക്കറെ
India രാജ് താക്കറെയുടെ അറസ്റ്റ് ആവശ്യപ്പെട്ട് എന്‍സിപിയും പ്രകാശ് അംബേദ്കറും; അറസ്റ്റിന് ധൈര്യമില്ലാതെ ശിവസേന; സര്‍വ്വകക്ഷിയോഗം ബഹിഷ്കരിച്ച് രാജ് താക്കറെ
India ‘ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലും’, മൂക്കിന് താഴെ ശിവസേനയെ വെള്ളംകുടിപ്പിക്കുന്ന നവനീത് കൗറും ഭര്‍ത്താവും ആര്?
India ലൗഡ് സ്പീക്കറിലെ വാങ്ക് വിളിക്കെതിരെ രാജ് താക്കറെ പ്രഖ്യാപിച്ച മെയ് ഒന്ന് റാലി തടയാന്‍ നിരോധനാജ്ഞയുമായി ശിവസേന
India രാജ്യദ്രോഹക്കുറ്റം അനാവശ്യമെന്ന് ബിജെപിയോട് പറയും; ഉദ്ധവ് താക്കറെയുടെ വീട്ടില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പറഞ്ഞ എംപിയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം
India ഉദ്ധവ് താക്കറെയുടെ വസതിയില്‍ പ്രശ്നമുണ്ടാക്കിയാല്‍ 20 അടി താഴ്ചയില്‍ കുഴിച്ചുമൂടുമെന്ന് എംപി നവനീത് റാണെയെ ഭീഷണിപ്പെടുത്തി സഞ്ജയ് റാവത്ത്
India മൈക്കില്‍ വാങ്ക് വിളി പ്രശ്നം; ഉദ്ധവ്താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പറഞ്ഞ എംപി നവനീത് കൗറും ഭര്‍ത്താവും അറസ്റ്റില്‍
India പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് രാജ് താക്കറെയെ വെല്ലുവിളിച്ച ശേഷം മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കോടതിയില്‍ കീഴടങ്ങി
India പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് രാജ് താക്കറെയെ വെല്ലുവിളിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഒളിവില്‍ പോയി
India ഒടുവില്‍ പാതി വഴങ്ങി ശിവസേന സര്‍ക്കാര്‍; അനുവാദം വാങ്ങിയവര്‍ മാത്രമേ ലൗഡ്സ്പീക്കര്‍ പള്ളിയില്‍ ഉയര്‍ത്താവൂ എന്ന് ഉത്തരവിറക്കി ആഭ്യന്തരമന്ത്രി
India ” ഹിന്ദു ഭീകരത എന്ന വാക്ക് പവാറിന്റെ സൃഷ്ടി; ദാവൂദിന്റെ സ്ഫോടനങ്ങള്‍ക്കിടയില്‍ മുസ്ലിം പ്രദേശത്ത് 13-ാം സ്ഫോടനം കണ്ടെത്തിയത് പവാറിന്റെ ബുദ്ധി”
India രാജ് താക്കറെയെ വെല്ലുവിളിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനിക്കെതിരെ കേസെടുത്ത് പൊലീസ്; ലൗഡ് സ്പീക്കര്‍ ശിവസേനയ്ക്ക് തലവേദന
India ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ വിടില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്; മെയ് 3നകം ലൗഡ് സ്പീക്കറുകള്‍ നീക്കണമെന്ന് അന്ത്യശാസനം നല്കി രാജ് താക്കറെ
India മെയ് 3നകം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കണമെന്ന് അന്ത്യശാസനം; ജനസംഖ്യ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ രാജ്യം വിഭജിക്കപ്പെടുമെന്നും രാജ് താക്കറേ
India പള്ളികളിലെ ലൗഡ്സ്പീക്കര്‍ വഴിയുള്ള വാങ്ക് വിളിക്ക് എതിരെ ഗായിക അനുരാധ പഡ്വാള്; ‘വിദേശമുസ്ലിം രാജ്യങ്ങള്‍ പോലും ലൗഡ്സ്പീക്കര്‍ നിരോധിച്ചിട്ടുണ്ട്’
India വാങ്ക് വിളി നിരോധിക്കണം; ഇല്ലെങ്കില്‍ പള്ളിക്ക് മുന്നില്‍ സ്പീക്കര്‍ വെച്ച് “ഹനുമാന് ചാലീസ” ചൊല്ലും; ഉദവ് സര്‍ക്കാരിന് മുന്നറിയിപ്പുമായി രാജ് താക്കറെ
India ശിവസേനയെ വെല്ലുവിളിച്ച് രാജ് താക്കറെ; ഉറിയടി ഉത്സവം ആഘോഷിക്കും; ‘ശിവസേനയ്ക്ക് പ്രതിഷേധിക്കാമെങ്കില്‍ ഉത്സവം നടത്താം’
India ശിവസേനയുടെ പ്രതികാര രാഷ്ട്രീയം വീണ്ടും; മുന്‍മുഖ്യമന്ത്രി ഫഡ്നാവിസിനും രാജ് താക്കറെയ്ക്കും സുരക്ഷ വെട്ടിച്ചുരുക്കി; പകപോക്കലെന്ന് ബിജെപി